സ്നേഹബന്ധങ്ങളുടെ വില മനസ്സിലാക്കി തരുന്ന നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ നമ്മൾ ഇപ്പോഴും കാണാറുള്ളതാണ് മാതാപിതാക്കളും മക്കളും തമ്മിലുള്ള ബന്ധവും അതുപോലെ പവിത്രമായതാണ് സഹോദരങ്ങൾ തമ്മിലുള്ള ബന്ധം. അത് ഒരു പ്രത്യേകതരം അടുപ്പം തന്നെയാണ്. സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത് ഈ ചേട്ടന്റെയും അനിയന്റെയും സ്നേഹം നിറഞ്ഞ വീഡിയോ ആണ്.
ഈ കുഞ്ഞിനെ തന്നെ അനിയനോടുള്ള സ്നേഹം കാണുമ്പോൾ ആരുടെയും കണ്ണ് നിറഞ്ഞു പോകും തന്നെ ഉപദ്രവിച്ചിട്ടും അടിക്കാൻ പോകുന്നുണ്ടെങ്കിലും സ്നേഹംകൊണ്ട് അവനെ കെട്ടിപ്പിടിക്കുകയാണ് അവൻ ചെയ്യുന്നത് അനിയനാണ് അവൻ എന്ത് ചെയ്താലും സ്നേഹത്തോടെ അവനെ ചേർത്തുപിടിക്കാൻ അവനു സാധിക്കുക സ്നേഹബന്ധങ്ങൾ മറക്കുന്ന ഇന്നത്തെ തലമുറയ്ക്ക് വളരെയൊരു വലിയ സന്ദേശമാണ് ഈ കുഞ്ഞ് നൽകുന്നത്.
സ്വത്തിനും സമ്പത്തിനും വേണ്ടി മാത്രം സ്വന്തം സഹോദരനെ കൊല്ലാൻ പോലും മടിക്കാത്ത ഇന്നത്തെ കാലത്ത് ഇതുപോലെ ബന്ധങ്ങളുടെ വില അറിയാവുന്ന കുട്ടികൾ ഇനിയും ഉണ്ടാകട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം സോഷ്യൽ മീഡിയയിൽ മണിക്കൂറുകൾ കൊണ്ടാണ് ലൈഗുകളും ഷെയറുകളും ലഭിച്ച ഈ വീഡിയോ വൈറലായത്.
ഈ വീഡിയോ കാണുന്ന പലരുടെയും കണ്ണ് നിറഞ്ഞു പോകും. അത് ആ കുഞ്ഞിന് തന്റെ സഹോദരനോടുള്ള സ്നേഹം ഒന്നുകൊണ്ട് മാത്രമാണ് ഇങ്ങനെയൊരു വീഡിയോ കാണാൻ സാധിച്ചതിൽ വളരെ സന്തോഷമുണ്ട് എന്ന് പലരും കമന്റ് ചെയ്തു നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന സ്നേഹബന്ധങ്ങൾ വരും തലമുറയെങ്കിലും തിരിച്ചുപിടിക്കാൻ കഴിയട്ടെ എന്ന് ചിലർ ഈ വീഡിയോ കണ്ടപ്പോൾ ആശംസിച്ചു.