ഈ സ്ത്രീയുടെ അഹങ്കാരം കണ്ടോ!! മുഷിഞ്ഞ വസ്ത്രം ധരിച്ച വൃദ്ധനോട് വെറുപ്പ് കാണിച്ച സ്ത്രീയ്ക്ക് പിന്നീട് സംഭവിച്ചത്.

ആരെയും ഒറ്റനോട്ടത്തിൽ വിലയിരുത്തരുത് എന്ന് പറയുന്നത് വെറുതെയല്ല അതിന് ഉത്തമ ഉദാഹരണങ്ങൾ നിരവധി സോഷ്യൽ മീഡിയയിൽ നാം കാണാറുള്ളതാണ് ചിലരൊക്കെ മാന്യമായ വസ്ത്രമാണ് ധരിച്ചിരുന്നത് എങ്കിലും യഥാർത്ഥ സ്വഭാവം മോശമായിരിക്കും ചിലർ ആവട്ടെ പുറമേ മോശമായി തോന്നുമെങ്കിലും മനസ്സ് നല്ലതായിരിക്കും ഇത്തരത്തിൽ ഇടാം അങ്ങനെയൊരു സംഭവമാണ് സോഷ്യൽ മീഡിയ വൈറലാകുന്നത് സംഭവത്തിന്റെ ദൃക്സാക്ഷിയായ ഒരു വ്യക്തി ഗ്രൂപ്പിൽ പോസ്റ്റ് ചെയ്ത അനുഭവമാണ് ഇപ്പോൾ വൈറലാകുന്നത് അധികം തിരക്കില്ലാത്ത എന്നാൽ ആളുകൾ അധികം കുറവില്ലാത്ത ഒരു ബസ്റ്റോപ്പ് ആണ്.

   

ഒരു അമ്മയും കുഞ്ഞും ഉൾപ്പെടെ ബസ്റ്റോപ്പിൽ കൂടുതലും സ്ത്രീകളായിരുന്നു കുറച്ചു പുരുഷന്മാരും അപ്പോഴാണ് ആ ബസ്റ്റോപ്പിലേക്ക് യാചകൻ എന്ന് തോന്നിപ്പിക്കുന്ന ഒരു വൃദ്ധൻ വരുന്നത് മുഷിഞ്ഞ വസ്ത്രധാരിയായ അദ്ദേഹം കടന്നുചെന്നതോടെ പലരും പുറകോട്ട് പിൻവലഞ്ഞു കയ്യിൽ ഒരു പ്ലാസ്റ്റിക്കൂടുമുണ്ട് വിശന്ന് വലഞ്ഞ വരവാണ് എന്ന് അദ്ദേഹത്തിന്റെ മുഖത്ത് നിന്ന് തന്നെ വ്യക്തമായി മനസ്സിലാക്കാൻ സാധിക്കും അദ്ദേഹം ബസ്റ്റോപ്പിൽ എത്തിയശേഷം പലരുടെയും മുഖം ചുളിയുന്ന ഞാൻ ശ്രദ്ധിച്ചു അമ്മയും കുഞ്ഞും നിന്ന് സ്ഥലത്തേക്ക് നീങ്ങി നിൽക്കുകയും ചെയ്തു.

അദ്ദേഹം അടുത്തേക്ക് വന്നതോടെ കടിച്ചുപിടിച്ചു നിൽക്കുന്ന ദേഷ്യം ആ സ്ത്രീയുടെ മുഖത്ത് കാണാമായിരുന്നു. കയ്യിലിരുന്ന കുഞ്ഞ് അവരെ തന്നെ കണ്ടതുകൊണ്ടാവണം പെട്ടെന്ന് കരയാനും തുടങ്ങി. കുഞ്ഞ് കരയാൻ തുടങ്ങിയതോടെ ദേഷ്യം കൊണ്ട്രാത്രി അവിടെ നിന്നും മാറിനിന്നു അദ്ദേഹത്തോട് ഞാൻ അടക്കം അവിടെയുണ്ടായിരുന്ന പലർക്കും അമർഷം ഉണ്ടായിരുന്നു എന്ന് ഉറപ്പാണ് മറ്റുള്ളവരെക്കാൾ ആ സ്ത്രീയുടെ മുഖത്ത് ആതന്നോടുള്ള വെറുപ്പ് വ്യക്തമായിരുന്നു. ഉടൻതന്നെ ബസ് വന്നു അതോടെ ആ സ്ത്രീയുടെ മുഖത്ത് ചെറിയൊരു സന്തോഷവും വന്നു.

രക്ഷപ്പെട്ടു എന്നൊരു സന്തോഷമായിരുന്നു അത് ബസ്സിലേക്ക് വളരെ വേഗത്തിൽ കയറുന്നതിന് ആ സ്ത്രീയുടെ ചെരുപ്പ് വഴുതി വീഴുന്നതാണ് ഏവരും കണ്ടത് എല്ലാവരും ആദ്യം നോക്കിയത് അവരുടെ കയ്യിൽ ഉണ്ടായിരുന്ന കുഞ്ഞിനെ ആയിരുന്നു എന്നാൽ ആ കുഞ്ഞിനെ ഒരു പോറൽ പോലും ഉണ്ടായില്ല. ആ ചെറിയ കുട്ടി ആ വൃദ്ധന്റെ കൈകളിൽ സുരക്ഷിതമായിരുന്നു ഒരു പോറൽ പോലും കേൾക്കാതെ ആ കുഞ്ഞിനെ എങ്ങിനെ അദ്ദേഹം കൈപിടിച്ചു എന്ന് അവിടെ കൂടിനിന്ന് പലർക്കും ആശ്ചര്യം തോന്നി വീഴ്ചയിൽ കയ്യിലും കാലിലും പരിക്ക് ഉണ്ടായിട്ടും അമ്മ തിരഞ്ഞത് തന്നെ കുഞ്ഞിന് ആയിരുന്നു.

ആശുപത്രിയിൽ കൊണ്ടുപോകാൻ ആ സ്ത്രീയെ ഓട്ടോയിൽ കയറ്റിയപ്പോൾ വായടക്കാതെ കരഞ്ഞിരുന്ന ആ കുഞ്ഞിനെ അമ്മയുടെ കൈകളിലേക്ക് വൃദ്ധൻ നൽകി. താൻ അത്ര നേരം പുച്ഛിച്ചതിനോടുള്ള കുറ്റബോധം ആ സ്ത്രീയുടെ മുഖത്ത് കാണാമായിരുന്നു. ഒരുപക്ഷേ ഒരു വലിയ അപകടത്തിൽ നിന്നും ആ കുഞ്ഞിനെ രക്ഷിക്കാനുള്ള നിയോഗമായിട്ടാണ് ആ വൃദ്ധൻ അവിടെ നിന്ന് എത്തിയത് എന്ന് തനിക്ക് തോന്നുന്നു. എല്ലാം കഴിഞ്ഞ് അദ്ദേഹത്തിന് അടുത്തേക്ക് എത്തി. പേരും സ്ഥലവും എല്ലാം ചോദിച്ചു മറുപടിയൊന്നും തന്നില്ല പിന്നീടാണ് എനിക്ക് മനസ്സിലായത് അദ്ദേഹത്തെ സംസാരശേഷിയും കേൾവി ശക്തിയോ ഇല്ല എന്ന് ശരിക്കും കണ്ണ് നിറഞ്ഞുപോയി ശരിക്കും ഒരു നിമിഷം കൊണ്ട് വെറുതെ എല്ലാവരും ഒരേ നിമിഷത്തെ തന്നെ ചിന്തിക്കാനും തുടങ്ങി. ആ വലിയ മനുഷ്യനെ ഒരായിരം നന്ദി. ഇതായിരുന്നു ആ പോസ്റ്റ്.

Leave a Reply

Your email address will not be published. Required fields are marked *