ചാനാ എന്ന ആന രണ്ടു കണ്ണുകൾക്കും കാഴ്ചയില്ലാത്ത മറ്റൊരു ആനയെ ആഹാരത്തിന്റെ അടുത്തേക്ക് കൊണ്ടുപോകുന്നതും ആഹാരം കഴിക്കാൻ സഹായിക്കുന്നതും ആയ വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത് ഇതൊക്കെ കൊണ്ടുതന്നെയാണ് ആളുകൾ ആനകളെ ഇത്രയധികം സ്നേഹിക്കുന്നത്. മൂന്ന് ആനകൾക്ക് വേണ്ടിയുള്ള ആഹാരം തറയിൽ കിടക്കുന്നു.
ഒരു ആന അത് തിന്നുന്നു എന്നാൽ രണ്ടു കണ്ണുകൾക്കും കാഴ്ചയില്ലാത്ത ചാന എന്ന പേരുള്ള ആന തന്റെ സുഹൃത്തായ കാഴ്ചയുള്ള മറ്റൊരു ആന അതിനെ കൂട്ടിക്കൊണ്ട് ആഹാരത്തിന്റെ അടുത്തേക്ക് നടത്തിക്കുന്നു കാഴ്ചയില്ലാത്തതു കൊണ്ട് തന്നെ ആനയ്ക്ക് ആഹാരം എവിടെയാണെന്ന് അറിയാൻ വയ്യായിരുന്നു. എന്നാൽ ചാന എന്ന ആനയുടെ ഈ പ്രവർത്തി എല്ലാവരെയും അത്ഭുതപ്പെടുത്തി.
വീഡിയോ പോസ്റ്റ് ചെയ്തതിനോടൊപ്പം തന്നെ ഈ വ്യക്തി എന്നും ഈ ഈ ആനകൾ അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുകയാണ് എന്ന് പറയുകയും ചെയ്തു. മനുഷ്യരുമായും നന്നായി ഇണങ്ങുന്ന മൃഗങ്ങളിൽ ഒന്നാണ് ആനകൾ വലിയ ശരീരമുണ്ടെങ്കിലും മനുഷ്യർ പറയുന്നത് അനുസരിച്ച് അവരോടൊപ്പം കളിച്ചും ചിരിക്കുന്നതിന്റെയും സ്നേഹം പ്രകടിപ്പിക്കുന്നതിന്റെയും നിരവധി വീഡിയോകളാണ് നമ്മൾ കാണാറുള്ളത്.
കൂട്ടമായി ജീവിക്കുന്ന ആനകൾ പരസ്പരം സഹായിച്ചും സഹകരിച്ചും ആണ് ജീവിതം മുന്നോട്ടു കഴിക്കുന്നത് അവരുടെ കൂട്ടത്തിൽ ആർക്കെങ്കിലും ഒരു അപകടം പറ്റിയാലോ ബുദ്ധിമുട്ട് നേരിട്ടാലോ അവർ ഒറ്റക്കെട്ടായി നിന്ന് അവരെ സഹായിക്കുകയും ചെയ്യും. അത്തരത്തിലുള്ള ആനകളുടെ ഈ വീഡിയോ എല്ലാവരും ഏറ്റെടുത്തു കഴിഞ്ഞു.
https://youtu.be/yKqPOatgtrM