വിശപ്പിന്റെ വിലയറിഞ്ഞവന് മാത്രമേ വിശക്കുന്ന വയറിനെ തിരിച്ചറിയാനാകൂ.

വിശന്നു പറയുന്നവർക്ക് ഒരുനേരത്തെ ഭക്ഷണം കൊടുത്താൽ അതിൽ പരപുണ്യം നമുക്ക് മറ്റൊന്നും തന്നെ കിട്ടാനില്ല.നമ്മൾ എത്രയെല്ലാം സമ്പാദിച്ചാലും എത്രയെല്ലാം ഉയരങ്ങൾ തേടി ചെന്നാലും കഷ്ടപ്പെടുന്നവർ നമ്മുടെ മുന്നിൽ വന്നാൽ അവരെ സഹായിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ് നമ്മുടെ കൈയിൽ ഉള്ളതുകൊണ്ട് മറ്റുള്ളവർക്കും ആവശ്യമുള്ളത് നൽകി അവരുടെ സന്തോഷം കാണുമ്പോൾ നമ്മുടെ മനസ്സ് താനെ നിറയും.

   

ഇവിടെയിടാൻ വിശന്നു പറഞ്ഞാൽ ഒരു പൂച്ച കുട്ടിക്ക് ആഹാരം നൽകിയതിലൂടെ പൂച്ചക്കുട്ടി അയാൾക്ക് തിരികെ നൽകുന്ന ഒരു സ്നേഹപ്രകടനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. എല്ലാദിവസവും തന്നെ കൃത്യസമയത്ത് പൂച്ച അവിടെ അവരെ കാത്തു നിൽക്കുന്നുണ്ടാകും. ഒരു ദിവസം വിശന്നു പറഞ്ഞു വന്ന പൂച്ച കുട്ടിക്ക് ഒരു നേരത്തെ ഭക്ഷണം കൊടുത്തതാണ് പിന്നീട് എല്ലാ ദിവസവും അത് അതിന്റെ വിശപ്പ് ഇല്ലാതാക്കുന്നതിന് വേണ്ടി അവിടെ എത്തുകയായിരുന്നു.

എല്ലാദിവസവും അവർക്ക് വേണ്ടി പൂച്ചകുട്ടി കാത്തുനിൽക്കുകയും ഭക്ഷണം കൊടുത്തു കഴിഞ്ഞാൽ അതിനു നന്ദി സൂചകമായി അതിന്റെ സ്നേഹം മുഴുവൻ അവയാളോട് കാണിക്കുകയും ചെയ്യുകയാണ് വീഡിയോയിൽ. ഇത്തരം കാഴ്ചകൾ എല്ലാം തന്നെ നമുക്ക് മനസ്സിനെ വളരെയധികം കുളിർമ തോന്നിക്കുന്നതാണ്. മനുഷ്യനായാലും മൃഗമായാലും വിശപ്പ് എന്നത് ഒന്ന് തന്നെയാണ്.

അതുകൊണ്ടാണ് ഇത്രത്തോളം ആ പൂച്ച കുട്ടിക്ക് നന്ദി പ്രകടനം കാണിക്കുന്നത്. കൊടുക്കുന്ന ഭക്ഷണം എത്ര അളവിലുള്ളതാണോ എന്നൊന്നുമല്ല. അതിന് അവർ തിരികെ നൽകുന്ന നന്ദിയാണ് ഏറ്റവും പ്രധാനം അതിൽ മറ്റൊന്നും കിട്ടാനില്ല. മറ്റുള്ളവരെ തിരിഞ്ഞുപോലും നോക്കാൻ സമയമില്ലാത്ത ഇന്നത്തെ തലമുറയ്ക്ക് ഇതൊരു മാതൃക തന്നെയാണ് നമ്മൾ എല്ലാവരും തന്നെ ഇതുപോലെ ആയിരിക്കണം മനുഷ്യരെ മാത്രമല്ല മൃഗങ്ങളെയും നമ്മൾ സഹായിക്കുക തന്നെ വേണം.

https://youtu.be/F3mMXPxP2G0

Leave a Reply

Your email address will not be published. Required fields are marked *