നിഷ്കളങ്കമായ രീതിയിൽ സ്നേഹം കാണിക്കുന്നവരാണ് മൃഗങ്ങളും അതുപോലെ തന്നെ പക്ഷികളും നമ്മുടെ വരെ സ്നേഹിക്കുന്നതിന്റെ ഇരട്ടി സ്നേഹമായിരിക്കും അവർ നമുക്ക് തിരിച്ചു തരുന്നത് അതുകൊണ്ടുതന്നെയാണ് അവർക്ക് നിഷ്കളങ്കമായ സ്നേഹമാണ് ഉള്ളത് എന്ന് പറയുന്നത് അവർക്ക് ആരോടും തന്നെ ശത്രുതയോ ഒന്നുമില്ല മനുഷ്യരുടേതു പോലെയല്ല നമ്മൾ ഒരു നേരത്തെ സ്നേഹം കാണിച്ചാൽ മാത്രം മതി.
അവർ നമ്മളെ എപ്പോൾ കാണുമ്പോഴും തിരിച്ച് സ്നേഹിക്കുക തന്നെ ചെയ്യും എല്ലാവരുടെ വീട്ടിലും വളർത്തു മൃഗങ്ങൾ ഉണ്ടായിരിക്കും. വീട്ടിലെ അംഗങ്ങളെ പോലെയാണ് എല്ലാവരും അവരെ നോക്കാറുള്ളത് അതുപോലെ തന്നെയാണ് വീട്ടിലേക്ക് വരുന്ന ചില നേരത്ത് അതിഥികൾ ചില പക്ഷികൾ പല വീടുകളിലേക്കും ഒരു പ്രത്യേക സമയത്ത് വരികയും ആഹാരം കഴിച്ചു പോവുകയും ചെയ്യുന്നത്.
നമ്മൾ സോഷ്യൽ മീഡിയയിലൂടെ കാണാറുള്ളതാണ് ഇവിടെ ഇതാ അതുപോലെ ഒരു തത്തയുടെ കാര്യമാണ് വൈറലാകുന്നത് ആ വീട്ടിലെ യുവതി എന്നും ഭക്ഷണം നൽകുമായിരുന്നു. പക്ഷേ കുറച്ചു ദിവസങ്ങൾക്കു മുമ്പായിരുന്നു അമ്മ മരണപ്പെട്ടുപോയത് എന്നാൽ അത് അറിയില്ല അതുകൊണ്ട് തന്നെ അവർ വരുന്നത് .വരെജനാലയുടെ മുകളിൽ തത്തമ്മ തട്ടിക്കൊണ്ടിരിക്കുന്നു.
ചിലപ്പോൾ അതൊരു ശീലമായിരിക്കാം ഇതുപോലെ തത്ത വന്ന തട്ടുമ്പോൾ ആയിരിക്കും അവർക്ക് ആഹാരം കിട്ടുന്നത് അതുകൊണ്ടാണ് ഇങ്ങനെ ചെയ്തുകൊണ്ടിരിക്കുന്നത് കാണുമ്പോൾ നമ്മുടെ കണ്ണ് നിറയുന്നുണ്ടെങ്കിലും എങ്ങനെ പറയും അത് നിനക്ക് ഭക്ഷണം നൽകുന്ന അമ്മ മരണപ്പെട്ടു എന്ന്.
https://youtu.be/-7k61yXIfL0