പോലീസുകാരെ പോലും ഞെട്ടിച്ച ആ സംഭവം ഒരു സൂപ്പർമാർക്കറ്റിൽ നിന്നും സാധനങ്ങൾ മോഷ്ടിച്ച് കടന്നു കളഞ്ഞതിനാണ് അയാളെ പോലീസ് പിന്നാലെ തുടർന്നുപോയി അറസ്റ്റ് ചെയ്തത് അയാളെ കീഴ്പ്പെടുത്തിയശേഷം വണ്ടിയിൽ വേറെ ആരോ ഉണ്ട് എന്ന് മനസ്സിലാക്കിയ പോലീസ് വണ്ടിക്ക് നേരെ ചൂണ്ടി അപ്പോഴാണ് ഞെട്ടിക്കുന്ന ആ സംഭവം കാറിൽ നിന്നും ഇറങ്ങി വന്നത് രണ്ടു വയസ്സുകാരി കുഞ്ഞ്.
അവൾ കൈകൾ മേലെ ഉയർത്തി ഉണ്ടായിരുന്നു എന്നാൽ ഇത് കണ്ട് പോലീസുകാർ അവളെ സമാധാനിപ്പിച്ചു കുഴപ്പമൊന്നുമില്ല എന്നും മോള് അമ്മയുടെ അടുത്ത് പോകണം എന്നും അവർ ആവശ്യപ്പെട്ടു അച്ഛൻ ചെയ്യുന്നത് ആ കുട്ടി കണ്ടു കൈകൾ പൊക്കി തന്നെയാണ് ആ കുട്ടിയുടെ അച്ഛനും കാറിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയത്. അത് കണ്ടതുകൊണ്ട് അവൾ അങ്ങനെ ചെയ്തത്. അവളെ കണ്ടതും ഞങ്ങൾ തോക്കുകൾ മാറ്റി അവളെ സമാധാനിപ്പിക്കാൻ ശ്രമിച്ചു പോലീസ് പറഞ്ഞു.
അച്ഛൻ ചെയ്തത് തെറ്റാണോ ശരിയാണോ എന്നൊന്നും അവൾക്കറിയില്ല പക്ഷേ. ആ നിഷ്കളങ്കമായ മനസ്സ് അച്ഛൻ എപ്രകാരമാണോ കാറിൽ ഉറങ്ങുമ്പോൾ പോലീസുകാരെ ചെയ്തത് അതുപോലെ തന്നെയാണ് ആ കുഞ്ഞു മനസ്സും ആവർത്തിച്ചത് മറ്റൊന്നും തന്നെ അവൾക്ക് മനസ്സിലാക്കാനുള്ള പ്രായമല്ലായിരുന്നു പക്ഷേ ഒരു കൊച്ചു കുട്ടിയുടെ നേരെ തോക്ക് ചുവടുമ്പോൾ അവൾക്കുണ്ടാകുന്ന മാനസിക അവസ്ഥ എന്തായിരിക്കും.
എന്ന് മനസ്സിലാക്കാവുന്ന പോലീസുകാർ അതിനെ തിരിച്ചറിഞ്ഞ് അവളെ വളരെ സമാധാനപൂർവ്വം സംസാരിച്ചു അമ്മയുടെ കൂടെ വീട്ടിലേക്ക് പോകാൻ ആവശ്യപ്പെടുകയായിരുന്നു. കുട്ടികൾക്ക് നേരെ ആരും ഇതുപോലെയുള്ള കാര്യങ്ങൾ ചെയ്യാതെ ഇരിക്കുക. അവരുടെയും മനസ്സിൽ ആഴമേറിയ മുറിവുകൾ സൃഷ്ടിക്കുകയും പിന്നീട് അത് ഗുരുതരമായ പ്രയാസങ്ങളിലേക്ക് നയിക്കുകയും ചെയ്യും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.