11 വയസ്സ് മാത്രം പ്രായമുള്ള ഒരു ചെറിയ കുട്ടിയുടെ മൃതദേഹത്തിന് മുൻപിൽ തൊഴുതു നിന്ന് ഡോക്ടർമാർ. ഈ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു ഈ ലോകത്തിൽ അവർ കണ്ടാൽ ഏറ്റവും വലിയ ഹീറോയ്ക്കുള്ള ആദരമായിരുന്നു അത്. മരണശേഷം ഇത്രയും ബഹുമാനം നൽകാൻ ആ കുട്ടി ചെയ്തത് കണ്ടോ. ചൈനയിലെ ഒരു സ്വദേശിയാണ് ആ കുട്ടി.
ക്യാൻസർ ബാധ്യത ആയതു കൊണ്ട് ഒരുപാട് നാള് ചികിത്സയിൽ കഴിഞ്ഞ ശേഷമാണ് മരണത്തിന് കീഴടങ്ങിയത് അവനെ ബ്രെയിൻ ട്യൂമർ ആയിരുന്നു മരിക്കുന്നതിന് തൊട്ടുമുൻപ് ആ കുട്ടിയെ എടുത്ത തീരുമാനമാണ് നിരവധി ആളുകൾക്ക് പൊതുജീവൻ നൽകാൻ കാരണമായത്. കുട്ടി തന്റെ ഭരണശേഷം അവയവങ്ങളെല്ലാം തന്നെ ദാനം ചെയ്തു താൻ മരിച്ചാലും മറ്റു ചിലർക്ക് തന്നിലൂടെ പുനർജീവനം ലഭിക്കുമെന്ന് ചിന്തയാണ് ആ 11 വയസ്സുകാരനെ ഈ ചിന്തയിലേക്ക് നയിച്ചത്.
അവയവദാനത്തെ കുറിച്ച് പഠിച്ചിട്ടുണ്ടായിരുന്നു ആ 11 വയസ്സുകാരനെ അതുകൊണ്ടുതന്നെ വല്ലാത്ത ധൈര്യം ആയിരുന്നു. മരിക്കുന്നതിനു മുൻപായി തന്റെ അമ്മയോട് അവസാനമായി അവൻ പറഞ്ഞ ആഗ്രഹവും അതുതന്നെയായിരുന്നു താൻ മരിച്ചാൽ തന്നെ അവയവങ്ങൾ ദാനം ചെയ്യുക ആ അമ്മ മകന് നൽകിയ വാക്ക് പാലിക്കുകയും ചെയ്തു.
മരണശേഷം അമ്മയുടെ സമ്മതത്തോടെ അവന്റെ അവയവങ്ങൾ ഒരുപാട് പേർക്ക് അവയവങ്ങൾ ദാനം ചെയ്തു അവൻ മറ്റുള്ളവരിലൂടെ ജീവക്കുകയായിരുന്നു. ആ കുഞ്ഞു മനസ്സിന്റെ ചിന്താഗതിക്കും അവന്റെ പ്രവർത്തിക്കും മുന്നിൽ ശിരസ്സ് കുനിക്കുകയാണ് ഡോക്ടർമാർ. ഈ ചിത്രം വലിയൊരു പാഠമാണ് മറ്റുള്ളവർക്ക് നൽകുന്നത്. ഒരു 11 വയസ്സുകാരന് പോലും ഈ ലോകത്ത് വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കും വളർന്നു വരാനുള്ള അവന്റെ സ്വപ്നങ്ങൾക്ക് ആയുസ്സ് ഉണ്ടായിരുന്നില്ല എന്നാൽ അവൻ മറ്റുള്ളവരിലൂടെ ജീവിക്കുക തന്നെ ചെയ്യും.