നമുക്ക് ഒരു ചേട്ടനോ ചേച്ചിയോ ഉണ്ടായിരുന്നുവെങ്കിൽ അവർ നമ്മളെ എങ്ങനെയാണ് നോക്കുന്നത് എന്ന് സഹോദരന്മാരും സഹോദരികളും ഉള്ളവർക്ക് നന്നായിട്ട് അറിയാം. ശരിക്കും പറഞ്ഞാൽ നമുക്ക് ഒരു ചേട്ടൻ ഉണ്ടെങ്കിൽ അത് ഒരു അച്ഛന്റെ സ്ഥാനത്ത് ആയിരിക്കും. ഒരു ചേച്ചിയുണ്ടെങ്കിൽ അവർ നമുക്ക് അമ്മയുടെ സ്ഥാനത്ത് ആയിരിക്കും അതുപോലെ തന്നെയാണ് അവർക്ക് വയസ്സ്ന് താഴെയുള്ള സഹോദരങ്ങളെ സ്വന്തം മക്കളെ പോലെ ആയിരിക്കും അവർ നോക്കുന്നത്.
അവർക്ക് എന്തെങ്കിലും സംഭവിച്ചാൽ അച്ഛനും അമ്മയും ഇത്രത്തോളം കരുതലോടെ നോക്കുന്നുവോ അത്രയും കരുതൽ ആയിരിക്കും അവരും നോക്കുന്നത്. നമ്മുടെ മാനസികാവസ്ഥ അച്ഛനും അമ്മയും മനസ്സിലാക്കുന്നതിനു മുൻപ് തന്നെ നമ്മുടെ സഹോദരങ്ങൾ മനസ്സിലാക്കിയിരിക്കും. സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഈ സഹോദരങ്ങളുടെ സ്നേഹബന്ധം ആണ് മൂന്ന് കുട്ടികൾ അവിടെ കളിച്ചുകൊണ്ടിരിക്കുന്നത് നമുക്ക് കാണാൻ സാധിക്കും.
അതിനിടയിലേക്ക് ആയിരുന്നു ഒരു പശുക്കുട്ടി കടന്നുവന്നത് സ്വാഭാവികമായും ചെറിയ കുട്ടികൾ എല്ലാം തന്നെ വളരെ ഭയപ്പെട്ടു അവരുടെ ചേട്ടന്റെ അടുത്തേക്ക് നീങ്ങി. അവർ കരയുകയും പേടിച്ച് നിൽക്കുകയും ചെയ്തു അത് കണ്ടപ്പോഴേക്കും ചേട്ടൻ ഓടി വരികയും പശുവിനെ ആട്ടിപ്പായിച്ച് വാതിൽ അടയ്ക്കുകയും ചെയ്തു തന്റെ സഹോദരങ്ങൾ വായിക്കാതിരിക്കാൻ വേണ്ടി അവരെ പരസ്പരം കെട്ടിപ്പിടിക്കുകയും.
പേടിക്കേണ്ട എന്ന് ആശ്വസിപ്പിക്കുകയും ചെയ്തു ശേഷം അവരെ എത്രയും പെട്ടെന്ന് വീടിന്റെ ഉള്ളിലേക്ക് മാറ്റുകയാണ് ചേട്ടൻ ചെയ്യുന്നത്. ഭയന്ന് അവരെ വളരെയധികം സേഫ് ആയി തന്നെ എത്തിക്കണം എന്നതായിരുന്നു ആറു വയസ്സുകാരന്റെ അപ്പോഴത്തെ ചിന്ത അവന്റെ സ്നേഹമാണ് നമ്മൾ അവിടെ കണ്ടത്. തന്റെ സഹോദരങ്ങൾക്ക് യാതൊരു ആപത്തും വരാൻ പാടില്ല എന്ന കരുതൽ അവനിൽ ഉണ്ട്.
https://youtu.be/Wj4qBthAi90