ലൂസി എന്ന പെൺകുട്ടിയാണ് ഇപ്പോൾ താരം എന്താണ് ചെയ്തത് എന്നല്ലേ ലൂസി ലണ്ടനിലെ ഒരു ഫ്ലാറ്റിലാണ് താമസിക്കുന്നത് തൊട്ടടുത്ത അയൽക്കാരെ പോലെ തന്നെ ജോലിയും മറ്റുമായി വളരെ തിരക്കുള്ള ജീവിതം ആയിരുന്നു. എങ്കിലും ലൂസി തന്റെ അയലക്കറിയെ ശ്രദ്ധിച്ചു ഒരു വൃദ്ധ വർഷങ്ങളായി അവരാ ഫ്ലാറ്റിൽ ജീവിക്കുകയായിരുന്നു ഇതുവരെ ആരും അവരെ കാണാൻ വന്നിട്ടില്ല ആരെയും അവർ ഫ്ലാറ്റിന്റെ ഉള്ളിലേക്ക് കയറ്റിയിട്ടും ഇല്ല.
വളരെ ക്ഷീണിതയായ അവർ മുറിഞ്ഞ വസ്ത്രമാണ് ധരിക്കാറുള്ളത് ആഴ്ചയിൽ ഒരിക്കൽ പച്ചക്കറികൾ വാങ്ങാൻ മാത്രമാണ് അവർ പുറത്തേക്ക് വരുന്നത് എന്തെങ്കിലും സഹായം വേണമോ എന്ന് ചോദിച്ചുവെങ്കിലും അവർ മറുപടി പറഞ്ഞില്ല. ഫ്ലാറ്റിന്റെ ഉള്ളിൽ അവർ എന്തെങ്കിലും ഒളിപ്പിക്കുന്നുണ്ടോ? എന്താണ് ഇവരുടെ വിഷമം എന്തായാലും മറ്റുള്ളവരെ പോലെ സ്വന്തം കാര്യം നോക്കി ജീവിക്കാൻ ലൂസി തയ്യാറായില്ല ഒരു ദിവസം വാതിൽ തള്ളി തുറന്നു ഉള്ളിലേക്ക് കയറി അവിടെ കണ്ട കാഴ്ച കണ്ട ലൂസി ഒന്ന് ഞെട്ടി ശരിക്കും.
ഒരു ചവറ പോലെ ഉള്ള റൂമുകൾ സോഫകളിൽ കറകൾ പിടിച്ചു മുഷിഞ്ഞിരിക്കുന്നു നാറ്റം കാരണം ഒരു നിമിഷം പോലും അവിടെ ജീവിക്കാൻ സാധിക്കില്ല ലൂസി ഉടനെ തന്നെ അവരെ തന്നെയും ഫ്ലാറ്റിന്റെ ഉള്ളിലേക്ക് കൊണ്ടുപോയി ആരുമില്ലാത്ത അവർ തന്നെ അപകർഷതാബോധം കൊണ്ടാണ് ആരോടും സഹായം ചോദിക്കാതെ ഇരുന്നത്.
ഇവരുടെ കയ്യിൽ പണവും ഇല്ല കാര്യങ്ങൾ മനസ്സിലാക്കി ചെയ്തത് എന്താണെന്ന് ഇവരുടെ ഫ്ലാറ്റിന്റെ ചിത്രങ്ങൾ എടുത്ത് ഇവരുടെ അവസ്ഥയോടൊപ്പം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു എന്നാൽ ഒട്ടനവധി പേർ ഇവരെ സഹായിക്കാൻ മുന്നോട്ടുവന്നു ഒറ്റ ദിവസം കൊണ്ട് തന്നെ പൊട്ടിപ്പൊളിഞ്ഞ ആ ഫ്ലാറ്റ് പഴയതുപോലെ ആക്കാനുള്ള പണവും ലഭിച്ചു. ഞാൻ ഇപ്പോൾആ വൃദ്ധ താമസിക്കുന്നത് ലൂസിയോടെ കൂടെയാണ് ഒരു മകളെ കിട്ടിയ സന്തോഷം അവരുടെ മുഖത്ത് കാണാം ആ വൃദ്ധയ്ക്ക് വേണ്ടി ഇത്രയും ചെയ്ത ലൂസിയെ അഭിനന്ദനങ്ങൾ മൂടുകയാണ് സോഷ്യൽ മീഡിയ.