സ്വന്തം രാജ്യത്തിനുവേണ്ടി ജീവൻ പോലും കളയാൻ തയ്യാറായി നമുക്ക് വേണ്ടി രാജ്യത്തിന്റെ അതിർത്തികളിൽ സംരക്ഷണം നൽകുന്നവരാണ് ഓരോ സൈനികരും. നമ്മളിവിടെ സുഖമായി ഉറങ്ങുന്നതും നമുക്ക് ഇഷ്ടപ്പെട്ട കാര്യങ്ങളെല്ലാം ചെയ്യുന്നതും എല്ലാം അവർ അവിടെ കാവൽ ഇരിക്കുന്നതുകൊണ്ട് മാത്രമാണ്. അവർക്ക്സ്വന്തം ജീവനേക്കാൾ സ്നേഹം രാജ്യത്തിന്റെ സുരക്ഷയും സ്വന്തം രാജ്യവും മാത്രമാണ്.
നമ്മൾ ഓരോ നിമിഷവും അവരെ ഓർക്കേണ്ടതും അവർക്ക് വേണ്ടി പ്രാർത്ഥിക്കേണ്ടതുമാണ്. കാരണം തിരിച്ചൊന്നും പ്രതീക്ഷിക്കാതെ പേരുപോലും അറിയാത്ത ആളുകൾക്ക് വേണ്ടിയാണ് അവർ രാത്രിയെന്നോ പകലെന്നോ ഇല്ലാതെ ഒരു നേരത്തെ ഭക്ഷണം പോലും ശരിയായി കഴിക്കാൻ സാധിക്കാതെ നമുക്ക് വേണ്ടി സംരക്ഷണം നൽകിക്കൊണ്ടിരിക്കുന്നത്. അവളെ കാണുമ്പോൾ നമ്മൾ ബഹുമാനിക്കുകയും തന്നെ വേണം.
ഇവിടെ ഓരോ രാജ്യസ്നേഹിയുടെയും ഒരു നിമിഷം രോമാഞ്ചം കൊള്ളിക്കുന്ന ഒരു കുഞ്ഞു മിടുക്കന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. അച്ഛന്റെ കൈപിടിച്ച് നടന്നുകൊണ്ടിരിക്കയും സുരക്ഷാ ഉദ്യോഗസ്ഥന്റെ വാഹനം കണ്ട് ആ കൊച്ചു മിടുക്കൻ അവിടെ നിന്നു. തുടർന്ന് ആ സുരക്ഷാ ഉദ്യോഗസ്ഥനെ നേരിനെന്നുകൊണ്ട് അവൻ സല്യൂട്ട് ചെയ്യുന്നതാണ് വീഡിയോയിൽ കാണുന്നത്.
വളരെ സന്തോഷത്തോടുകൂടി തന്നെ ആ സൈനികനും ചെയ്തു അഭിവാദ്യം ചെയ്യുന്നതും കാണാം. മനസ്സിനെ കുളിരണിയിപ്പിക്കുന്ന വീഡിയോ ആണ് ഇത്. ഈ കുഞ്ഞിനെ പോലെ ആയിരിക്കണം നമ്മളെല്ലാവരും തന്നെ നമ്മുടെ സൈനികർക്ക് പൂർണ സംരക്ഷണം നൽകേണ്ടത് നമ്മൾ ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ്. കാരണം അവർ നമുക്ക് വേണ്ടിയാണ് ജോലി ചെയ്യുന്നത്.