ആദ്യമായി തന്റെ ഭാര്യയെയും കുഞ്ഞിനെയും കണ്ടപ്പോൾ അയാൾ പറഞ്ഞ വാക്കുകൾ കേട്ട് കണ്ണ് നനഞ്ഞു പോയി.

ജീൻ ജോയ് എന്നീ ദമ്പതികളുടെ ജീവിതമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വൈറലാകുന്നത്. ജീന് എന്നെ വ്യക്തിക്ക് ഞാൻ കാഴ്ച ശക്തിയില്ല അയാളെ പ്രണയിക്കുന്ന അയാളുടെ ജീവിതപങ്കാളിയാണ് ജോയ് അയാളെ പ്രണയിച്ചു തന്നെയാണ് വിവാഹം കഴിച്ചത് അവർക്ക് രണ്ടുപേർക്കും ഒരു കുഞ്ഞുമുണ്ട്. ജീനിന്റെ ഏറ്റവും വലിയ ആഗ്രഹം അയാളുടെ ഭാര്യയും കുഞ്ഞിനെയും ഒരുവട്ടമെങ്കിലും കാണണമെന്ന് തന്നെയായിരുന്നു.

   

അത് ഒരിക്കലും നടക്കില്ല എന്ന് അദ്ദേഹത്തിന് അറിയാമെങ്കിലും അദ്ദേഹം എന്നും ദൈവത്തോട് പ്രാർത്ഥിക്കും ഒരുവട്ടമെങ്കിലും എനിക്ക് ഭാര്യയെയും കുഞ്ഞിനെയും കാണണം ദൈവം പ്രാർത്ഥന കേട്ടതാണ് എന്ന് തോന്നുന്നു. അദ്ദേഹത്തിന് കുറച്ചുനേരത്തേക്ക് തന്റെ ഭാര്യയെയും കുഞ്ഞിനെയും കാണാൻ സാധിച്ചു നേരിട്ട് അല്ലെങ്കിലും ഒരു ഉപകരണത്തിന്റെ സഹായത്തോടെയാണ് അദ്ദേഹം തന്നെ ഭാര്യയെയും കുഞ്ഞിനെയും കണ്ടത്.

കുഞ്ഞിനെ കണ്ടപ്പോൾ അയാൾ പൊട്ടി കരയുകയായിരുന്നു ചെയ്തത് ഭാര്യയെ കണ്ടപ്പോൾ അയാൾ പറഞ്ഞത് നീ സുന്ദരിയാണ് എന്നാണ് ഒരു ഷോയിൽ വെച്ചാണ് അദ്ദേഹത്തിന് ഈ ഭാഗ്യം ഉണ്ടായത്. അദ്ദേഹത്തോടൊപ്പം തന്റെ ഷോ കണ്ട ആളുകളെല്ലാം തന്നെ കരയുകയായിരുന്നു. കണ്ണില്ലാത്തവർക്ക് മാത്രമേ അവരുടെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കാൻ സാധിക്കുകയുള്ളൂ.

കാഴ്ചയുള്ളപ്പോൾ അതിന്റെ വിലയറിയില്ല എന്ന് പറയുന്നത്ഇത്രമാത്രം സത്യമാണ് എന്ന് തിരിച്ചറിയുന്നത് ആയിരുന്നു ഈ വീഡിയോ. ഇപ്പോഴും നല്ലത് മാത്രം കാണാൻ ആഗ്രഹിക്കുക നല്ലത് മാത്രം ചെയ്യാൻ ആഗ്രഹിക്കുക ജീവിതത്തിൽ എപ്പോഴും സന്തോഷവും സമാധാനവും എപ്പോഴും ഉണ്ടാകും. അതുപോലെ കാഴ്ചയില്ലാത്തവർക്ക് ഒരു കാഴ്ചയായി നിൽക്കാൻ സാധിക്കുക എന്നു പറയുന്നതും വലിയ ഭാഗ്യം തന്നെയാണ്.

https://youtu.be/GBdK_FrKi0A

Leave a Reply

Your email address will not be published. Required fields are marked *