സ്വന്തം മകളെ വിഷം കൊടുത്ത് കൊന്ന ഒരു അമ്മ. പക്ഷേ സത്യം കേട്ട് ജയിൽവാർഡൻ പോലും കരഞ്ഞു പോയി.

12 വയസ്സുള്ള സ്വന്തം മകളെ വിഷം കൊടുത്തുകൊണ്ട് ഒരു അമ്മ. ന്യൂസുകളിലും പത്രങ്ങളിലും ഇപ്പോൾ ഇതുതന്നെയാണ് വാർത്ത മോളെ നിന്റെ ജയിലിലേക്ക് അവളെ റിമാൻഡ് കൊണ്ടുവരുന്നത്. അതേ അമ്മയെ ഞാനിപ്പോൾ ലീവിലല്ലേ അത് കഴിഞ്ഞാൽ പോയാൽ കാണാൻ സാധിക്കും മോളെ ഇതുപോലെയുള്ള അമ്മമാരെ നീ നന്നായി തന്നെ കൈകാര്യം ചെയ്യണം മക്കളെ നന്നായി വളർത്തുന്ന അമ്മമാർക്ക് പോലും ഇവളെ പോലെയുള്ളവർ നാണക്കേടാണ്. പത്രങ്ങളിലും ന്യൂസുകളിലും എല്ലാം പലതരത്തിലുള്ള വാർത്തകൾ വരുന്നു ഞാൻ ലീവ് കഴിഞ്ഞ് അവിടെ എത്തിയപ്പോൾ ആദ്യം തരുന്നത് അവളെ തന്നെയായിരുന്നു പലരും പലതരത്തിലുള്ള കഥകൾ അവിടെ തന്നെ പരത്തി തുടങ്ങി.

   

ആദ്യം തന്നെ ഞാൻ അവളെ കാണാൻ പോയി അവളുടെ നിന്റെ അടുത്തെത്തിയപ്പോൾ ഒരുവൾ കഴുത്തിൽ പിടിച്ചിരിക്കുന്നതും മറ്റവൾ കൈകാലുകൾ ബന്ധിച്ചിരിക്കുന്നതും ഞാൻ കണ്ടു എന്നെ കണ്ടതും അവരെല്ലാം തന്നെ വിട്ടു എന്താണ് ഇവിടെ സംഭവിക്കുന്നത്. നോക്ക് സാറേ ഇത് മറ്റവളാണ് സ്വന്തം മകളെ തന്നെ കൊന്നുകൾ അവൾക്കിപ്പോൾ ഉറങ്ങണം അത്ര സ്വന്തം മകളെ കൊന്നിട്ട് അവൾക്കിപ്പോൾ ഉറങ്ങണം എന്ന്. അവളെ വിടൂ. എന്റെ റൂമിലേക്ക് അവിടെ കൊണ്ടുപോയി ബാക്കി ഞാൻ നോക്കിക്കോളാം.

അറിഞ്ഞുകൊണ്ട് തന്നെയാണ് ജയിൽ സൂപ്രണ്ട് അവളെ അവരുടെ കൂടെ ആക്കിയത് ഗുണ്ടായിസം പിടിച്ച പറയും തുടങ്ങിയ എല്ലാ കാര്യങ്ങളിലും എക്സ്പെർട്ട് ആയിരുന്നു അവർ. റൂമിലേക്ക് അവളെ കൊണ്ടുവന്ന് അവർ വാതിൽ അടച്ചു പോയപ്പോൾ പെട്ടെന്ന് ഒരു നിമിഷത്തേക്ക് അവൾ പറയുന്നു. സുനിത വരൂ ഞാൻ നിന്നെ ഉപദ്രവിക്കില്ല എനിക്ക് കുറച്ച് കാര്യങ്ങൾ അറിയണം എല്ലാവരും പല കഥകൾ പറയുന്നു സത്യം എന്താണെന്ന് എനിക്കറിയണം നീ പറയൂ. എനിക്ക് ഉറങ്ങണം 12 വർഷത്തെ ഉറക്കം എനിക്കൊന്നുറങ്ങണം അതും പറഞ്ഞ് അവൾ ഉറക്കെ കരയുകയായിരുന്നു പെട്ടെന്ന് എനിക്കൊന്നും തന്നെ മനസ്സിലായില്ല. പതിനെട്ടാം വയസ്സിലാണ് എന്റെ വിവാഹം കഴിഞ്ഞത്.

ഉടനെ തന്നെ മകൾ ജനിക്കുകയും ചെയ്തു. പക്ഷേ മകൾക്ക് ഒരു രോഗമാണ് എഴുന്നേറ്റു നടക്കില്ല അവൾ ഭക്ഷണം കഴിക്കില്ല ശ്വാസം ഇടയ്ക്ക് നിന്ന് പോവുകയും ചെയ്യും അപ്പോൾ ശ്വാസം കൊടുക്കുകയും വേണം കണ്ണിൽ എപ്പോഴും നനവ് ഉണ്ടാകാൻ മരുന്ന് കൊടുക്കണം അതുപോലെ വയറിനകത്ത് ഒരു ട്യൂബ് ഒരു ഹോളിലൂടെയാണ് ഭക്ഷണം കൊടുക്കുന്നത്. ആദ്യമെല്ലാം എല്ലാവരും ചേർന്ന് നോക്കി പിന്നീട് അത് എല്ലാവർക്കും തന്നെ ബുദ്ധിമുട്ടായി തുടങ്ങി ഭർത്താവ് എന്നെ ഉപേക്ഷിച്ചു പോയി പിന്നീട് ഞാൻ ഒരു വാടക വീട്ടിലേക്ക് മാറി.

എല്ലാവരും ആദ്യമെല്ലാം സഹായിച്ചുവെങ്കിലും ഞാൻ പിന്നീട് ഒരു ജോലിക്ക് പോയി അമ്മയാണ് അപ്പോൾ അവളെ നോക്കിയിരുന്നത് പക്ഷേ അമ്മ ഇപ്പോൾ മരിച്ചു ഞാൻ ഇനി എന്ത് ചെയ്യും അവൾ ആണെങ്കിൽ വളർന്നു വലുതാവുകയാണ് ഇപ്പോൾ ചുറ്റുമുള്ള ആളുകൾക്ക് ഒരു സ്ത്രീ ശരീരം മാത്രം മതി. ഇനിയും നിലയിൽ അവളെ കഷ്ടപ്പെടുത്തുന്നത് ശരിയല്ല എന്ന് എനിക്ക് തോന്നി അതുകൊണ്ടാണ് ഞാൻ അവൾക്ക് വിഷമം കൊടുത്തത് പക്ഷേ ഞാനും കഴിക്കണം എന്ന് കരുതിയതാണ്. അവൾപരിശോധനശേഷമേ എനിക്കതിന് സാധിക്കൂ .

പക്ഷേ അവസാന ശ്വാസം എടുക്കുമ്പോൾ അറിയാതെ ഞാൻ കരഞ്ഞുപോയി അപ്പോഴാണ് ഞാൻ പിടിക്കപ്പെട്ടത് ഇനിയെങ്കിലും എനിക്കൊന്നുറങ്ങണം. 12 വർഷമായി മകൾക്ക് കാവലിരുന്ന് എന്റെ ഉറക്കം എല്ലാം തന്നെ നഷ്ടപ്പെട്ടു. പൊയ്ക്കോളൂ കോടതിക്ക് ഈ ന്യായങ്ങൾ ഒന്നും തന്നെ ഫലവത്താവില്ല. ഇവിടെ ആരും തന്നെ ഉപദ്രവിക്കില്ല സുഖമായി ഉറങ്ങാം. അവൾ പോകുമ്പോൾ ഞാൻ മനസ്സിൽ പറഞ്ഞു എനിക്കറിയാം ഇനി ഒരിക്കലും ഉറങ്ങാൻ സാധിക്കില്ല എന്ന് ഇത്രയും നാൾ മകൾക്ക് വേണ്ടി ജീവിച്ചു പക്ഷേ ആ മകളെ തന്നെ കൊന്നതുകൊണ്ട് ഇനിയുള്ള ഉറക്കമെല്ലാം നഷ്ടപ്പെടും എന്നത് ഉറപ്പ് തന്നെയാണ്.

Leave a Reply

Your email address will not be published. Required fields are marked *