റൂമെടുത്ത് താമസിക്കുന്ന പെൺകുട്ടികളുടെ റൂമിലേക്ക് ഫുഡ് ഡെലിവറി ചെയ്യാൻ പോയ ഡെലിവറി ബോയ് കണ്ട കാഴ്ച.

ഇക്കാ എന്നെ ഇന്ന് രാത്രി ഒരുമണിക്ക് ആ ഫ്ലാറ്റിലേക്ക് ഒന്ന് കയറ്റി വിടാൻ സഹായിക്കാമോ. എന്റെ മുന്നിൽ വന്ന നിന്ന് അനു അത് ചോദിക്കുമ്പോൾ ഞാൻ ഒരു നിമിഷം ഞെട്ടിത്തെറിച്ച് നിന്നുപോയി ഇത് പഴയ അനുതന്നെയാണോ ഈ ചോദിക്കുന്നത്. ഇവിടെ ചെന്നൈയിലേക്ക് കേരളത്തിൽനിന്ന് പഠിക്കാനായി ആദ്യം അവളും അച്ഛനും അമ്മയുമായി എത്തുമ്പോൾ ആദ്യം പരിചയപ്പെട്ടത് എന്നെയാണ് കോളേജിന്റെ അടുത്ത് എനിക്ക് സ്വന്തമായി ഒരു കടയുണ്ട്. കോളേജിലെ മിക്കവാറും എല്ലാ കുട്ടികളും തന്നെ എന്റെ കടയിലേക്ക് വരാറുമുണ്ട് എന്നോട് സംസാരിക്കാറുണ്ട്. ഞാൻ എല്ലാവരോടും വളരെ കമ്പനിയായ സംസാരിക്കുന്നതുകൊണ്ടാകണം എല്ലാവർക്കും എന്നെ വളരെ ഇഷ്ടമാണ്.

   

ആദ്യം ചുരിദാറും ഇട്ട് ആരോടും സംസാരിക്കാതെ നടന്നിരുന്ന കുട്ടിയാണ് ഇപ്പോൾ ഇത് അവളെക്കാൾ ചെറിയ ട്രൗസറും അതിനൊത്ത ഉടുപ്പും ഇട്ട് എന്റെ മുന്നിൽ വന്നു നിന്ന് ചോദിക്കുന്നു. ദൂരെ സ്ഥലത്ത് നിന്ന് വരുന്ന പെൺകുട്ടികൾ ആയാലും ആൺകുട്ടികളായാലും കുറെ ആളുകൾ കോളേജ് ഹോസ്റ്റലിൽ ആയിരിക്കും എന്നാൽ മറ്റു പലരും പുറത്ത് ഹോസ്റ്റലിൽ താമസിക്കുകയോ വീട് എടുത്ത് താമസിക്കുകയോ ചെയ്യും പുറത്ത് വീട് എടുത്ത് താമസിക്കുന്ന പെൺകുട്ടികളെ സംബന്ധിച്ചിടത്തോളം അവരെ കാണുമ്പോൾ കോളേജ് ഹോസ്റ്റലിൽ താമസിക്കുന്ന പെൺകുട്ടികൾക്ക് വളരെ കുശുമ്പാണ് കാരണം ഏത് സമയമായാലും പുറത്തു പോകുവാനും വരുവാനും സ്വാതന്ത്ര്യത്തോടെ നടക്കുവാനും അവർക്ക് സാധിക്കും.

എന്നാൽ കൃത്യസമയം പാലിച്ച ഹോസ്റ്റലിൽ കയറുകയും പോവുകയും ചെയ്യുന്ന കോളേജ് ഹോസ്റ്റലിലെ കുട്ടികൾക്ക് അതൊന്നും പറ്റാതെ വരും. എന്നാൽ പുറത്ത് താമസിക്കുന്ന പെൺകുട്ടികളുടെ റൂമിലേക്ക് ഡെലിവറി ചെയ്യാൻ പോയ എന്റെ സുഹൃത്ത് കണ്ട കാഴ്ചകൾ കേട്ടപ്പോൾ ഞാൻ ശരിക്കും ഞെട്ടിപ്പോയി കഞ്ചാവും മയക്കുമരുന്നും ആയി സ്വയം മറന്നാണ് അവർ അവിടെ കഴിയുന്നത് പലപ്പോഴും പലരും നഗ്നയായി കിടക്കുന്നത് വരെ അവൻ കണ്ടിട്ടുണ്ട് ഓർഡർ ചെയ്തത് പോലും അവർക്ക് ഓർമ്മ കാണില്ല. പുറമേയുള്ളവർക്ക് കുശുമ്പ് തോന്നുമെങ്കിലും ഇതുപോലെ മാനംകെട്ട് ജീവിക്കുകയാണ് അവർ. അങ്ങനെ ഉള്ളവരുടെ ഇടയിലേക്കാണ് അനു പോകണം എന്ന് പറയുന്നത്.

ഞാനവിടെ പലതവണ പിന്തിരിപ്പിക്കാൻ ശ്രമിച്ചുവെങ്കിലും അവൾ കൂട്ടാക്കിയില്ല അന്ന് രാത്രി ഞാൻ അവളോടൊപ്പം പോയി പക്ഷേ കൂട്ടുകാരികളെ വിളിച്ചപ്പോൾ അവരാരും തന്നെ ഫോൺ എടുത്തില്ല എനിക്കറിയാം ലഹരിയുടെ മത്തിൽ അവർ കിടന്നുറങ്ങുകയായിരിക്കും. അന്ന് രാത്രി അവളെ സേഫ് ആക്കാൻ വേണ്ടി അവിടെത്തന്നെ പഠിക്കുന്ന മറ്റൊരു കുട്ടിയുടെ ഫ്ലാറ്റിലേക്ക് അനുവിനെ കൊണ്ട് ചെന്നാക്കി ആ കുട്ടിയും ഫ്ലാറ്റ് താമസിക്കുന്നത് പക്ഷേ അവൾ വന്നത് പഠിക്കാൻ ആയിരുന്നു.

പിറ്റേ  ദിവസം തന്നെ അനുവിന്റെ അച്ഛനെയും അമ്മയെയും വിളിച്ച് ആ കുട്ടി എല്ലാ കാര്യങ്ങളും വിശദമായി പഠിച്ചു അവളെ സുരക്ഷിതമായി അച്ഛന്റെയും അമ്മയുടെയും കൈകളിൽ ഏൽപ്പിച്ച അവൾ എന്നോട് പറഞ്ഞു. ഇക്കാ നമ്മൾ ഇവിടെ വന്നിരിക്കുന്നത് പഠിക്കാനാണ് അച്ഛനും അമ്മയും ഒരുപാട് പൈസ മുടക്കി നമ്മളിവിടെ ചേർത്തതും അതിനുവേണ്ടിയാണ് പക്ഷേ അതിനൊന്നും വില കൊടുക്കാതെ ഇതുപോലെ കൂത്താടി നടക്കുന്ന അനുവിന് പോലെയുള്ളവരെ ഇനിയും വെച്ചോണ്ടിരിക്കാൻ പാടില്ല. അങ്ങനെ നടക്കണമെങ്കിൽ അവർക്ക് അത് നാട്ടിൽ തന്നെ ആകാമല്ലോ.

Leave a Reply

Your email address will not be published. Required fields are marked *