രാത്രിയിൽ മകളുടെ മുറിയിൽ നിന്ന് ശബ്ദങ്ങൾ കേട്ട് വാതിൽ തുറന്നു നോക്കിയ അമ്മ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച.

കിടപ്പമുറിയിൽ ആൺ സുഹൃത്തിനെ കണ്ടത് ചോദ്യം ചെയ്ത മാതാപിതാക്കൾക്കെതിരെ പോലീസ് സ്റ്റേഷനിൽ പരാതി നൽകിഒരു പെൺകുട്ടി. എറണാംകുളത്താണ് ഈ സംഭവം നൽകുന്നത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം നടന്നത് ബുധനാഴ്ചയായിരുന്നു മകളുടെ മുറയിൽ കാമുകൻ എത്തിയത് രാത്രി 11 മണിക്ക് ശബ്ദം കേട്ടതിനെ തുടർന്ന് മകളുടെ മുറിയിൽ എത്തിയ രക്ഷിതാക്കൾ മുറി മുഴുവൻ പരിശോധിച്ചു.

   

അപ്പോഴാണ് കട്ടിലിനടിയിൽ ഒളിഞ്ഞിരുന്ന കാമുകനെ കൈയോടെ പിടികൂടിയത് തുടർന്ന് മകളെ രക്ഷിതാക്കൾ വഴക്കു പറയുകയും യുവാവിനെ താക്കീത് ചെയ്ത വിട്ടയക്കുകയും ചെയ്തു എന്നാൽ പിറ്റേ ദിവസം പെൺകുട്ടി വീട്ടുകാർ ഉപദ്രവിക്കുന്നു എന്ന് കാട്ടി പോലീസ് സ്റ്റേഷനിൽ ഫോൺ ചെയ്യുകയായിരുന്നു പരാതി ഉള്ള മാതാപിതാക്കളെ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി .

അപ്പോഴാണ് കാമുകനെ മുറിക്കുള്ള കണ്ടെത്തി എന്നും ഇത് ചോദ്യം ചെയ്തു എന്നും മാതാപിതാക്കൾ പോലീസിനോട് പറഞ്ഞത്. പിന്നീട് പോലീസ് 18 കാരിയായ പെൺകുട്ടിയെ വിളിച്ചു. തനിക്ക് ആ യുവാവിനൊപ്പം പോയാ മതി എന്ന് അവൾ ശാഠ്യം പിടിക്കുകയും ചെയ്തു. ഇതോടെ പെൺകുട്ടിയെ കാക്കനാട് ഉള്ള അഗരിമന്ദിരത്തിലേക്ക് മാറ്റി എന്നാൽ ഇവിടെ നിന്നും കഴിഞ്ഞ ദിവസം ആരും അറിയാതെ യുവാവിന് ഒപ്പം കടന്നു കളയുകയായിരുന്നു.

തുടർന്ന് പോലീസ് ഇവരെ പിടികൂടി മജിസ്ട്രേറ്റിനു മുൻപിൽ ഹാജരാക്കി ഇവിടെയും യുവാവിന് പോകണമെന്ന് ആവശ്യപ്പെട്ട് യുവതി പൊട്ടിക്കരയുകയാണ് ചെയ്തത് ഇതോടെ മാതാപിതാക്കൾ നിർദ്ദേശിക്കുന്ന ഹോസ്റ്റലിൽ താമസിക്കാൻ പെൺകുട്ടിയോട് നിർദ്ദേശിക്കുകയായിരുന്നു. ഒട്ടും തന്നെ വിശ്വസിക്കാൻ കഴിയാത്ത വാർത്തകളാണ് ദിനംപ്രതി നമുക്ക് ചുറ്റുമായി നടക്കുന്നത്. സ്വന്തം മക്കൾ വഴി തെറ്റി പോകാതെ അവരുടെ കൂടെ എപ്പോഴും സ്നേഹത്തോടെ പെരുമാറുകയും കരുതൽ കാണിക്കുകയും ചെയ്യേണ്ടത് എല്ലാ മാതാപിതാക്കളുടെയും ഉത്തരവാദിത്വമാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *