അഹങ്കാരം കാണിക്കുന്നവർക്ക് ദൈവം അപ്പോൾ തന്നെ മറുപടി കൊടുക്കും എന്നുള്ളതിന് ഇതിലും വലിയ തെളിവ് വേറെയില്ല.

നമ്മളെല്ലാവരും തന്നെ റോഡിലൂടെ യാത്ര ചെയ്യുന്നവരാണ് പലതരത്തിലുള്ള യാത്രകൾ നമ്മൾ കാണാറുണ്ട് നമുക്ക് ചുറ്റുമായി പല വാഹനങ്ങളിൽ പലരും കടന്നു പോകാറുണ്ട് പലരും പലതരത്തിലുള്ള അഭ്യാസങ്ങളും പോകുന്ന വഴികൾ കാണിക്കും. അവയിൽ ചിലത് വളരെ നല്ലതാവുകയും ചിലത് അപകടങ്ങളിലേക്ക് പോവുകയും ചെയ്യും എന്നാൽ മറ്റു ചിലരാണെങ്കിലും അഹങ്കാരം കൊണ്ട് പലതും കാണിച്ച് ഒടുവിൽ അവർക്ക് തന്നെ അപകടം പറ്റുന്ന രീതിയിൽ പല കാര്യങ്ങൾ സംഭവിക്കുകയും ചെയ്യും.

   

ഇവിടെ അപകടം ഒന്നും സംഭവിക്കില്ല എങ്കിൽ കൂടിയും ഒരു പെണ്ണിന്റെ അഹങ്കാരത്തിന് ദൈവം അപ്പോൾ തന്നെ കൊടുത്ത ഒരു മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് പിന്നിലൂടെ സഞ്ചരിക്കുന്ന ഒരു വാഹനത്തിലെ ആരോ ഇടത്തെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഒരു സ്ത്രീയും പുരുഷനും ഒരു സ്കൂട്ടറിൽ യാത്ര ചെയ്യുകയാണ് .

അവർക്ക് തൊട്ട് അരികിലായി കൊണ്ട് മറ്റൊരു സ്കൂട്ടറിൽ വേറൊരു ആളും യാത്ര ചെയ്യുന്നുണ്ട് ഈ സ്കൂട്ടറിന്റെ പിന്നിലിരിക്കുന്ന യുവതി അയാളെ തട്ടിമാറ്റുന്നതിന് വേണ്ടി കാലുകൾ പൊന്തിക്കുകയാണ് എന്നാൽ കാലുകൾ ബന്ധിച്ചതോടെ ബാലൻസ് തെറ്റി അവർ വണ്ടിയിൽ നിന്നും താഴേക്ക് വീഴുന്നു. ചവിട്ടാൻ നോക്കിയ വ്യക്തിക്ക് ഒന്നും സംഭവിക്കാതെയും ഇരുന്നു .

അയാൾ യാതൊരു തരത്തിലുള്ള പ്രകോപനങ്ങളും ആ സ്ത്രീക്ക് നേരെ ഉയർത്തി സാധാരണ രീതിയിൽ യാത്ര ചെയ്തു പോവുകയായിരുന്നു എന്നാൽ ഈ സ്ത്രീ ആകട്ടെ അഹങ്കാരം കൊണ്ട് മറ്റൊരാളെ ശ്രമിച്ചതാണ് അവസാനം ആ സ്ത്രീ തന്നെ താഴേക്ക് വീഴുന്ന അവസ്ഥയാണ് നമ്മൾ കാണുന്നത്. നമ്മളെഉപദ്രവിക്കാത്ത ഇടത്തോളം കാലം നമ്മൾ ആരെയും ഉപദ്രവിക്കാതിരിക്കുക. അല്ലാതെ നമ്മൾ മനപ്പൂർവ്വം മറ്റൊരാളെ ഉപദ്രവിക്കാൻ പോയാൽ ഇതായിരിക്കും അതിന്റെ ഫലം. എല്ലാവരും ഇത് കണ്ടു പഠിക്കേണ്ടത് തന്നെയാണ്.

Leave a Reply

Your email address will not be published. Required fields are marked *