വിവാഹം കഴിഞ്ഞ് ഏതൊരു ദമ്പതികളുടെയും ആഗ്രഹമായിരിക്കും സ്വന്തം രക്തത്തിൽ പിറന്ന കുഞ്ഞ്. ചിലർക്ക് ദൈവം വളരെ പെട്ടെന്നായിരിക്കും കുഞ്ഞുങ്ങളെ നൽകി അനുഗ്രഹിക്കുന്നത് എന്നാൽ മറ്റു ചിലർക്ക് സ്വന്തം കുഞ്ഞിനെ ഒരു നോക്ക് കാണാൻ ഒരുപാട് വർഷങ്ങൾ കാത്തിരിക്കേണ്ടതായി വരും. അത്രയും നാൾ കാത്തിരുന്ന് കിട്ടുന്ന കുഞ്ഞാകുമ്പോൾ അത് അവരുടെ ജീവിതത്തിലെ ഏറ്റവും വലിയ വിലക്കാനാവാത്ത ഒന്നായി മാറും.
അത്തരത്തിൽ വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ തനിക്കുണ്ടായ ഇരുകരങ്ങളും നീട്ടി സ്വീകരിക്കുന്ന ഒരച്ഛന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് കുഞ്ഞിനെ കയ്യിൽ കിട്ടിയ ഉടനെ അച്ഛൻ മുട്ടുകുത്തി ഇരുന്നുകൊണ്ട് ദൈവത്തോട് നന്ദി പറയുന്നതും മനസ്സ് നിറഞ്ഞ സന്തോഷത്തോടെ കരയുന്നതും വീഡിയോയിൽ കാണാം 18 വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് അദ്ദേഹത്തിന് കുഞ്ഞ് ജനിച്ചിരിക്കുന്നത് .
അതുകൊണ്ടുതന്നെ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയാത്തതാണ് ഏതൊരു അച്ഛനമ്മമാരും കുഞ്ഞ് ജനിക്കുമ്പോൾ വളരെയധികം സന്തോഷിക്കുന്നു പക്ഷേ ഇത്രയും വലിയ കാത്തിരിപ്പിനൊടുവിൽ ആണ് ഒരു കുഞ്ഞിനെ ദൈവം അവർക്ക് നൽകുന്നത് എങ്കിലും ആ സന്തോഷം 100 ഇരട്ടിയിൽ അധികമാണ്. കുഞ്ഞിനെമാരോട് ചേർത്ത് ദൈവത്തോട് മണക്കുന്ന അച്ഛന്റെ അരികിലേക്ക് മധുരം വാരി വിതറി ഓടിയെത്തുന്ന ബന്ധുക്കളെയും വീഡിയോയിൽ കാണാം.
ആരൊക്കെയാണ് ഇവരെന്നോ ഇത് ഏത് ആശുപത്രിയിലെ ദൃശ്യങ്ങളാണെന്നോ വ്യക്തമല്ല എന്നിരുന്നാൽ കൂടിയും നിരവധി ആളുകളാണ് ഈ വീഡിയോ ഷെയർ ചെയ്യുന്നതും അച്ഛനെ ആശംസകൾ നൽകിയിരിക്കുന്നതും സോഷ്യൽ മീഡിയയിലൂടെ ചെയ്തിരിക്കുന്നത് എന്തായാലും അച്ചന്റെ സ്നേഹത്തിനു മുൻപിൽ കയ്യടിക്കുകയാണ് സോഷ്യൽ മീഡിയ.