ദിനംപ്രതി നിരവധി വാർത്തകളാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കപ്പെടുന്നത് കണ്ണ് നനയിപ്പിക്കുന്നതും മനസ്സിനെ ഒരുപാട് സന്തോഷിപ്പിക്കുന്നതുമായ നിരവധി ദൃശ്യങ്ങൾ നാം എപ്പോഴും കാണുകയും ചെയ്യുന്നു. എന്നാൽ ഈ ദൃശ്യം കണ്ടുമുഴുപ്പിക്കാൻ ആർക്കും സാധിക്കുന്നതല്ല. ഒരുനേരത്തെ ഭക്ഷണത്തിനുവേണ്ടി കഷ്ടപ്പെടുന്ന രണ്ടു പെൺകുട്ടികളെയാണ് വീഡിയോയിൽ കാണുന്നത്.
ഇരു പെൺകുട്ടികളും ഡ്രമ്സ് അടിച്ചു ചെറിയ സർക്കസ് വിദ്യകൾ ചെയ്യാൻ നോക്കുകയാണ്. ഒരാൾ റോഡിന്റെ ഒരു സൈഡിലും മറ്റേയാൾ റോഡിന്റെ മറു സൈഡിലും ആയാണ് നിൽക്കുന്നത്. ദീർഘനേരം അഭ്യാസങ്ങൾ കാണിച്ചിട്ടും ആരും ഈ കുഞ്ഞുങ്ങളെ ശ്രദ്ധിക്കുന്നത് നാം വീഡിയോയിൽ കാണുന്നില്ല. ഒരു രൂപ പോലും കിട്ടാത്തതിനാൽ കരയുന്ന കുഞ്ഞുങ്ങളെയും വീഡിയോയിൽ കാണാം ധാരാളം വാഹനങ്ങൾ അതിലെ കടന്നുപോകുന്നുണ്ട് കാൽനടയാത്രക്കാരായും നിരവധിയുണ്ട്.
എന്നിട്ടും ഈ കുഞ്ഞുങ്ങൾക്ക് ഒരു രൂപ പോലും ലഭിക്കാൻ ആയപ്പോഴാണ് ഇരുവരും കരയാൻ തുടങ്ങിയത് ഇടയ്ക്ക് എഴുന്നേറ്റ് കരഞ്ഞിട്ട് പിന്നീട് കണ്ണീർ തുടച്ചുകൊണ്ട് വീണ്ടും ഡ്രഗ്സിലേക്ക് തിരിഞ്ഞു പോകുന്നത് വീഡിയോയിൽ കാണാം. മണിക്കൂറുകളോളം കളിച്ചിട്ടും അന്നത്തിനായുള്ള വഴി കണ്ടെത്താൻ ആകാതെ കുഴഞ്ഞു പോവുകയാണ് ആ പെൺകുട്ടികൾ. ആരെങ്കിലും ഇവരെ ഒന്ന് സഹായിച്ചിരുന്നുവെങ്കിൽ എന്നാണ് സോഷ്യൽ മീഡിയയിൽ പലരും കമന്റ് ചെയ്യുന്നത്.
ഈ വീഡിയോ പങ്കുവെച്ചത് ആരാണെന്നോ എന്താണെന്നോ അറിയില്ല. വീഡിയോ എടുത്ത വ്യക്തി ഈ കുഞ്ഞുങ്ങളെ സഹായിച്ചോ എന്നും വ്യക്തമല്ല. ഇതുപോലെയുള്ള ഒരുപാട് ജീവിതങ്ങൾ നമുക്ക് ചുറ്റുമായി ഒരുപാട് കാണാൻ സാധിക്കും അവരെയെല്ലാം നമുക്ക് കഴിയുന്ന രീതിയിൽ സഹായിക്കാൻ ശ്രമിക്കുക അതിന്റെ പുണ്യം നമുക്ക് വന്നുചേരുക തന്നെ ചെയ്യും.