കല്യാണ വസ്ത്രത്തിൽ ആംബുലൻസ് ഓടിച്ച് രോഗിയെ ആശുപത്രിയിൽ എത്തിച്ച ചെറുപ്പക്കാരൻ. കയ്യടിച്ച് സോഷ്യൽ ലോകം.

തന്റെ ഉത്തരവാദിത്തങ്ങൾ ഒഴിവാക്കി കൊണ്ടുള്ള ജീവിതം നല്ല രീതിയിൽ അധ്വാനിക്കുന്ന ആളുകളെ സംബന്ധിച്ച് അതിനു സാധിക്കില്ല താൻ ചെയ്യുന്ന ജോലിയോടുള്ള ആത്മാർത്ഥത അത് തനിക്ക് എത്രതന്നെ വലിയ സാഹചര്യങ്ങൾ ഉണ്ടായാലും ആ ആത്മാർത്ഥതയിൽ യാതൊരു കുറവും ഉണ്ടാവുകയില്ല തനിക്ക് എന്തുതന്നെ സംഭവിച്ചാലും താൻ ചെയ്യുന്ന ജോലി കൃത്യമായി പൂർത്തിയാക്കുക എന്നത് ഓരോ വ്യക്തിയുടെയും.

   

ഉത്തരവാദിത്വമാണ് ജോലിയോട് വളരെയധികം ആത്മാർത്ഥ കാണിക്കുന്ന ആളുകളാണെങ്കിൽ അത് ചെയ്തിരിക്കും.ഇവിടെ നമുക്ക് കാണാം. ഒരു ആംബുലൻസ് ഡ്രൈവറുടെ കല്യാണം നടക്കുകയായിരുന്നു വസ്ത്രങ്ങളെല്ലാം അണിഞ്ഞ് വധു വേദിയിലേക്ക് കയറി വന്നാൽ മാത്രം മതി വിവാഹം നടക്കാൻ എന്നാൽ അതിന്റെ കുറച്ച് സമയം മുൻപ് ഒരു ഫോൺകോൾ വരുകയായിരുന്നു അത്യാസന നിലയിൽ.

കിടക്കുന്ന ഒരു രോഗിയെ ആശുപത്രിയിൽ എത്തിക്കണം കോൾ വന്ന ഉടനെ തന്നെ ചെറുപ്പക്കാരൻ പോകാനായിട്ട് ആവശ്യം ഉന്നയിച്ചു എല്ലാവരും തന്നെ നല്ല പിന്തുണയാണ് നൽകിയത്. പിന്നെ ഒന്നും തന്നെ നോക്കിയില്ല അതേ കല്യാണ വസ്ത്രം അണിഞ്ഞു കൊണ്ട് ആംബുലൻസ് എടുത്ത് ആരോഗ്യയുടെ അടുത്തേക്ക് അവിടെനിന്നും ആശുപത്രിയിലേക്ക് ആശുപത്രിയിൽ വന്ന്.

ഇറങ്ങുന്ന നല്ല വസ്ത്രം ധരിച്ച ഒരു കല്യാണ ചെക്കനെ കണ്ട് എല്ലാവരും തന്നെ ഞെട്ടിയും ആദ്യം എല്ലാവരും വെറുതെ ഷോക്കേ ആയിരിക്കും എന്ന് കരുതിയെങ്കിലും പിന്നീട് അതിനു പിന്നിലെ ഉദ്ദേശശുദ്ധി മനസ്സിലാക്കിയപ്പോൾ എല്ലാവരും ആ ചെറുപ്പക്കാരനെ പ്രോത്സാഹിപ്പിക്കുകയും കൈയ്യടിക്കുകയും അവന്റെ നല്ല പ്രവർത്തിക്ക് എല്ലാവരും പ്രാർത്ഥിക്കുകയും ചെയ്തു.