തെരുവ് നായക്കുട്ടിയെ ഇടിച്ചിട്ട് പോയ വണ്ടിക്ക് കിട്ടിയ എട്ടിന്റെ പണി കണ്ടോ.

സോഷ്യൽ മീഡിയയിൽ ഒരാൾ ഷെയർ ചെയ്താൽ ഒരു ഞെട്ടിക്കുന്ന വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത് അത് ഒരു കൂട്ടാം നായകൾ അയാളുടെ കാർ കടിച്ചു നശിപ്പിക്കുന്നത് എന്താണ് സംഭവിച്ചത് എന്തിനാണ് നായ്ക്കൾ അയാളുടെ കാർ കടിച്ചു നശിപ്പിക്കുന്നത് നായ്ക്കൾ വളരെ നന്ദിയുള്ള മൃഗങ്ങളാണ് ഒരു നായയെങ്കിലും വളർത്തിയിട്ടുള്ളവർക്ക് അത് നന്നായി മനസ്സിലാകും.

   

ഒരു നേരത്തെ ആഹാരമോ സ്നേഹമോ കൊടുത്താൽ നായകൾ അതിനുള്ള നന്ദി ജീവിതകാലം മുഴുവൻ കാണിക്കും. എന്നാൽ ഇങ്ങനെയൊരു സംഭവം എല്ലാവരെയും ഞെട്ടിക്കുന്നതായിരുന്നു ഒരു വണ്ടിയെ മാത്രം ലക്ഷ്യം വെച്ച് അതും ഒരു കൂട്ടം നായ്ക്കൾ ഇങ്ങനെ ചെയ്യുന്നത് വീഡിയോയിൽ നന്നായി കാണാൻ സാധിക്കും നായ്ക്കൾ തങ്ങളുടെ മുഴുവൻ ആരോഗ്യവും ഉപയോഗിച്ച് ആ വണ്ടിയെ നശിപ്പിക്കുവാൻ ശ്രമിക്കുന്നു.

ഉടമസ്ഥൻ വണ്ടിയുടെ അടുത്ത് ചെന്നപ്പോൾ അവർ പിന്മാറി ഉടമസ്ഥനെ ആക്രമിക്കാൻ ശ്രമിക്കുന്നില്ല അവർ ശാന്തരായി തിരിച്ചുപോയി നടന്ന കാര്യം വണ്ടിയുടെ ഉടമസ്ഥൻ തന്നെ തുറന്നു പറഞ്ഞു നായ്ക്കൾക്ക് വണ്ടിയോടി ഇത്രയും ദേഷ്യം തോന്നാൻ കാരണം താൻ തന്നെയാണ്. തനിക്ക് പറ്റിയ ഒരു അബദ്ധമാണ് താനൊരു നായക്കുട്ടിയെ ഇടിച്ചു.

അത് ഉറക്കെ നിലവിളിച്ചുകൊണ്ട് ഓടിപ്പോയി ഒരുപക്ഷേ അതിന്റെ ദേഷ്യം ആകാം നായ്ക്കൾ വണ്ടിയോട് ചേർത്തത്. അല്ലാതെ വേറെ ഒന്നും സംഭവിക്കാൻ സാധ്യതയില്ല ഇടിച്ചതായി ഒരുപാട് അന്വേഷിച്ചുവെങ്കിലും കണ്ടെത്താൻ സാധിച്ചില്ല എനിക്ക് ആ നായകളോട് ദേഷ്യം തോന്നുന്നില്ല മറിച്ച് സ്നേഹം മാത്രമേ ഉള്ളൂ കാരണം എന്റെ ഒരു കൂട്ടുകാരനെ ഇത് സംഭവിച്ചിരുന്നു. എങ്കിലും ഞാൻ ഇങ്ങനെയൊക്കെ പെരുമാറിയേനെ. അദ്ദേഹം പറഞ്ഞു.

https://youtu.be/YV1aV6zFU0M

Leave a Reply

Your email address will not be published. Required fields are marked *