ഒരേസമയം സന്തോഷവും സങ്കടവും നൽകുന്ന ഇതുപോലെ ഒരു രംഗം കാണുന്നത് തന്നെ എത്ര മനോഹരമാണ്.

ഈ ലോകത്തിലേക്ക് ഏറ്റവും വലിയ അമൂല്യമായത് മനോഹരം ആയതുമായ സ്നേഹബന്ധം ആണ് സഹോദര സ്നേഹം എന്ന് പറയുന്നത് അതിനുള്ള ഏറ്റവും വലിയ തെളിവാണ് ഈ വീഡിയോ നമുക്ക് കാണുമ്പോൾ മനസ്സിലാവുകയും ചെയ്യും നീണ്ട എട്ടു വർഷങ്ങൾക്കു ശേഷം തന്റെ അനിയനെ കണ്ടുമുട്ടുകയാണ് അനിയന്റെ ആ കണ്ണുനീരിൽ തന്നെയുണ്ട് .

   

എത്രത്തോളം ചേട്ടനെ മിസ്സ് ചെയ്തിരുന്നു എന്നുള്ളത് കാരണം എന്താണ് സഹോദര സ്നേഹമാണ് മിണ്ടാതിരുന്നാലോ കാണാതിരുന്നാലോ അങ്ങ് മങ്ങി പോകുന്നതൊന്നുമല്ല ഈ ബന്ധം. എന്തായാലും ആ മൂത്ത സഹോദരന്റെ സ്നേഹപ്രകടനം കാണുമ്പോൾ ഒരേ സമയം സഹോദരനായും അച്ഛന്റെ സ്നേഹവും നമുക്ക് കാണാൻ സാധിക്കും.

എന്തായാലും ഇവരുടെ ഈ മാതാപിതാക്കൾ ഒരു രക്ഷകർത്താവ് എന്ന നിലയിൽ ഏറ്റവും വലിയ വിജയയായി നിന്നിരുന്ന സമയം തന്നെയാണ് ഇരുവരുടെയും ഈ കൂടിക്കാഴ്ച. തന്റെ കുഞ്ഞനുജനെ കെട്ടിപ്പിടിച്ചും അവന്റെ കണ്ണുകൾ തുടച്ചുകൊണ്ട് ചേട്ടൻ അവനെ ഇതുപോലെ സ്നേഹിക്കുന്നത് കാണുമ്പോൾ ആരുടെയും കണ്ണ് നിറഞ്ഞു പോകും.

ചില ബന്ധങ്ങൾ അങ്ങനെയാണ് നീണ്ട ഇടവേളകൾ നമ്മളെ വളരെയറിയാം വേദനിപ്പിക്കും എന്നാൽ അപ്രതീക്ഷിതമായിട്ടുള്ള അവരുടെ കണ്ടുമുട്ടലുകൾ ഏറെ സന്തോഷം നൽകുമെങ്കിലും അതോടൊപ്പം തന്നെ നമ്മുടെ കണ്ണുകൾ അറിയാതെ നിറഞ്ഞു പോവുകയും ചെയ്യും അത് അവരോടുള്ള നിഷ്കളങ്കമായ സ്നേഹം വന്നുകൊണ്ട് മാത്രമാണ് കണ്ണുകൾ അറിയാതെ നിറഞ്ഞു പോകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *