ആ കോവിഡ് കാലഘട്ടം നമ്മൾ എങ്ങനെയാണ് തരണം ചെയ്തു പോയതെന്ന് ഓരോരുത്തർക്കും അറിയാം രണ്ടുവർഷക്കാലം എത്ര ബുദ്ധിമുട്ടുകളാണ് നമ്മളെല്ലാവരും നേരിട്ടത് അതുപോലെ നമ്മുടെ സ്വന്തം എന്ന് പറയുന്ന എത്ര പേരാണ് നമ്മളെ വിട്ടു പോയത്. കോവിഡ് കാലഘട്ടത്തിലെ ഒരു അമ്മയുടെ അവസാന നിമിഷങ്ങളുടെ വീഡിയോയും ചിത്രങ്ങളുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
കോവിഡ് രോഗബാധിതയായി അവസാന സ്റ്റേജിൽ കെട്ടിനിൽക്കുകയായിരുന്നു ആ അമ്മ 18 മാസം പ്രായമുള്ള മകൻ അമ്മയെ കാണാൻ നിർത്താതെ കരച്ചിലുമായി അമ്മയുടെ അവസാന ആഗ്രഹം തന്നെ മകനെ ഒരിക്കൽ കൂടി നെഞ്ചോട് ചേർത്ത് വെക്കണം എന്നത് മാത്രമായിരുന്നു. ആരോഗ്യ പ്രവർത്തകർക്കും അമ്മയെ പൂർണ്ണമായി സുരക്ഷാ വസ്ത്രങ്ങൾ കൊണ്ട് മുഴുവനായി പൊതിഞ്ഞു അമ്മയുടെ മാറിൽ കിടന്നു കുഞ്ഞ് കരച്ചിൽ നിർത്തി നിശബ്ദനാവുകയും ചെയ്തു അമ്മ നിത്യ നിശബ്ദതയിലും.
ചുറ്റും കൂടി നിൽക്കുന്നവരുടെ എല്ലാം ചങ്ക തകർക്കുന്ന കാഴ്ചയായിരുന്നു അത് ഒരു അമ്മ തന്നെ അവസാനം നിമിഷത്തിൽ തന്നെ കുഞ്ഞിനെ നെഞ്ചോട് ചേർക്കാനാണ് ആഗ്രഹിച്ചത് എന്നാൽ അവനു എന്നോട് അമ്മ ജീവൻ വെടിഞ്ഞു പോവുകയും ചെയ്തു. തന്നെ അമ്മ മരണപ്പെട്ടതുപോലെ മനസ്സിലാക്കാൻ കഴിയാതെ ആ കുഞ്ഞ് ജീവൻ അമ്മയുടെ അവസാനം ചൂടും പറ്റി നെഞ്ചോട് ചേർന്ന് കിടക്കുകയും ആയിരുന്നു.
ഇത് കണ്ട് നിന്ന ഡോക്ടർമാരുടെ പോലും കണ്ണുകൾ നിറഞ്ഞു പോകുന്ന അവസ്ഥയായിരുന്നു. കോവിഡ് നിസ്സാരക്കാരനല്ല എന്ന് കൂടുതൽ ഓർമിപ്പിക്കുന്നത് ആയിരുന്നു ഈ വീഡിയോ. ഒരുപാട് മരണങ്ങളാണ് നമ്മൾ മുന്നിൽ കണ്ടത് തന്റെ ഉറ്റവരെ ഒന്ന് അവസാന നിമിഷം കാണാൻ പോലും കഴിയാതെയാണ് പലരും ജീവൻ വെടിഞ്ഞു പോയത്. അതിൽ അമ്മയ്ക്ക് തന്റെ ജീവൻ വെടിയും മുൻപ് കുഞ്ഞിനെ കാണാനും എന്നോട് ചേർക്കാനുമുള്ള അവസരം ലഭിച്ചതായിരുന്നു ഏറ്റവും വലിയ ഭാഗ്യം.
https://youtu.be/f5tHagDQRms