രാവിലെ തന്നെ നീതു രാഹുലിനെ വിളിക്കുന്നത് കണ്ടപ്പോൾ തുടങ്ങിയതാണ് അമ്മിണിഅപ്പ ഗീതുവരെ ചീത്ത പറയാൻ.നീ ഏത് സമയവും അവനെ ഇങ്ങനെ വിളിച്ചുകൊണ്ടിരുന്നാൽ അവൻ എങ്ങനെ ജോലി ചെയ്യാൻ പറ്റും നീ അതൊന്ന് താഴെ വയ്ക്കുക എന്നിട്ട് വീട്ടിലുള്ള കാര്യങ്ങൾ എല്ലാം നോക്ക്. അതല്ലേ വേണ്ടത്. നീതു വേഗം തന്നെ ഫോൺ വെച്ച് കുളിക്കാനും ജോലികൾ ചെയ്യാനുമായി നോക്കിഅമ്മിണി അമ്മ അങ്ങനെയാണ് അവർക്ക് അവൻ മാത്രമേയുള്ളൂ ഭർത്താവിന്റെ മരണശേഷം രാഹുൽ ആയിരുന്നു.
അവർക്ക് എല്ലാം വിവാഹം നിശ്ചയിച്ചപ്പോൾ അവർ വളരെയധികം സന്തോഷിച്ചു കാരണം പാവപ്പെട്ട വീട്ടിലെ സ്നേഹിക്കും എന്നും രാഹുൽ കരുതി കാണും.വിവാഹം കഴിഞ്ഞതിനുശേഷം രാഹുൽ നീതുവും വളരെയധികം സ്നേഹത്തിനാണ് വീട്ടിൽ എന്തുണ്ടായാലും അവനപ്പോൾ തന്നെ വിളിച്ചു പറയും.അമ്മിണി അമ്മയുടെ കുറ്റങ്ങൾ പറയുമ്പോൾ അവൻ ഒരിക്കലും അമ്മയെ കുറ്റം പറയാറില്ല
കാരണം അവനും അത്രയ്ക്ക് ഇഷ്ടമായിരുന്നു.പക്ഷേ നീതുവിനെ അമ്മിണി അമ്മയോടും തന്നെ ഇഷ്ടമല്ല കാരണം എപ്പോഴും ഇതുപോലെ സംസാരിക്കുന്നത് കൊണ്ട് ഒരു ദിവസം ഞാൻ നോക്കുമ്പോൾ കാണുന്നത് അമ്മിണി അമ്മ പുറത്തുവന്നു നോക്കി നിൽക്കുന്നതാണ് എന്താണ് കാര്യം എന്ന് ചോദിച്ചപ്പോൾ നീതു വന്നിട്ടില്ല എന്നാണ് അറിഞ്ഞത്.ഞാൻ വീടുവരെ വിളിച്ചു നോക്കിയപ്പോൾ ഇനി വരില്ല എന്നും രാഹുൽ വന്നതിനുശേഷമേ അങ്ങോട്ടേക്ക് വരും എന്നും അവൾ വിളിച്ചു പറഞ്ഞു.
എന്നാൽ രാത്രി വൈകുന്നേരം മറ്റൊരു മരണവാർത്തയാണ് ഞാൻ കേട്ടത് മുകളിൽ നിന്ന് താഴേക്ക് വീണിരിക്കുന്നു. പിറ്റേ ദിവസം രാവിലെ മരണകർമ്മങ്ങളെല്ലാം വീട്ടിൽ നടക്കുന്നത് ഞാൻ കണ്ടു തകർന്നിരിക്കുന്ന അമ്മിണി അമ്മയെയും കുറച്ചുദിവസങ്ങൾക്കുശേഷം അമ്മിണി അമ്മ നീതുവിനെ സ്വന്തം വീട്ടിലേക്ക് വിളിച്ചു കൊണ്ടിരിക്കുകയായിരുന്നു. അവിടെ അവൾ ഒരു അതികപറ്റണ് അമ്മിണി അമ്മയ്ക്ക് നന്നായിട്ട് അറിയാം കാരണം. അവിടെ അവളുടെ അച്ഛനെ കല്യാണം കഴിച്ചു കൊടുക്കാൻ ഒരു അനിയത്തി കൂടിയുണ്ട്.
പിന്നെ സങ്കടം എന്താണെന്ന് മറ്റാരെക്കാളും അമ്മിണി അമ്മയ്ക്ക് നന്നായിട്ട് അറിയാം ഇപ്പോൾ ഒരുമിച്ചാണ് അവർ താമസിക്കുന്നത് മാത്രമല്ല. ഇപ്പോൾ അവർ തമ്മിലുള്ള സ്നേഹം കാണുമ്പോൾ രാഹുൽ ഇനി കുറെ കാലം കൂടി ജീവിച്ചിരുന്നേനെ എന്ന് എനിക്ക് തോന്നിപ്പോയി. നീതുവിനെ മറ്റൊരു വിവാഹം കഴിപ്പിക്കാൻ കൂടി അമ്മിണി അമ്മ തയ്യാറായിരുന്നു പക്ഷേ നീ ഇതുവരെ അമ്മിണി അമ്മയെ വിട്ടു പോകാൻ കഴിയാത്തതുകൊണ്ട് ഇവർ ഇപ്പോൾ ഒരുമിച്ചാണ് താമസിക്കുന്നത് മുൻപും എങ്ങനെയായിരുന്നുവെങ്കിൽ അത് എത്രത്തോളം മനോഹരമായിരുന്നു.