ആദ്യം സ്ത്രീധനം വേണ്ട എന്ന് പറഞ്ഞു എന്നാൽ കല്യാണം കഴിച്ചശേഷം പെണ്ണിന് സംഭവിച്ചത് കണ്ടോ.

സ്ത്രീധനം വേണ്ട എന്ന് പറഞ്ഞ് വിവാഹം കഴിച്ചത് ആയിരുന്നു അവർ അച്ഛനാണെങ്കിലോ കഷ്ടപ്പാടുകൾ കൊണ്ടാണ് തന്റെ വിവാഹം നടത്തിയത് എന്നാൽ വിവാഹം കഴിക്കാൻ വരുന്ന സമയത്ത് അവർ സ്ത്രീധനം ഒന്നും വേണ്ട പെണ്ണിനെ മാത്രം മതി എന്നാണ് പറഞ്ഞത് പക്ഷേ വിവാഹം കഴിഞ്ഞതിനുശേഷം ഇങ്ങനെയെല്ലാം സംഭവിക്കുമെന്ന് അവൾ ഒട്ടും തന്നെ പ്രതീക്ഷിച്ചില്ല. എല്ലാ സമയവും സ്ത്രീധനം ലഭിക്കാത്തതിന്റെ പേരിലും കൊണ്ടുവരാത്ത പേരിലും.

   

അമ്മായിയമ്മ അവളോട് ദേഷ്യപ്പെട്ടിരുന്നു സങ്കടം സഹിക്കവയ്യാതെ ഭർത്താവിനോട് പറഞ്ഞപ്പോൾ അമ്മ പറയുന്നതിൽ എന്താ തെറ്റ് എന്ന രീതിയായിരുന്നു ഭർത്താവിനെ. കാരണം നമ്മുടെ ഭാവി ജീവിതത്തിന് അത് ഉപകാരപ്രദമാകും എന്നും അയാൾ വാദിച്ചു. പിറ്റേദിവസം വീട്ടിലേക്ക് പോകാൻ അവൾ തീരുമാനിച്ച ദിവസമായിരുന്നു അമ്മായിഅമ്മയോട് പറഞ്ഞപ്പോൾ അവർക്കതിന് യാതൊരു താൽപര്യവുമില്ല എന്നാൽ വീട്ടിലേക്ക് ഒരു ദിവസം കഴിഞ്ഞ തിരികെ വരുന്ന സമയത്ത്.

സ്ത്രീധനം വാങ്ങി വന്നാൽമതി എന്നും പറഞ്ഞു. തന്റെ കൂടെ തന്നെ ഭർത്താവും വരുന്നുണ്ട് എന്നാൽ അദ്ദേഹത്തിന് വീട്ടിൽ നിൽക്കാൻ അമ്മായി അമ്മ സമ്മതിച്ചില്ല കാരണം അവരുടെ വീടു വളരെ ചെറുതായതുകൊണ്ടുള്ള പ്രശ്നം. പിറ്റേദിവസം ബാഗമായി ഇറങ്ങുന്ന സമയത്ത് അവളോട് അമ്മായിഅമ്മ പറഞ്ഞു എത്രയും പെട്ടെന്ന് ഇങ്ങോട്ട് വരണമെന്ന് അപ്പോൾ അവൾ പറഞ്ഞു അതിന് ഞാൻ വന്നിട്ട് വേണ്ടേ? അപ്പോൾ അവർ ഞെട്ടി. നിങ്ങൾ കല്യാണം കഴിക്കുന്നത്.

പെൺകുട്ടിയുടെ കൈകളിലും കാലുകളിലും ഉണ്ടാകുന്ന സ്വർണം കണ്ടിട്ടും സ്ത്രീധനം കണ്ടിട്ടും മാത്രമാണ് എന്നാൽ ഞങ്ങളെ പോലെയുള്ള പെൺകുട്ടികൾ ആഗ്രഹിക്കുന്നത് ഒരു നല്ല കുടുംബജീവിതം ആണ്. പിന്നെ നിങ്ങൾക്ക് നിങ്ങളുടെ ഭാര്യയായ എന്നെ ആവശ്യമുണ്ടെങ്കിൽ എന്റെ വീട്ടിലേക്ക് വരാം. അല്ലെങ്കിൽ എന്നിൽ നിന്നും കിട്ടുന്ന സ്വർണവും പണവും മാത്രമാണ് ആവശ്യമെങ്കിൽ ഇനി അങ്ങോട്ട് വരേണ്ടതില്ല. അതും പറഞ്ഞ് അവൾ ഇറങ്ങി.