വിവാഹം കഴിഞ്ഞ് നാലുവർഷം ആയി ഇതുവരെ കുട്ടികളുണ്ടാകാത്തതിന്റെ കാരണം അറിയില്ലായിരുന്നു എന്നാൽ ഇപ്പോൾ അതിന്റെ കാരണം തന്റെ ഭർത്താവിന്റെ കുറവാണെന്ന് മനസ്സിലാക്കിയ മീര തകർന്നു പോയിരുന്നു തന്റെ സുഹൃത്തായ ഡോക്ടർ പ്രിയ ആണ് അവളോട് പറഞ്ഞത്. ആദ്യം അതൊരു ഞെട്ടൽ ആയിട്ടാണ് തനിക്ക് തോന്നിയത് എന്നാൽ ഭർത്താവിനെ വിഷമിപ്പിക്കാതിരിക്കാൻ വേണ്ടി മനപ്പൂർവ്വം ഭർത്താവിനോട് തനിക്കാണ് കുറവ് എന്ന് പറയാൻ പ്രിയയോട് അവൾ ആവശ്യപ്പെട്ടു മെഡിക്കൽ എത്തിക്സിന് അത് വിരുദ്ധമാണെങ്കിലും പ്രയോജുള്ള സ്നേഹത്തിന്റെ പേരിൽ ഡോക്ടർ ശ്രീകാന്തിനോട് പറഞ്ഞു.
അവനും അത് സഹിക്കാൻ കഴിയുന്നതിലും അപ്പുറമായിരുന്നു വീട്ടിലേക്ക് എത്തിയപ്പോൾ ആദ്യം വളരെയധികം സങ്കടപ്പെട്ടുവെങ്കിലും പിന്നീട് പഴയ രീതിയിലേക്ക് ഞാൻ മാറാൻ തുടങ്ങി. ആദ്യം എല്ലാം വലിയ സ്നേഹത്തോടെ പെരുമാറിയിരുന്ന അമ്മയുടെ സ്വഭാവത്തിൽ മാറ്റങ്ങളും കണ്ടു തുടങ്ങി. എന്റെ മോന്റെ ജീവിതം തുരയ്ക്കാൻ വേണ്ടി കയറിവന്ന ജന്മം. മോന്റെ ജീവിതത്തിൽ നിന്ന് പോകാൻ പറ്റുമെങ്കിൽ അത്രയും നല്ലത്. സങ്കടം സഹിക്കവയ്യാതെ മീര പറഞ്ഞു അമ്മ എന്താണ് ഇങ്ങനെയൊക്കെ പറയുന്നത് വിധിയല്ലേ എന്ത് ചെയ്യാനാ അമ്മയുടെ മോൾക്കാണ് ഇങ്ങനെ വരുന്നതെങ്കിൽ അമ്മ എന്തു ചെയ്യും.
അതിനെ എന്റെ മോൾ നിന്റെ പോലെ മച്ചി പശുവല്ല. അതവളെ ഏറെ വിഷമിപ്പിച്ചു ശ്രീകാന്ത് വൈകുന്നേരം വന്നപ്പോൾ അവൾ കാര്യങ്ങളെല്ലാം അവനോട് പറഞ്ഞു പക്ഷേ തന്നെ ആശ്വസിപ്പിക്കും എന്ന് കരുതിയ ശ്രീകാന്ത് ശരിയല്ല അമ്മ പറഞ്ഞത് കുട്ടികളുണ്ടാക്കാത്ത പെൺകുട്ടികളെ അങ്ങനെയല്ലേ നാട്ടിൽ പുറത്തു വിളിക്കാറുള്ളത്. എനിക്കും മടുത്തു. ശ്രീകാന്തിന്റെ ഭാഗത്ത് നിന്നുമുള്ള ഒഴിഞ്ഞുമാറലുകൾ ഞാൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു മാറുന്നുള്ള ഫോൺവിളികളും മറ്റും വിളിക്കുന്നത്.
പഴയ കാമുകി ആണെന്നും അവരപ്പോൾ ആണെന്ന് അറിഞ്ഞതോടെ കാര്യങ്ങളെല്ലാം എനിക്ക് മനസ്സിലായി പക്ഷേ അത് ചോദ്യം ചെയ്തത ആ ദിവസം ആ വീട്ടിൽ നിന്ന് ഇറങ്ങുന്ന അവസാന ദിവസമാണെന്ന് ഞാൻ കരുതിയില്ല. വീട്ടിലെത്തിയ ഒരാഴ്ചയ്ക്ക് അപ്പുറം ഡിവോസ് നോട്ടീസും വന്നു. കുറച്ചുനാളുകൾക്ക് ശേഷം . അപ്രതീക്ഷിതമായിട്ടാണ് ഹോട്ടലിൽ വെച്ച് ശ്രീകാന്ത് മീരയെ കണ്ടത്. മീര നീ ഇവിടെ ഞാൻ ഒട്ടു പ്രതീക്ഷിച്ചില്ല. ഞാനെന്റെ ഭർത്താവിന്റെ ഒരു ബിസിനസ് കാര്യമായി ഇവിടേക്ക് വന്നതാണ്.
നിനക്കെല്ലാം അറിയാമായിരുന്നിട്ടും എന്തുകൊണ്ടാണ് എന്നോടൊന്നും പറയാതിരുന്നത്. അവളെ വിവാഹം കഴിച്ചതിനുശേഷം എനിക്കാണ് പ്രശ്നം എന്ന് മനസ്സിലാക്കി അവൾ എന്റെ ജീവിതത്തിൽ നിന്നും പോയി. അങ്ങനെ ഞാൻ വീട്ടിൽ നിന്ന് ഇറങ്ങി പോകുന്നതിന്റെ ആ നിമിഷമെങ്കിലും എന്നെ ഒന്ന് തിരിച്ചു വിളിച്ചിരുന്നെങ്കിൽ ഇപ്പോൾ ഞാൻ നിങ്ങളുടെ കൂടെ ഉണ്ടാകുമായിരുന്നു. സംസാരിക്കുന്നതിനിടയിൽ ഒരു യുവാവും ഒരു ചെറിയ കുഞ്ഞുംഅവരുടെ ഇടയിലേക്ക് കടന്നുവന്നു. അവൾ പരിചയപ്പെടുത്തി ഇതെന്റെ ഭർത്താവ് ഇതെന്റെ കുഞ്ഞ്.