ഇതാണ് യഥാർത്ഥ ദൈവത്തിന്റെ കരങ്ങൾ. ശ്വാസം അടക്കിപ്പിടിച്ചേ ഇത് കാണാൻ സാധിക്കൂ.

2019ലെ ഇസ്‌തംപുൽ വച്ച് നടന്ന ഒരു സംഭവം. ലക്കി ക്യാച്ച് എന്ന പേരിൽ ഇപ്പോഴും സോഷ്യൽ മീഡിയയിൽ വളരെയധികം വൈറൽ ആണ് ഈ വീഡിയോ. ചില സന്ദർഭങ്ങളിൽ ചില ആളുകൾ കൃത്യസമയത്ത് കൃത്യ സ്ഥലത്ത് അവതരിക്കുമെന്ന് പറയുന്നത് വെറുതെയല്ല എന്ന് ഈ വീഡിയോ കണ്ടാൽ നിങ്ങൾക്ക് മനസ്സിലാക്കാൻ സാധിക്കും.

   

റോഡരികിൽ നിൽക്കുകയായിരുന്ന 17 വയസ്സ് മാത്രം പ്രായമുള്ള ഒരു ആൺകുട്ടിയും ഒരു നിമിഷം മുകളിലേക്ക് നോക്കിയില്ല എങ്കിൽ അയാൾക്ക് മുൻപിൽ ഒരു ജീവൻ പൊലിഞ്ഞു പോകുന്നത് കണ്ടു നിൽക്കേണ്ടിവരും ആയിരുന്നു വെറുതെ ഒന്ന് മുകളിലേക്ക് നോക്കിയ ചെറുപ്പക്കാരൻ കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നു ഉയരമുള്ള ഒരു കെട്ടിടത്തിന്റെ മുകളിൽ നിന്ന് ഒരു കൊച്ചു കുഞ്ഞ് താഴേക്ക് വീഴാൻ പോകുന്നു.

എന്തെങ്കിലും ആലോചിച്ച് പ്രവർത്തിക്കാനുള്ള സമയം കണ്ടെത്തുന്നത് മുൻപേ കുട്ടി താഴേക്ക് എത്തുകയായിരുന്നു ഒട്ടുംതന്നെ സമയം കളയാതെ അതെവസതയോടെ ആ 17 വയസ്സുകാരൻ താഴേക്ക് വീഴുന്ന കുഞ്ഞിനെ ഇരുകൈയും നീട്ടി വീണത് വയസ്സുകാരന്റെ കൈകളിലേക്ക് ആയതിനാൽ ഒരു പോറൽ പോലും ഏൽക്കാതെ രക്ഷപ്പെടുകയും ചെയ്തു ഇതൊന്നും അറിയാതെ കുട്ടിയുടെ മാതാവ് അടുക്കള പണിയിൽ തിരക്കിലായിരുന്നു.

സംഭവമെല്ലാം സിസിടിവിയിൽ പതിഞ്ഞതുകൊണ്ടുതന്നെ അവിടെ എന്താണ് സംഭവിച്ചത് എന്ന് എല്ലാവരും അറിഞ്ഞു കഴിഞ്ഞു. ആ 17 വയസ്സുള്ള വ്യക്തി രക്ഷപ്പെടുത്തിയത് രണ്ടു വയസ്സ് മാത്രം പ്രായമുള്ള ഒരു പെൺകുഞ്ഞിനെയായിരുന്നു സംഭവം അറിഞ്ഞു പെൺകുട്ടിയുടെ പിതാവ് ആ ചെറുപ്പക്കാരനെ ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറയുകയും പാരിതോഷികം നൽകുകയും ചെയ്തു. ദി റിയൽ ഹീറോ എന്ന പേരിലും ലക്കി ക്യാച് എന്ന പേരിലും ഇത് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആണ്.

Leave a Reply

Your email address will not be published. Required fields are marked *