ഈ പെണ്ണിന്റെ ഒരു കാര്യം അവനെ ഒരു നേരം പോലും സ്വസ്ഥത കൊടുക്കരുത്. അവൻ അവിടെ ജോലി ഉണ്ടാകില്ലേ. എപ്പോഴും ഫോൺ വിളിച്ചു കൊണ്ടിരുന്നാൽ മാത്രം മതിയോ. അമ്മിണിയമ്മ വീണ്ടും കാലത്ത് തന്നെ തുടങ്ങി. ഇനിയും താൻ ഇവിടെ നിന്നാൽ അമ്മ ഇനിയും പറഞ്ഞുകൊണ്ടിരിക്കും എന്ന് മനസ്സിലാക്കിയാൽ നീതു വേഗം തന്നെ കുളിക്കാനായി റൂമിലേക്ക് പോയി. അമ്മിണി അമ്മയ്ക്ക് ഒരേയൊരു മകനാണ്. മകന്റെ വിവാഹത്തിന് ശേഷം ഒരു മാസം കഴിയുമ്പ ഭർത്താവ് മരിച്ചുപോയി പിന്നീട് ജീവിതത്തിൽ ഒറ്റപ്പെടൽ തന്നെയാണ് അമ്മിണി അമ്മ അനുഭവിച്ചുകൊണ്ടിരിക്കുന്നത്.
പിന്നീട് അവർക്ക് ഒരു സ്നേഹവും കരുതലും ഉണ്ടായത് മകൻ മാത്രമായിരുന്നു. നീതുവിന് അമ്മായിയമ്മയെ കാണുന്നത് തന്നെ വെറുപ്പാണ്. കാരണം വേറൊന്നുമല്ല എപ്പോഴും ഇതുപോലെ ഓരോ സംസാരങ്ങളുമായി നീതുവിന്റെ പിന്നാലെ അമ്മായിയമ്മ എപ്പോഴും ഉണ്ടാകും. എങ്കിലും അമ്മിണി അമ്മയ്ക്ക് നീതുവിനെ വലിയ ഇഷ്ടമായിരുന്നു. പക്ഷേ അത് മനസ്സിലാക്കാൻ നീതു ഒട്ടും ശ്രമിച്ചില്ല. ഒരു ദിവസം ജോലി കഴിഞ്ഞ് തിരികെ വരാതായപ്പോൾ അമ്മിണി അമ്മ റോഡിലേക്ക് ഇറങ്ങി നിന്ന് നീതുവിനെ നോക്കി.
വഴിയിലൂടെ സഞ്ചരിച്ചുകൊണ്ടിരുന്ന ഞാൻ അത് കണ്ടു അമ്മിണി അമ്മയോട് എന്താണ് കാര്യം എന്ന് ചോദിച്ചപ്പോൾ നീതു ഇതുവരെ ജോലി കഴിഞ്ഞ് കിട്ടിയിട്ടില്ല എന്ന് മറുപടി പറഞ്ഞു. ഞാനെന്റെ ഫോൺ എടുത്ത് നീ ഇതുവരെ വിളിച്ചു. രാഹുൽ എപ്പോൾ ആ വീട്ടിലേക്ക് വരുന്നുവോ അപ്പോൾ മാത്രമേ ഞാനും വരുകയുള്ളൂ എന്ന് അവൾ തീരുമാനിച്ചു അവളുടെ വീട്ടിലേക്ക് പോയിരിക്കുന്നു. അമ്മിണി അമ്മയെ അത് വല്ലാതെ തളർത്തി എന്നാൽ രാത്രി ഒരു മണിയോടെ വന്ന ഫോൺ കോൾ അമ്മിണി അമ്മയെ വല്ലാതെ ഞെട്ടിച്ചു.
സംസാരിച്ചു കെട്ടിടത്തിന്റെ മുകളിലൂടെ നടന്നുകൊണ്ടിരിക്കുകയാണ് രാഹുൽ താഴേക്ക് വീണു ഹോസ്പിറ്റലിലേക്ക് എത്തിക്കുന്നതിനു മുൻപ് അവന്റെ ജീവൻ പോയിരുന്നു. തനിക്ക് ആകെ ഉണ്ടായിരുന്ന ഒരേയൊരു മകനെയും നഷ്ടപ്പെട്ടതിൽ വളരെയധികം തളർന്നു പോയിരുന്നു അമ്മിണിയമ്മ. വീട്ടിലേക്ക് കയറി ചെന്നാൽ പിന്നീട് ഒട്ടും ധൈര്യം ഉണ്ടായിരുന്നില്ല. പക്ഷേ കുറച്ചുനാൾ കഴിഞ്ഞപ്പോഴേക്കും തന്റെ അച്ഛനെ ഞാനൊരു ബാധ്യതയാണെന്നും തന്റെ ആങ്ങളയുടെ ഭാര്യക്ക് തന്നെ കാണുന്നത് തന്നെ ദേഷ്യമാണെന്നും നീതുവിനെ മനസ്സിലായി തുടങ്ങി.
അമ്മിണിയമ്മ അത് മുൻപേ മനസ്സിലാക്കിയതുകൊണ്ട് നീതുവിനെ വീട്ടിലേക്ക് തിരികെ കൊണ്ടുവന്നു. ജീവിതത്തിൽ വിധവയായതുപോലെ ഇത്രയും ചെറിയ പ്രായത്തിൽ അവൾ വിധവ ആകരുത് എന്ന് നിർബന്ധം അമ്മിണി അമ്മയ്ക്ക് ഉണ്ടായിരുന്നു. അമ്മിണിയമ്മയുടെ നിർബന്ധപ്രകാരം അവളെ വീണ്ടും വിവാഹം കഴിപ്പിച്ചു എന്നാൽ അവരെ വിട്ടു പോകുവാൻ അവർക്ക് സാധിച്ചില്ല. ഇപ്പോൾ അമ്മിണി അമ്മയും നീ തമ്മിലുള്ള സ്നേഹം കാണുമ്പോൾ എനിക്ക് വലിയ സങ്കടമാണ് തോന്നുന്നത് കാരണം അവർ മുൻപേ അതുപോലെ തന്നെ ആയിരുന്നെങ്കിൽ രാഹുൽ ഇപ്പോൾ ജീവനോടെ ഉണ്ടായിരുന്നു. അമ്മിണിയമ്മയുടെ സ്നേഹം മനസ്സിലാക്കാൻ രാഹുലിന്റെ ജീവൻ കൊടുക്കേണ്ടി വന്നു