തന്റെ കുഞ്ഞ് അനക്കമറ്റ് കിടക്കുന്നത് കണ്ട് അമ്മ ആന ചെയ്തത് കണ്ടോ.

അമ്മയാനയുടെ കൂടെ ഓടിക്കളിച്ച് തളർന്നു വന്ന കുട്ടിയാന പിന്നീട് എഴുന്നേറ്റില്ല . ഇത് കണ്ട് സംശയം തോന്നിയാൽ അമ്മ ആന തുമ്പി കൈ കൊണ്ട് തട്ടി നോക്കിയെങ്കിലും കുട്ടിയാന എഴുന്നേറ്റില്ല അനക്കമില്ലാതെ കിടക്കുന്ന തന്റെ കുഞ്ഞിനെ രക്ഷിക്കാൻ ആര് ചെയ്ത കാര്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഒരു മൃഗശാലയിൽ നിന്നുള്ളതാണ് ഈ രംഗങ്ങൾ .

   

ആനക്കുട്ടിയും അനക്കമില്ലാതെ കിടക്കുന്നത് കണ്ട് പരിഭ്രാന്തി പിടിച്ച അമ്മയാന അതിനെ എഴുന്നേൽപ്പിക്കാൻ നോക്കുന്നത് കണ്ടിട്ടാണ് വീഡിയോ അപ്‌ലോഡ് ചെയ്ത വ്യക്തി ഈ വീഡിയോ പിടിക്കാൻ ആരംഭിച്ചത്. ആനക്കുട്ടി അമ്മയാനയുടെ കൂടെ കുറെ നേരം കളിക്കുകയും ക്ഷീണം കൊണ്ട് അവൻ കിടന്നുറങ്ങുകയും ചെയ്തു അതേസമയം അമ്മ കൂടെ ഉണ്ടായിരുന്നു എന്നാൽ കുറെ നേരം കഴിഞ്ഞിട്ടും എഴുന്നേൽക്കാതെ കിടക്കുന്നത് കണ്ടപ്പോൾഅമ്മയ്ക്ക് ഒരു സംശയം തോന്നി.

ഉടനെ അമ്മ ചെയ്തത് ആനക്കുട്ടിയുടെ അരികിൽ ചെന്ന് തുമ്പിക്കൈ കൊണ്ട് കുറെ തട്ടിക്കാൻ ശ്രമിച്ചു പക്ഷേ ആനക്കുട്ടി എഴുന്നേറ്റില്ല കുട്ടിയാന ഉണരാതെ വന്നതോടെ അമ്മ മൃഗശാലയിലെ ജീവനക്കാരുടെ അടുത്തേക്ക് പോവുകയും ബഹളം വയ്ക്കുകയും ചെയ്തു ആന ബഹളം വയ്ക്കുന്നത് കണ്ട് കുട്ടിയാനകിടക്കുന്നതും കണ്ട് അവർ ഓടി വരികയും ഉടൻ തന്നെ ആനക്കുട്ടിയുടെ അടുത്തേക്ക് അവർ വരികയും ചെയ്തു.

എത്തിയതിനുശേഷം ആരെ കുട്ടിയെ കുറെ നേരം തട്ടി വിളിക്കുകയും ചെയ്തു അപ്പോഴാണ് കുട്ടിയാന എഴുന്നേറ്റത്. എഴുന്നേറ്റ ഉടനെ തന്നെ അവൻ അമ്മയുടെ അടുത്തേക്ക് ഓടി ചെല്ലുകയായിരുന്നു തന്റെ കുഞ്ഞിനെ കുഴപ്പമൊന്നും ഇല്ല എന്ന് മനസ്സിലാക്കിയതോടെയാണ് അമ്മയ്ക്ക് സമാധാനമായത് ഈ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *