ദിവസവും നമ്മൾ സമൂഹമാധ്യമങ്ങളിലൂടെ നിരവധി വീഡിയോകൾ കാണാറുണ്ട് ചിലതൊക്കെ നമ്മൾ കാണതൊക്കെ ഓർക്കുക പോലും ഉണ്ടാകില്ല. ചിലത് നേരെമറിച്ച് നമ്മുടെ മനസ്സിലെ ആഴത്തിൽ സ്പർശിക്കാറുണ്ട് അത്തരത്തിലുള്ള വീഡിയോ കാണാൻ പ്രേക്ഷകരും ഏറെയാണ് അത്തരത്തിലുള്ള ഒരു വീഡിയോ ആണ് ഇത്.
ഒരക്ഷരം മകളെ സ്കൂളിൽ കൊണ്ടുപോയി വിടുകയാണ്. ഇതിൽ മനസ്സിന് സ്പർശിക്കാൻ മാത്രം എന്താണ് ഉള്ളത് എന്ന് എല്ലാവരും ചിന്തിക്കുന്നത് എല്ലാവരിൽ നിന്നും വ്യത്യസ്തമായി അച്ഛനെ ഒരു പ്രത്യേകത ഉണ്ട് അച്ഛന് ഒരു കൈ മാത്രമേ ഉള്ളൂ അതായത് ആ ഒറ്റക്കൈ വച്ചുകൊണ്ടാണ് തന്റെ മകളെ സൈക്കിൾ ഓടിച്ചു സ്കൂളിൽ കൊണ്ട് ചെന്ന് വിടുന്നത്. എന്തായാലും കുഞ്ഞു സുന്ദരി അച്ഛന്റെ പുറകിലിരുന്ന് ധൈര്യമായിരുന്നു കാഴ്ചകൾ കണ്ട് അങ്ങനെ പോവുകയാണ് റോഡിലെ ട്രാഫിക്കും മറ്റുകാര്യങ്ങളിലും ഒക്കെ വളരെ സ്മൂത്തായി തന്നെ അച്ഛൻ മകളെ കൊണ്ടുപോകുന്നുണ്ട്.
എന്തായാലും അച്ഛനും മകളും തമ്മിലുള്ള അഗാധമായ സ്നേഹത്തിന്റെ വീഡിയോ നിമിഷനേരം കൊണ്ടാണ് പ്രധാന മാധ്യമങ്ങൾ അടക്കം റിപ്പോർട്ട് ചെയ്തത് സമൂഹമാധ്യമങ്ങളിൽ വൈറൽ ആവുകയും ചെയ്തു. വീഡിയോ വൈറൽ ആയതോടെ അച്ഛനും മകളും ആരാണ് എവിടെയാണ് ഇവരുടെ സ്ഥലം എന്നൊക്കെയുള്ള അന്വേഷണത്തിൽ ആയിരുന്നു സോഷ്യൽ മീഡിയയിൽ എല്ലാവരും ഒടുവിൽ അന്വേഷണത്തിനുള്ള ഉത്തരവും കിട്ടി.
കോഴിക്കോട് സ്വദേശിയായ അബ്ദുൾ റഷീദും മകൾ ഖദീജയും ആണ് ഈ വീഡിയോയിൽ കാണുന്ന താരങ്ങൾ പുറകിലെ കാറിൽ വരുന്ന ഒരു ഡോക്ടർ ആണ് വീഡിയോ പകർത്തിയത് എന്നാണ് റിപ്പോർട്ട് പ്രതീക്ഷിച്ചില്ല എന്നും ആ ഡോക്ടർ കാരണമാണ് അങ്ങനെ സംഭവിച്ചത് എന്നും വളരെ സന്തോഷം തോന്നുന്നുണ്ട് എന്നുമാണ് അബ്ദുൽ റഷീദ് പറഞ്ഞത്. എന്തായാലും സോഷ്യൽ മീഡിയയിൽ വൈറലായതോടെ സമൂഹത്തിലും താരങ്ങളാണ് ഈ അച്ഛനും മകളും.