പറയാതെ തന്നെ വിശപ്പിന്റെ വിളി തിരിച്ചറിയാൻ ഒരു അമ്മയുടെ മനസ്സിന് മാത്രമേ സാധിക്കൂ.

നമ്മുടെ മനസ്സിന്റെയും യഥാർത്ഥ വികാരങ്ങളും മനസ്സിലാക്കണമെങ്കിൽ അതൊരു അമ്മയ്ക്ക് മാത്രമേ സാധിക്കൂ നമ്മൾ ഇങ്ങോട്ട് തിരിഞ്ഞാലും നമ്മുടെ മുഖമൊന്നു മാറിയാൽ പോലും അതിന്റെ കാരണം പറയാതെ തന്നെ മനസ്സിലാക്കുന്നത് അമ്മ മാത്രമാണ്. അതുകൊണ്ടുതന്നെ എല്ലാവർക്കും ഈ ലോകത്തെ ഏറ്റവും ഇഷ്ടപ്പെട്ട ഒരാൾ ആരാണെന്ന് ചോദിച്ചാൽ അത് അമ്മയാണെന്ന് മാത്രമേ എല്ലാവർക്കും പറയാൻ സാധിക്കു.

   

പലപ്പോഴും നമ്മൾ വിശന്നിരിക്കുമ്പോൾ നമ്മൾ പറയാതെ തന്നെ നമുക്ക് വേണ്ടി ഇഷ്ടപ്പെട്ട ആഹാരങ്ങൾ എല്ലാം കൊണ്ടുവന്ന് നമുക്ക് വാരി തരുന്ന അമ്മമാരുടെ സ്നേഹം നാം കാണാതെ പോകരുത്. ഏതൊരു അമ്മയുടെ നല്ല മനസ്സിന് മുൻപിലും എല്ലാ മക്കളും ഒരുപോലെയാണ് അത് പരിഹരി തന്നെ ആകണമെന്ന് നിർബന്ധമില്ല ഈ ഭൂമിയിലെ എല്ലാ ചരാചരങ്ങളെയും അവർ സ്വന്തം മക്കളെ പോലെയാണ് കരുതുന്നത്.

ഇന്ന് വീട്ടിൽ വളർത്തുന്ന പല മൃഗങ്ങളെയും സ്വന്തമാക്കളെ പോലെ നോക്കുന്ന അമ്മമാരുടെ വീഡിയോ നമ്മൾ സോഷ്യൽ മീഡിയയിലൂടെ ദിനംപ്രതി കാണുന്നതല്ലേ അതുപോലെ ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഏറ്റവും കൂടുതൽ ശ്രദ്ധ നേടുന്നത് ഈ അമ്മയുടെ മനസ്സാണ്.

എല്ലാം തോലുമായി നിൽക്കാനും നടക്കാനും ആവതില്ലാത്ത ഒരു തെരുവ് നായിക്ക് പാലു വാങ്ങി ഒഴിച്ച് നൽകുന്ന അമ്മയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായി മാറിയിട്ടുണ്ട് ഒരു നിമിഷം ഏവരുടെയും മനസ്സ് നിറയ്ക്കുന്ന വലിയ മനസ്സുള്ള അമ്മയ്ക്ക് ഇപ്പോൾ സോഷ്യൽ മീഡിയയിൽ അഭിനന്ദനങ്ങൾ നിറയുകയാണ്. അമ്മമാർ അങ്ങനെയാണ് പറയാതെ തന്നെ മറ്റുള്ളവരുടെ വിശപ്പിനെ മനസ്സിലാക്കാനുള്ള കഴിവ് അവർക്കുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *