ഒരു സഹായം ചെയ്യാൻ വന്നത് ഇപ്പോൾ പുലിവാല് പിടിച്ച പോലെയായി. താറാവിന്റെയും കുട്ടിയുടെയും വീഡിയോ വൈറൽ ആകുന്നു.

താറാവിന്റെയും ഒരു കുട്ടിയുടെയും വീഡിയോ സോഷ്യൽ മീഡിയയിൽ വളരെയധികം വൈറൽ ആകുന്നുണ്ട്. ഒരു മണ്ണ് വെട്ടിയിട്ട ഒരു സ്ഥലം മണ്ണിന്റെ മുകളിലായി കുട്ടി നിൽക്കുന്നു അതിന്റെ താഴെയായിട്ടാണ് താറാവ് നിൽക്കുന്നത്. കുട്ടിയുടെ ചെരുപ്പ് താഴേക്ക് വീണിരിക്കുകയാണ് ഇത് കണ്ട താറാവ് അത് എടുത്തുകൊടുക്കാൻ വേണ്ടി ശ്രമിക്കുകയാണ്.

   

കുറെ പ്രാവശ്യം അത് തന്റെ കൊക്ക് കൊണ്ട് ചെരുപ്പ് എടുത്ത് മുകളിലേക്ക് കയറുകയും എന്നാൽ കാല് തെറ്റി താഴേക്ക് വീഴുകയും ആണ് ഉണ്ടാകുന്നത് ഒരുപാട് തവണ താറാവ് ചെരുപ്പ് എടുക്കാൻ ശ്രമിക്കുകയും എന്നാൽ അതിൽ പരാജയപ്പെടുകയും ആണ്. എന്നാൽ ഒരു സമയം താറാവ് ചെരുപ്പ് എടുത്ത കുട്ടിക്ക് കൊടുക്കുകയും കുട്ടി അത് എടുക്കുകയും ചെയ്യുന്നത്.

നമുക്ക് വീഡിയോയിൽ കാണാൻ സാധിക്കുന്നതാണ്. ഒരുപാട് നേരത്തെ പരിശ്രമത്തിന് ശേഷമാണ് അത് നടന്നത് എങ്കിലും ഒട്ടും തളരാതെയായിരുന്നു താറാവ് പോരാടിയത്. അതിന്റെ ഒരു ആത്മവിശ്വാസം അതുപോലെ തന്നെ നിശ്ചയദാർഢ്യം ഒന്നുകൊണ്ട് മാത്രമാണ് ഇതുപോലെ സംഭവിച്ചത് പാവം താറാവ് എന്ന സോഷ്യൽ മീഡിയയിൽ എല്ലാവരും തന്നെ കമന്റുകൾ ചെയ്തു. അതുപോലെ പെട്ടെന്ന്.

താറാവ് കയറി വന്നപ്പോൾ പേടിക്കുന്ന കുട്ടിയെയും നമുക്ക് വീഡിയോയിൽ കാണാൻ സാധിക്കുന്നതാണ്. ഇതുപോലെ രസകരമായിട്ടുള്ള വീഡിയോകൾ സോഷ്യൽ മീഡിയയിൽ വളരെ പെട്ടെന്നാണ് വൈറലായി മാറുന്നത് ഇതും അതുപോലെ തന്നെ കുറഞ്ഞ സമയം കൊണ്ടാണ് വൈറലായി മാറിയത്. വീഡിയോ കണ്ടു നോക്കൂ.