സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലാകുന്ന ഒരു ചിത്രമാണ് ഇത്. വളരെ കൗതുകം ഉണ്ടാക്കുന്നതും അതേസമയം നമ്മളെ ഏറെ ചിന്തിപ്പിക്കുന്നതും ആണ് ഈ സംഭവം ദിവസത്തെ പോലെ തന്നെ ജോസഫ് തന്റെ കട തുറന്നു. കടയിലേക്ക് ആരുംതന്നെ അതുവരെയും കടന്നു വന്നിരുന്നില്ല അപ്പോഴാണ് കടയിലേക്ക് ഒരു മാൻ കയറി വന്നത്.
അതിന്റെ പരിസരത്ത് അധികം ആളുകൾ ഒന്നും ഇല്ലാത്തതുകൊണ്ട് തന്നെ അവയും പട്ടിണിയായിരുന്നു. മനസ്സിലാക്കിയ അദ്ദേഹം ആ മാലിന് വളരെ സ്നേഹത്തോടെ കഴിക്കാനായി സാധനങ്ങൾ കൊടുത്തു കഴിച്ചു അദ്ദേഹം കടയിൽ തന്നെ ഇരുന്നു പിന്നീടാണ് വളരെ കൗതുകമുള്ള ആ സംഭവം നടക്കുന്നത് ആമാൻ അല്പസമയത്തിനുശേഷം തിരിച്ചുവന്ന് നിൽക്കുന്നു കാര്യം അറിയാൻ മാനിന്റെ അടുത്തേക്ക് ചെന്നപ്പോൾ അദ്ദേഹം ഞെട്ടി.
ഈ മാനിന്റെ കൂടെയുള്ള വേറെ മൂന്ന് മാനുകളെയും കൂട്ടിക്കൊണ്ടാണ് കടയിലേക്ക് കയറിവന്നത് അദ്ദേഹം പറഞ്ഞത് ഇങ്ങനെ എനിക്ക് ആ മാനുകൾ എന്താണ് എന്നോട് പറയുന്നത് ഇന്ന് എനിക്ക് നന്നായിട്ട് അറിയാം. എന്നോട് ഇങ്ങനെയാണ് പറഞ്ഞത് ഇത് എന്റെ വീട്ടുകാർ ആണ് ഇവരും പട്ടിണിയാണ് .
അവർക്കും കൂടി ഭക്ഷണം കൊടുക്കാമോ ഭക്ഷണം കിട്ടിയപ്പോൾ തന്റെ വീട്ടുകാരെ കൂടി വിളിച്ചു കൊണ്ടുവരാൻ ആവാൻ കാണിച്ച മനസ്സ് സത്യത്തിൽ മനുഷ്യന്മാർ ചെയ്തതിനു സമാനമല്ലേ. നമ്മളെപ്പോലെ തന്നെ അവർക്കും ഒരു മനസ്സുണ്ടെന്ന് എനിക്ക് നേരിൽ അനുഭവിക്കാൻ സാധിച്ചു എന്ന് കടക്കാരൻ അഭിപ്രായപ്പെട്ടു. വലിയ കൗതുകത്തോടെയാണ് ഇന്നും അയാൾ ആ കാര്യം ഓർക്കുന്നത്.