കാണാതായ മകനെ തിരഞ്ഞപ്പോൾ കണ്ടത് മുട്ടുകുത്തി പ്രാർത്ഥിക്കുന്ന മകനെ. കാരണം അറിഞ്ഞു പൊട്ടിക്കരഞ്ഞ് അമ്മ.

അമ്മമാരുടെ ഏറ്റവും വലിയ പേടിസ്വപ്നമാണ് മക്കളെ കാണാതാവുക എന്നത് ആ അവസ്ഥയിലൂടെ കടന്നുപോയ ഒരു അമ്മയുടെ ജീവിതത്തിൽ സംഭവിച്ച ഒരു അഭിമാനം ഉണ്ടാക്കുന്ന സംഭവം കണ്ടോ അമ്മയും മകനും കൂടി ഒരു സുമാർക്കറ്റിൽ സാധനങ്ങൾ മേടിക്കാൻ പോയതാണ് പെട്ടെന്ന് മകനെ കാണാനില്ല സാധാരണ അവൻ അമ്മയുടെ അടുത്ത് തന്നെ ചുറ്റിപ്പറ്റി കാണുന്നതെല്ലാം വേണം എന്ന് പറയാറാണ് പതിവ്. ചുറ്റും നോക്കിയതിനുശേഷം മകനെ കാണാനില്ല അമ്മ ആകെ വിഷമിച്ചു മകനെ ആരെങ്കിലും തട്ടിക്കൊണ്ടുപോയതാകുമോ മകന് വല്ല അപകടവും സംഭവിച്ചത്.

   

ആകുമോ അമ്മ വളരെയധികം കരയാൻ തുടങ്ങി എല്ലാവരും അടിച്ചു കൂടി കുട്ടിയെ തിരയാനും തുടങ്ങി അപ്പോഴാണ് അമ്മ കണ്ടത് മകൻ ഒരു മൂലയിൽ മുട്ടുകുത്തിയിരിക്കുന്നു അമ്മയും കൂടെയുള്ളവരും അവന്റെ അടുത്തേക്ക് ഓടിച്ചെന്നു. അമ്മാവനെ കെട്ടിപ്പിടിച്ച കാര്യം തിരക്കി അവൻ ചുവരിലേക്ക് കഴിച്ചുകൊണ്ട് കാണിച്ചിട്ട് പറഞ്ഞു ഞാൻ പ്രാർത്ഥിക്കുകയായിരുന്നു .

അമ്മ ആ ദൃശ്യം കണ്ട് ഒന്ന് ഞെട്ടി ചുമരിൽ കാണാതായ കുട്ടികളുടെ ചിത്രം അവൻ ആ കുട്ടികളെ എത്രയും പെട്ടെന്ന് കണ്ടുകിട്ടാൻ വേണ്ടി പ്രാർത്ഥിച്ചതായിരുന്നു ഇത് കേട്ട് കൂടെ നിന്നവരുടെയും കണ്ണ് നിറഞ്ഞു സൂപ്പർമാർക്കറ്റിലെ മാനേജർ ആണ് ഈ ചിത്രത്തോടൊപ്പം ഈ സംഭവം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത് സംഭവം അവിടെ അവസാനിച്ചില്ല ഈ സംഭവം കാട്ടുതീ പോലെ പടർന്നു വൈറലായി.

ഒപ്പം ആ കുട്ടികളുടെ ചിത്രവും അത്ഭുതം എന്ന് പറയട്ടെ മണിക്കൂറുകൾക്കകം തന്നെ കാണാതായ കുട്ടികളെ കണ്ടെത്തി എല്ലാം ആ കുട്ടിയുടെ നല്ല മനസ്സുകാരനും അവന്റെ പ്രാർത്ഥന ദൈവം കേട്ടു എന്ന് തന്നെ പറയാം ഒരുപക്ഷേ അവൻ അങ്ങനെ ചെയ്തില്ല എങ്കിൽ ആ കുട്ടികളെ കണ്ടുകിട്ടില്ലായിരുന്നു ആ കുട്ടികളുടെ ചിത്രം കണ്ടപ്പോൾ അവർക്ക് വേണ്ടി പ്രാർത്ഥിക്കാൻ തോന്നിയ അവന്റെ മനസ്സ് അത് എത്രമാത്രം വലുതാണ് അവന്റെ ആ നല്ല മനസ്സ് അത് തന്നെയല്ലേ സത്യത്തിൽ ആ ചിത്രങ്ങൾ വൈറലാകാനും ആ കുട്ടികളെ കണ്ടുകിട്ടാനും സഹായിച്ചത്.

https://youtu.be/2swUXz8GY4U

Leave a Reply

Your email address will not be published. Required fields are marked *