കല്യാണം കഴിഞ്ഞ് അന്നേദിവസം ഭർത്താവിന്റെ റൂമിൽ ഭാര്യ കണ്ടത് ഞെട്ടിക്കുന്ന കാര്യങ്ങൾ.

ദേവി വീട്ടിലേക്ക് വന്നു അല്ലേ? എന്താ പ്രശ്നം കല്യാണം കഴിഞ്ഞ് മൂന്നുമാസം അല്ലേ ആയുള്ളൂ കൂടെ ജോലി ചെയ്യുന്ന പെണ്ണാണ് ചോദിച്ചത്. അവൾ കുറച്ചു ദിവസം എന്റെ കൂടെ നിൽക്കാൻ വന്നതാണ് അല്ലാതെ അവിടെനിന്ന് പോന്നതൊന്നുമല്ല സമാധാനിപ്പിക്കാൻ ആണെങ്കിലും ഗീത അങ്ങനെ മറുപടി പറഞ്ഞപ്പോഴേക്കും എല്ലാവർക്കും കാര്യം മനസ്സിലായിരുന്നു. വീട്ടിലേക്ക് എത്തിയപ്പോഴേക്കും മകൾ ഫോണിൽ നോക്കി ഇരിക്കുന്നുണ്ടായിരുന്നു.

   

അമ്മയെ കണ്ടതോടെ അവൾ എഴുന്നേറ്റ് ചായ എടുക്കാൻ പോയി മോളെ ഇവിടെ ഇരിക്ക് നിന്നോടെനിക്ക് സംസാരിക്കാൻ ഉണ്ട്. എല്ലാവരും ചോദിക്കുന്നു നീ എന്താണ് അവിടെനിന്ന് പോന്നതെന്ന് മറുപടി പറഞ്ഞു ഞാൻ മടുത്തു നീ അങ്ങോട്ട് പോകുന്നില്ലെന്ന് ഉറപ്പിച്ചോ. ഇല്ലമ്മ ഞാൻ അങ്ങോട്ട് പോകണമെങ്കിൽ അയാൾ ഇങ്ങോട്ട് വരണം അയാളെ അമ്മ പറയുന്നത് മാത്രമേ കേൾക്കൂ അതൊരു അമ്മുക്കുട്ടിയാണ് എനിക്കത് പറ്റില്ല.

സ്നേഹം അങ്ങനെ പങ്കിടാൻ ഒന്നും സാധിക്കില്ല സ്വന്തം ജീവിതത്തിൽ വരുമ്പോഴേക്കും അത് മനസ്സിലാകും ഉപദേശിക്കാൻ എല്ലാവർക്കും പറ്റും. അമ്മയുടെ മിഴികൾ അറിയാതെ നിറയുന്നത് അവൾ കണ്ടു. അമ്മേ എന്തിനാ കരയുന്നെ. ഇനിയും അറിഞ്ഞില്ലെങ്കിൽ ശരിയാവില്ല എനിക്കറിയാം എന്റെ ജീവിതത്തിൽ ശരിക്കും എന്ത് സംഭവിച്ചു എന്ന്. നിന്റെ പതിനഞ്ചാം വയസ്സിലാണ് അച്ഛൻ മരണപ്പെടുന്നത് എന്നാൽ അതിനു മുൻപുള്ള കഥകളൊന്നും നിനക്കറിയില്ല ഇതുവരെ അറിയിക്കേണ്ട എന്നാണ് ഞാൻ വിചാരിച്ചത്.

പക്ഷേ ഇനിയെങ്കിലും നീ അറിഞ്ഞേ പറ്റൂ. വിവാഹം കഴിഞ്ഞ കുടുംബക്കാരനെ പറഞ്ഞയക്കുമ്പോൾ എനിക്ക് അറിയാമായിരുന്നു ഇനി അങ്ങോട്ടേക്ക് തിരിച്ച് ഒരു വരവില്ല എന്ന് കല്യാണം കഴിഞ്ഞ് അവിടേക്ക് ചെന്നപ്പോൾ അവിടുത്തെ അമ്മ വളരെ സ്നേഹമായിരുന്നു പക്ഷേ നിന്റെ വല്യമ്മ ഉണ്ടല്ലോ അവരുടെ മുഖത്തുണ്ടായിരുന്ന കർക്കശം ഞാൻ കണ്ടിരുന്നു. എല്ലാ തിരക്കുകളും കഴിഞ്ഞാൽ എന്നെ എന്റെ അച്ഛന്റെ മുറിയിലേക്ക് പറഞ്ഞയച്ചത് അമ്മ തന്നെയായിരുന്നു.

ഞാൻ അവിടെ ചെന്നപ്പോൾ കണ്ട കാഴ്ചയും കെട്ടിപ്പിടിച്ച് നിൽക്കുന്നതാണ് ഒരു പെണ്ണിനെ അതെങ്ങനെ സഹിക്കും നീ ഒന്ന് ആലോചിച്ചു നോക്കൂ. മരവിച്ചതെന്ന് എന്റെ മുന്നിലേക്ക് കടന്നുവന്നിട്ട് പറഞ്ഞത് ഇതായിരുന്നു ഞങ്ങൾ ഇവിടെ ഇങ്ങനെയൊക്കെയാണ് ജീവിച്ചത് ഇനി നീ ആയിട്ട് അതിനൊരു മാറ്റവും ഉണ്ടാക്കരുത് എന്ന് അതും പറഞ്ഞ് എന്റെ മുന്നിലൂടെ കടന്നു പോകുമ്പോൾ എന്തു ചെയ്യണം എന്നറിയാതെ ആയിരുന്നു ഞാൻ ഉള്ളത് നിന്റെ അച്ഛന്റെ കോളറിൽ പിടിച്ച് ഞാൻ ചോദിക്കുമ്പോൾ അച്ഛൻ കരഞ്ഞു കാലിലേക്ക് വീണു.

എപ്പോഴോ ഒരു നിമിഷത്തെ തെറ്റിൽ സംഭവിച്ചതാണ് ഇപ്പോൾ അമ്മയോട് ചേട്ടനോടും പറയും എന്ന് ഭീഷണിയിലാണ് നിൽക്കുന്നത് എനിക്കൊന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ. അന്ന് വന്ന ദേഷ്യത്തിൽ എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു പക്ഷേ നിന്റെ അച്ഛന്റെ കയ്യും പിടിച്ച് വല്യമ്മയുടെ മുഖത്തേക്ക് ഒരു അടി കൊടുത്ത് തിരിച്ച് അതേ ഭീഷണി പറയുമ്പോൾ എന്തെന്നില്ലാത്ത ഒരു ധൈര്യം എനിക്ക് ഉണ്ടായിരുന്നു. ആ നിമിഷം അച്ഛനോട് ഞാൻ ക്ഷമിച്ചു ഇനിയൊരിക്കലും അതുപോലെ ഒരു ജീവിതത്തിലേക്ക് പോകരുത് എന്ന് പറയുകയും ചെയ്തു.

കുറെ നാൾ എടുത്തു അതൊന്നും മാറി പൂർണ്ണമായ ജീവിതത്തിലേക്ക് ഞങ്ങൾ കടന്നു വരാൻ അതിനുശേഷമാണ് നീ ഉണ്ടായത്. അച്ഛനെപ്പറ്റി ഒരു മോശം ചിത്രം നിന്റെ ഓർമ്മയിൽ ഉണ്ടാകരുതെന്ന് കരുതിയാണ് ഞാൻ അങ്ങനെ പറഞ്ഞത് ഇനി പറയൂ മകളെ സ്നേഹം പങ്കുവെക്കുന്നതിന്റെ വേദന ഇതിൽ കൂടുതൽ നീ അവിടെ അനുഭവിച്ചിട്ടുണ്ടോ. എല്ലാവർക്കും എല്ലാവരും വേണം നീ ആലോചിക്ക് നിന്റെ തീരുമാനമാണ് നിന്റെ ജീവിതമാണ്. അവൾ വേഗം തന്നെ ഫോൺ എടുത്തു. ഇപ്പോൾ അവൾക്ക് എല്ലാം ക്ഷമിക്കാൻ സാധിക്കും ജീവിതം എന്താണെന്ന് മനസ്സിലാക്കാനും സാധിക്കും.

Leave a Reply

Your email address will not be published. Required fields are marked *