ഒരു കുഞ്ഞിന്റെയും കുഞ്ഞിനെ നോക്കുന്ന നയകുട്ടിയുടെയും വളരെയധികം കൗതുകമുള്ള ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് തന്റെ കുഞ്ഞിനെയും നായയുടെയും സിസിടിവി വീഡിയോ ആണ് ഈ യുവതി പങ്കുവെച്ചിരിക്കുന്നത് കുഞ്ഞ് അടുപ്പിൽ കിടക്കുമ്പോൾ എന്നും രാത്രി കരച്ചിലാണ് എന്നാൽ വേറെ മുറിയിൽ കിടക്കുമ്പോൾ അവിടെ നായ ഉണ്ടെങ്കിൽ കുഞ്ഞിന്റെ കരച്ചിൽ കേൾക്കാറില്ല എന്താണ് സംഭവിക്കുന്നത്.
എന്നറിയാൻ ഉള്ള കൗതുകം കൊണ്ട് ആ അമ്മ കുഞ്ഞ് കിടക്കുന്ന മുറിയിൽ സിസിടിവി വെച്ചു. പിറ്റേദിവസം ആ ദൃശ്യങ്ങൾ കണ്ട അമ്മ ഒന്ന് ഞെട്ടി രാത്രി കുഞ്ഞു ഉണർന്ന് കരയാൻ തുടങ്ങുമ്പോൾ തന്നെ നായ കുഞ്ഞിന്റെ അടുത്തേക്ക് വരും മുഖത്ത് നോക്കിയും തുള്ളിച്ചാടിയും കുഞ്ഞിന്റെ കൂടെ കളിക്കും കുറെ നേരം കഴിയുമ്പോൾ രണ്ടുപേരും ക്ഷീണിച്ചു കിടന്നുറങ്ങുകയും ചെയ്യും.
എന്റെ കുഞ്ഞിനെ എന്നെക്കാൾ ഇഷ്ടം ഈ നായ അമ്മയെയാണ് എന്ന് അവർ സോഷ്യൽ മീഡിയയിൽ കുറിച്ചത് ഈ നായ കൂടെയുണ്ടെങ്കിൽ നിങ്ങൾ ഒന്നു കൊണ്ട് പേടിക്കേണ്ട കുഞ്ഞിനെ അവർ പൊന്നുപോലെ നോക്കിക്കോളും എന്നും സോഷ്യൽ മീഡിയയിൽ പലരും അഭിപ്രായപ്പെട്ടു.
വീട്ടിൽ വളർത്തുന്ന വളർത്തു മൃഗങ്ങൾക്ക് എല്ലാം തന്നെ ആ വീട്ടിലെ അംഗങ്ങൾ ഒരുപോലെയാണ് പ്രത്യേകിച്ച് ചെറിയ കുട്ടികളുണ്ടെങ്കിൽ മാതാപിതാക്കൾ നോക്കുന്നതിനേക്കാൾ കൂടുതൽ ശ്രദ്ധയോടെ അവർ ആ കുട്ടികളെ നോക്കുകയും അവരെയെല്ലാ ആപത്തിൽ നിന്ന് രക്ഷിക്കുകയും ചെയ്യും.