ജോലി ചെയ്ത് കഷ്ടപ്പെടുന്ന അമ്മയ്ക്ക് ഒരു കൈ സഹായം നൽകേണ്ടത് ഓരോ മക്കളുടെയും അവകാശമാണ്. കാരണം ഓരോ അമ്മയും കഷ്ടപ്പെടുന്നത് അവരുടെ മക്കൾ നല്ല നിലയിൽ വളർന്നു വരുന്നതിനും അവരെ നന്നായി നോക്കുന്നതിനുമാണ്. കഷ്ടപ്പെടുന്ന അമ്മമാരെ കണ്ടാൽ സഹായിക്കേണ്ടത് ഓരോ മക്കളുടെയും അവകാശമാണ്,
അതിന് സ്വന്തം അമ്മ തന്നെ ആകണമെന്ന് യാതൊരു നിർബന്ധവുമില്ല ലോകത്തുള്ള എല്ലാ അമ്മമാരും നമുക്ക് നമ്മുടെ അമ്മയ്ക്ക് തന്നെ തുല്യമാണ് അതുകൊണ്ട് അവരെ സഹായിക്കേണ്ടതും അവർക്ക് സ്നേഹം നൽകേണ്ടതുമെല്ലാം നമ്മുടെ ഉത്തരവാദിത്വം തന്നെയാണ് ഇപ്പോൾ ഇതാ ഒരു അമ്മയെ സഹായിക്കുന്ന ഒരു പോലീസുകാരന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.
ഞാനും ഒരു മകനല്ലേ അമ്മേ അമ്മയുടെ ബുദ്ധിമുട്ട് ഒക്കെ എനിക്ക് മനസ്സിലാവില്ല എന്ന് സോഷ്യൽ മീഡിയയിൽ കണ്ട ഏറ്റവും കൂടുതൽ മനസ്സ് നിറച്ച വീഡിയോ വഴിയരികിൽ വിറക് പറക്കുന്ന പ്രായമായ വൃദ്ധയ്ക്ക് ചെറുതായി നൽകുന്ന ഒരു പോലീസുകാരന്റെ വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറുന്നത്.
ചെറുതാക്കി മുറിക്കാൻ സാധിക്കാതെ വിഷമിക്കുന്ന അമ്മയെ കണ്ട് തിരക്കുകൾ എല്ലാം മാറ്റിവെച്ചുകൊണ്ട് സഹായിക്കാൻ ഓടിയെത്തിയ പോലീസുകാരനോട് സോഷ്യൽ മീഡിയയിൽ ഇപ്പോൾ അഭിനന്ദനങ്ങൾ ആണ് ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്യപ്പെട്ടിരിക്കുന്നത്. അമ്മയുടെ കഷ്ടപ്പാടുകൾ മനസ്സിലാക്കിക്കൊണ്ട് ഒരു മകന്റെ സ്ഥാനത്തുനിന്നും ആ പോലീസുകാർ ചെയ്ത പ്രവർത്തി നമ്മൾ ഓരോരുത്തർക്കും ഒരു വലിയ പാഠം തന്നെയാണ്.