പല്ലി കാണിച്ചുതരുന്ന മൂന്ന് മരണ സൂചനകൾ ഇത് അറിയാതെ പോകരുത്. ഉടനെ ഇങ്ങനെ ചെയ്യൂ.

നിമിത്ത ശാസ്ത്രത്തിലും ഗൗളിശാസ്ത്രത്തിലും പല്ലികളെ പറ്റി പരാമർശിക്കുന്നുണ്ട് പല്ലികൾ ഓരോ ലക്ഷണങ്ങൾ കാണിക്കുന്നതിന് പിന്നിലും ഓരോ കാരണങ്ങളുണ്ട് എന്നുള്ളത് എന്ന് പറയാൻ പോകുന്നത് അത്തരത്തിൽ പല്ലി കാണിച്ചുതരുന്ന ചില ലക്ഷണങ്ങളെ പറ്റിയാണ് ഇത് നിങ്ങൾ തിരിച്ചറിയാതെ പോകരുത് കാരണം ഈ ലക്ഷണങ്ങൾ തിരിച്ചറിയാതെ പോയാൽ മരണം വരെ സംഭവിക്കാം അതുകൊണ്ടുതന്നെ ഈ പറയുന്ന ലക്ഷണങ്ങൾ നിങ്ങൾ എപ്പോഴെങ്കിലും.

   

അനുഭവപ്പെട്ടിട്ടുണ്ടോ എന്ന് നോക്കുക ഉണ്ടെങ്കിൽ അതിനു വേണ്ട പരിഹാരമാർഗ്ഗങ്ങൾ ഉടനെ തന്നെ ചെയ്യുക. നിങ്ങൾ അടുക്കളയിൽ കയറുന്ന സമയത്ത് പ്രത്യേകിച്ച് സ്ത്രീകൾ പല്ലി ചത്ത് കിടക്കുന്നതായി കാണുന്നുണ്ടെങ്കിൽ ആ വീട്ടിൽ സ്ത്രീജനങ്ങൾക്ക് എന്തോ അപകടം വരാൻ പോകുന്നു എന്നതിന്റെ സൂചനയാണ്. രണ്ടാമത്തെ ലക്ഷണം എന്ന് പറയുന്നത് വീട്ടിലെ പൂജാമുറിയിൽ പല്ലി ശക്തി കിടക്കുന്നത് കാണുക എന്നതാണ്.

ചിലപ്പോൾ വിളക്കിന്റെ മുകളിലായിരിക്കും ചിലപ്പോൾ വിളക്കിന്റെ പരിസരത്ത് ആയിരിക്കും അല്ലെങ്കിൽ പൂജാമുറിയിൽ എവിടെയെങ്കിലും ആയിരിക്കും അതും നിങ്ങൾക്ക് കാണുന്ന സ്ഥലത്തായിരിക്കും കിടക്കുന്നത് ഇത്തരത്തിൽ കാണുന്നുണ്ടെങ്കിൽ ആ വീട്ടിലെ ഗൃഹനാഥനെ എന്തോ ദോഷം വരാൻ പോകുന്നു എന്നതിന്റെ ലക്ഷണമാണ്. അടുത്തതായി ഭക്ഷണത്തിൽ നിന്നും പല്ലി ചത്തുകിടക്കുന്നത് ലഭിച്ചു എങ്കിൽ അത് വളരെ സീരിയസ് ആയിട്ടുള്ള ഒരു പ്രശ്നം തന്നെയാണ് കാരണം.

അത് നിങ്ങൾ ഒട്ടും നിസ്സാരമായി കാണരുത് കാരണം ഒരു വീടിന്റെ മുഴുവൻ ദോഷമാണ് അതിലൂടെ കാണിക്കുന്നത് ഇത് തിരിച്ചറിയാതെ പോവുകയാണെങ്കിൽ ചിലപ്പോൾ മുഴുവൻ കുടുംബത്തെയും അത് ദോഷകരമായി ബാധിക്കും. അതുകൊണ്ടുതന്നെ ഇത്തരം 3 ലക്ഷണങ്ങൾ നിങ്ങൾ കാണുകയാണെങ്കിൽ ഉടനെ തന്നെ അതിനു വേണ്ട പരിഹാര കർമ്മങ്ങൾ ചെയ്ത് അത്തരം ദോഷങ്ങളിൽ നിന്ന് എത്രയും പെട്ടെന്ന് മോചനം നേടുക.