കളിക്കുന്നതിനിടയിൽ അഴിമുഖത്തെ ജലാശയത്തിൽ വീണ കാണാതായ നാലുവയസ്സുകാരന്റെ മൃതദേഹം തിരികെ എത്തിച്ചതാണത് ഒരു മുതലയാണ്. ഇതറിഞ്ഞതോടെ ഒട്ടുംതന്നെ വിശ്വസിക്കാനാവാത്ത നിലയിലാണ് സോഷ്യൽ മീഡിയയിൽ എല്ലാവരും തന്നെ. ജീവന് വളരെ ആപത്ത് ഉണ്ടാക്കുന്ന മൃഗങ്ങളിൽ പെട്ട ഒന്നാണ് മുതലകൾ എന്ന് പറയുന്നത്. മനുഷ്യൻ ആരെങ്കിലും മുതലകളുടെ മുന്നിൽ അവർ കൊല്ലും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. പക്ഷേ ഇതുപോലെ ഒരു കാര്യം അറിഞ്ഞപ്പോൾ ആർക്കും തന്നെ വിശ്വസിക്കാൻ കഴിയാത്തതാണ്.
ഇന്തോനേഷ്യയിലെ ജാവ അഴിമുഖത്തിന് സമീപത്ത് വെച്ചാണ് നാലു വയസ്സുകാരൻ കളിക്കുന്നതിനിടയിൽ ജലാശയത്തിലേക്ക് വീണത് തുടർന്ന് പ്രദേശത്ത് കഴിഞ്ഞ് രണ്ടുദിവസമായി കുഞ്ഞിന്റെ പ്രത്യേകം കിട്ടുന്നതിനുവേണ്ടി അധികൃതർ തിരച്ചിൽ നടത്തുകയാണ്. പക്ഷേ കുട്ടിയുടെ മൃതദേഹം കണ്ടെത്താൻ ആകാതെ നിരാശയോടെ തിരച്ചിൽ അവസാനിപ്പിക്കാൻ ഇരിക്കുകയായിരുന്നു ഒരു മുതല കുട്ടിയുടെ മൃതദേഹം പുറത്തുവഹിച്ചുകൊണ്ട് ജലാശയത്തിലൂടെ വരുന്നത് സുരക്ഷാ ഉദ്യോഗസ്ഥർ കാണാൻ ഇടയായത്.
തുടർന്ന് മുതല സുരക്ഷാ ഉദ്യോഗസ്ഥരുടെ ബോട്ടിന് സമീപത്ത് എത്തിയപ്പോൾ കുട്ടിയുടെ മൃതദേഹം വെള്ളത്തിലേക്ക് ഇടുകയും മടങ്ങി പോവുകയുമായിരുന്നു ഉടൻതന്നെ ഉദ്യോഗസ്ഥരെല്ലാം കുട്ടിയുടെ പ്രത്യാഹം വെള്ളത്തിൽ നിന്നും കരയ്ക്ക് എടുത്തു മുഹമ്മദ് സിയാദ് എന്ന നാലുവയസ്സുകാരനാണ് അപകടത്തിൽപ്പെട്ടത്. കുട്ടിയുടെയും ഹൃദയത്തിൽ എവിടെയും മുറിവുകൾ ഇല്ലെന്നും അവയവങ്ങൾ നഷ്ടപ്പെട്ടിട്ടില്ലെന്നും ആരോഗ്യവിദഗ്ധർ പറഞ്ഞു. കുട്ടി വീണതിൽ ഒരുപാട് ദൂരെ നിന്നുമാണ് മൃതദേഹം കൊണ്ട് മുതല അവരുടെ അടുത്തേക്ക് വന്നത്.
ഈ പ്രദേശത്ത് ധാരാളം മുതലകൾ ഉണ്ടായിരുന്നതിനാൽ രണ്ട് ദിവസമായി മൃതദേഹം കണ്ടെത്താൻ സാധിക്കാതെ വന്നപ്പോൾ കുഞ്ഞിനെ മുതല പിടിച്ചെന്നാണ് എല്ലാവരും അഭിപ്രായപ്പെട്ടത് അതിനിടയിലാണ് കുട്ടിയുടെ മൃതദേഹവുമായി മുതലയുടെ വരവ്. ഈ വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയ വൈറലായി കഴിഞ്ഞു ജലജീവികളിൽ ഏറ്റവും അപകടകാരികളാണ് മുതലകൾ എന്നാണ് പൊതുവേ എല്ലാവരും പറയപ്പെടുന്നത് അതേസമയം തന്നെ ഇത്തരത്തിൽ ഒരു സംഭവം നടന്നത് എല്ലാവരെയും അമ്പരപ്പിച്ചിരിക്കുകയാണ്.