ഈ അച്ഛൻ മകനോട് ചെയ്യുന്നത് കണ്ടോ. രഹസ്യ ക്യാമറയിൽ അമ്മ അച്ഛന്റെ പ്രവർത്തികൾ കണ്ട് കണ്ണ് നിറഞ്ഞു പോയി.

വികൃതിയായ തങ്ങളുടെ മകനെ ഭർത്താവിനെ ഏൽപ്പിച്ചാണ് അമ്മ ജോലിക്ക് പോയത് എന്നാൽ തിരികെ വന്ന അമ്മ കണ്ടത് ബോധമില്ലാതെ ഉറങ്ങുന്ന തന്റെ മകനെയാണ് സംശയം തോന്നി പുറകിലെ രഹസ്യ ക്യാമറ പരിശോധിച്ചാൽ അമ്മ അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി യുവതി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോ ഇപ്പോൾ വൈറലാണ്. 2019ലായിരുന്നു ഇവരുടെ വിവാഹം കഴിഞ്ഞത് മൂന്നുവർഷത്തെ പ്രണയത്തിനുശേഷം ആയിരുന്നു അവരുടെ വിവാഹം സന്തോഷകരമായ ദാമ്പത്യജീവിതം അങ്ങനെ 2011ൽ അവർക്ക് ഒരു ആൺകുഞ്ഞ് പിറന്നു.

   

എന്നാൽ വികൃതിയായ മകൻ സേവിയർ ആ കുടുംബത്തെക്കുറിച്ചൊന്നുമല്ല ബുദ്ധിമുട്ടിച്ചത് മകനെ രണ്ടു വയസ് ആയപ്പോൾ മാധ്യമപ്രവർത്തകയായ ഭാര്യ അവരെ അവസാനിപ്പിച്ച് വീണ്ടും ജോലിക്ക് പോയി തുടങ്ങി ഫ്രീ ലാൻസറായ ഭർത്താവ് കുട്ടിയെ നോക്കാൻ തന്നെ ഓഫീസ് വീട്ടിലേക്ക് മാറ്റുകയും ചെയ്തു ആദ്യ ദിവസം ജോലിക്ക് പോയി വൈകുന്നേരം വീട്ടിലേക്ക് വന്നാൽ യുവതി കണ്ടത് തന്റെ മകൻ കിടന്നു ഉറങ്ങുന്നതാണ് അതുപോലെ ഭർത്താവ് അപ്പുറത്ത് ഇരുന്ന് ജോലികൾ ചെയ്യുന്നുണ്ടായിരുന്നു .

വികൃതിയായ മകൻ രാവിലെ കിടന്നുറങ്ങുന്നത് ആദ്യമായിട്ടാണ് ഭാര്യ കാണുന്നത് മകനെ എന്തെങ്കിലും വയ്യായ് ഉണ്ടോ എന്ന് യുവതി കരുതി എന്നാൽ പിന്നീട് അങ്ങോട്ട് ഇതൊരു സ്ഥിരം സംഭവമായി. ജോലി കഴിഞ്ഞ് വീട്ടിലേക്ക് ചെല്ലുമ്പോൾ എല്ലാം മകൻ കിടന്നുറങ്ങുന്നതാണ് കണ്ടത്. ഭർത്താവിനോട് ചോദിച്ചപ്പോൾ അവൻ ക്ഷീണം കൊണ്ടാണ് ഉറങ്ങുന്നത് എന്ന് മറുപടി പറഞ്ഞു. എന്നാൽ ഭാര്യ വീട്ടിലുള്ള സമയങ്ങളിൽ ഒന്നും തന്നെ അവൻ ഉറങ്ങാറുമില്ലായിരുന്നു. അങ്ങനെ സംശയം തോന്നിയ ഭാര്യ ഹാളിൽ ഒരു രഹസ്യ ക്യാമറ സ്ഥാപിച്ചു.

പിറ്റേദിവസംവീട്ടിലേക്ക് എത്തിയ യുവതി വസ്ത്രം പോലും മാറാതെ ക്യാമറ എടുത്ത് പരിശോധിച്ചു ക്യാമറയുടെ ദൃശ്യങ്ങൾ കണ്ട് ഭാര്യ അക്ഷരാർത്ഥത്തിൽ ഞെട്ടുകയായിരുന്നു. താൻ ഇതുവരെ കണ്ട ഭർത്താവ് അല്ലായിരുന്നു വീഡിയോയിൽ കണ്ടത് മകൻ സേവിയേറിന്റെ കൂടെ കുട്ടികളെപ്പോലെ കുത്തി മറിയുന്ന ഭർത്താവിനെയാണ് കണ്ടത്. അവർക്ക് സ്വന്തം കണ്ണുകളെ വിശ്വസിക്കാൻ സാധിച്ചില്ല. മകന്റെ കളിപ്പാട്ടങ്ങൾ വെച്ച് അവനോടൊപ്പം ഒരു കൊച്ചു കുട്ടിയെ പോലെ കളിക്കുന്ന ഗൗരവക്കാരനായ തന്റെ ഭർത്താവിനെ ഭാര്യ ഒട്ടും പ്രതീക്ഷിച്ചില്ല.

അടുക്കിവെച്ചിരുന്ന കളിപ്പാട്ടങ്ങൾ എല്ലാം അവിടെയെല്ലാം വാരിവലിച്ചിട്ട് ആഘോഷിക്കുന്ന അച്ഛനും മകനും. ഏറ്റവും ഒടുവിൽ അവയെല്ലാം തന്നെ ഒതുക്കി വെച്ചതിനുശേഷം വീഡിയോയിൽ കാണാം. അതിനുശേഷം കുഞ്ഞിന് ഭക്ഷണം നൽകി ഉറങ്ങാൻ കിടത്തിയിട്ട് തന്റെ ജോലിയിലേക്ക് കടക്കുകയാണ് ഭർത്താവ് ദിവസവും ചെയ്യുന്നത്. വീഡിയോ കണ്ട യുവതിയുടെ കണ്ണുകൾ സന്തോഷത്തോടെ നിറഞ്ഞൊഴുകി. മക്കളെ നോക്കാൻ അച്ഛനെ ഏൽപ്പിച്ചാൽ ഇങ്ങനെ ഇരിക്കുമെന്ന് തലക്കെട്ട് നൽകിയായിരുന്നു സോഷ്യൽ മീഡിയയിൽ ഇത് പങ്കുവെച്ചത്.

Leave a Reply

Your email address will not be published. Required fields are marked *