കുഞ്ഞിനെയും ഭർത്താവിനെയും ഉപേക്ഷിച്ച് മറ്റൊരാളുടെ കൂടെ ഇറങ്ങിപ്പോയ ചേച്ചിയോടുള്ള അനിയത്തിയുടെ പ്രതികാരം കണ്ടോ.

കോളേജ് വിട്ടു വീട്ടിലേക്ക് വന്നപ്പോൾ വേണുവേട്ടനെയും കുഞ്ഞിനെയും അച്ഛന്റെ അടുക്കൽ ഇരിക്കുന്നത് കണ്ടു ഞാൻ വളരെ സന്തോഷിച്ചു കുറെ കാലങ്ങൾക്ക് ശേഷമാണ് ചേട്ടനും കുഞ്ഞും വീട്ടിലേക്ക് വരുന്നത് അവരെ കണ്ടതും ഞാൻ അച്ഛന്റെ അടുത്തുനിന്ന് എപ്പോൾ വന്നു എന്നെല്ലാം സന്തോഷത്തോടെ ചോദിച്ചു കുഞ്ഞിനെ വാരി എടുത്തപ്പോൾ അച്ഛന്റെ തമാശയായി പറഞ്ഞു അവൾ ഇപ്പോൾ വലിയ കുട്ടിയായി എടുക്കുമ്പോൾ ഒന്നും പിടുത്തം തരുന്നില്ല.

   

അതെയോ ചിറ്റയുടെ കുട്ടി വലിയ കുട്ടിയായോ ഇത്രയും പെട്ടെന്ന് വേണുവേട്ടനെ കണ്ടപ്പോഴാണ് സങ്കടം വന്നത് പഴയപോലെയല്ല ചേച്ചിയുടെ വിവാഹം ചെയ്തു ഈ വീട്ടിലേക്ക് വരുമ്പോൾ എങ്ങനെ നന്നായി ജീവിച്ചിരുന്നതാണ് വേണുവേട്ടൻ എത്ര സ്നേഹത്തോടെയാണ് അവളെ നോക്കിയത് പക്ഷേ അവൾക്ക് ഇഷ്ടപ്പെട്ടത് ചേട്ടന്റെ കൂട്ടുകാരനെ ആയിരുന്നു കുഞ്ഞിനെ പ്രസവിച്ചതിനു ശേഷം ഒരു ദിവസം വീട്ടിൽ നിന്നും അവൾ ഇറങ്ങിപ്പോയി .

അതിനുശേഷം ഇങ്ങനെയാണ് പക്ഷേ അപ്പോഴും തളരാതെ മോളെ ഇത്രയും വളർത്തിയതിന് എനിക്കെപ്പോഴും വേണുവേട്ടനോട് ബഹുമാനം ആയിരുന്നു പക്ഷേ കുറച്ചുനാളുകൾക്കു മുൻപായിരുന്നു വേണുവേട്ടന് വേണ്ടി എന്നെ അമ്മായി അമ്മ ആലോചിച്ചത് പക്ഷേ ആ രീതിയിൽ കാണാൻ ഒട്ടും തന്നെമനസ്സ് അനുവദിച്ചിരുന്നില്ല എന്റെ ചേട്ടന്റെ സ്ഥാനത്തായിരുന്നു വേണുവേട്ടൻ. അച്ഛന്റെ മുന്നിൽ വെച്ച് ഞാൻ ഒരു കാര്യം സംസാരിച്ചു അച്ഛാ നമുക്ക് വേണുവേട്ടന്റെ കല്യാണം വീണ്ടും കഴിപ്പിക്കേണ്ട ഇതുപോലെ ഒറ്റ തടിയായി നിർത്തിയാൽ മാത്രം മതിയോ.

ഞാൻ വിവാഹത്തിന് ഒരു പ്രാവശ്യം എതിർത്ത് നിന്നത് കൊണ്ട് തന്നെ എന്റെ ചോദ്യം കേട്ടപ്പോൾ അവരൊന്നും ഞെട്ടി അച്ഛൻ കഴിപ്പിക്കണം എന്ന് മറുപടി പറയുകയും ചെയ്തു എന്നാൽ വേറൊരാളെ അന്വേഷിക്കേണ്ട എന്നും എനിക്ക് സമ്മതമാണെന്നും ഞാൻ വീട്ടന്റെ മുന്നിൽ വെച്ച് പറഞ്ഞു അത് അവർക്കെല്ലാം വളരെയധികം അത്ഭുതമായിരുന്നു എന്തുകൊണ്ടാണ് പെട്ടെന്ന് എനിക്ക് മാറ്റം വന്നത് എന്നാണ് അവർ ചിന്തിച്ചത് അതിന് ഒരേയൊരു കാരണമേയുള്ളൂ ചേച്ചി വൈകുന്നേരം എന്നെ കാണാനായി വന്നിരുന്നു അവൾക്ക് വേണുവേട്ടനെ മാത്രമായിരുന്നു വേണ്ടിയത്.

ഒളിച്ചോടി പോയതിനു ശേഷം ഏറ്റവും കള്ളും കുടിച്ച് അയാൾ ബഹളമാണ് പഴയ പോലെയല്ല അതുകൊണ്ട് ഇപ്പോൾ ചേട്ടനെ വേണം എന്നാണ് അവളുടെ ആഗ്രഹം. അപ്പോഴും കുഞ്ഞിനെ പറ്റി അവൾ ചോദിച്ചില്ല അതുകൊണ്ടുതന്നെ ഒരു ആണിനെ മാത്രമാണ് അവളുടെ ആവശ്യം എന്ന് എനിക്ക് മനസ്സിലായി അങ്ങനെ ഒരു ചേച്ചി എനിക്കിനി വേണ്ട അവൾക്ക് പറ്റുന്നതുപോലെ അവൾ ജീവിക്കട്ടെ ഇനിയും ആ വീട്ടിലേക്ക് അവളെ കയറ്റിയാൽ അത് ഞാൻ ചെയ്യുന്ന വലിയ ദ്രോഹം ആയിരിക്കും. കാലങ്ങൾ കഴിയുമ്പോൾ എനിക്ക് വീണ്ടും ഏട്ടന് ഇഷ്ടപ്പെടാം. ചുറ്റുമുള്ളവർ എന്തുവേണമെങ്കിലും പറഞ്ഞോട്ടെ പക്ഷേ ചേച്ചിയെ ഇനി വീട്ടിലേക്ക് കയറ്റില്ല.

Leave a Reply

Your email address will not be published. Required fields are marked *