അപകടം പറ്റിയത് തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയ ഒരു പൂച്ചയുടെ വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്. എന്തെങ്കിലും പരിക്ക് പറ്റിയാൽ മനുഷ്യരെ പോലെ തന്നെ ആശുപത്രിയിൽ പോകാനും ചികിത്സ പീഡനം മൃഗങ്ങൾക്കും അറിയാം എന്നുള്ളത് ലോകത്തെ പഠിപ്പിക്കുകയാണ് ഒരു പൂച്ച.
വളരെയധികം കൗതുകകരമായ ഈ വീഡിയോ നിരവധി ആളുകളാണ് ഷെയർ ചെയ്യപ്പെട്ടത്. ടർക്കിയിലെ ഒരു ആശുപത്രിയിലാണ് പൂച്ച ചികിത്സ തേടുന്നതിനായി എത്തിയത്. കറുപ്പും വെളുപ്പും നിറത്തിലുള്ള പൂച്ച പിൻകാലുകൾ തറയിൽ കുത്താൻ വളരെയധികം വിഷമിച്ച നിലയിൽ ആയിരുന്നു. ആശുപത്രി വരാന്തയിൽ പൂച്ച ചുറ്റതിരി കാണാൻ പരിക്കേറ്റ കാലുമായി ആശുപത്രിയിൽ എത്തിയ പൂച്ചയെ തുടക്കത്തിൽ ആരും തന്നെ ശ്രദ്ധിച്ചില്ല അതുകൊണ്ടുതന്നെ ആരും തന്നെ ശ്രദ്ധിക്കില്ല .
എന്ന് മനസ്സിലാക്കിയപ്പോൾ പൂച്ച നേരെ പോയത് അത്യാഹിത വിഭാഗത്തിലേക്ക് ആണ്. ആശുപത്രി ജീവനക്കാർ ശ്രദ്ധിച്ചപ്പോഴാണ് പൂച്ചയുടെ കാലിന് സാരമായ അപകടം പറ്റിയിട്ടുണ്ട് എന്നത്. ഏറെ വേദനയോടെ താങ്കൾ കരയിലെത്തിയ പൂച്ചയെ സഹായിക്കാനുള്ള മനസ്സ് അവർ കാണിച്ചു. പൂച്ചയെ പരിചരിക്കുന്ന സമയത്തെല്ലാം തന്നെ വളരെയധികം അനുസരണയോടെ കൂടി തന്നെ ഇരിക്കുന്ന പൂച്ചയുടെ ദൃശ്യങ്ങളും അധികൃതർ പുറത്തുവിട്ടിരുന്നു. പരിശോധനയിൽ പുതുച്ചയുടെ പിൻകാല് ഒടിഞ്ഞിരിക്കുന്നതായി അവർ കണ്ടെത്തിയതിനാൽ കാൽ വളയാതിരിക്കാൻ ഉള്ള ബാൻഡേജ് ചുറ്റി അല്പം നേരം നിരീക്ഷണത്തിനു ശേഷമാണ് പൂച്ചയെ വിട്ടയച്ചത്.
ചികിത്സ ലഭിച്ച സന്തോഷത്തിൽ പൂച്ച വന്ന വഴി തന്നെ തിരിച്ചു പോവുകയും ചെയ്തു ഇതോടുകൂടി പൂച്ച പോയ വഴിയെ പോയി എന്ന് വിചാരിച്ചവർക്ക് തെറ്റി. സ്വന്തം കാര്യത്തിൽ വളരെയധികം ഉത്തരവാദിത്വമുള്ള പൂച്ചയാണ് അത് ദിവസങ്ങൾക്കുള്ളിൽ തന്നെ കാലിന്റെ അവസ്ഥ പരിശോധിക്കനായി പൂച്ച വീണ്ടും ആശുപത്രിയിലേക്ക് എത്തിയിരുന്നു. പൂജയുടെ സ്നേഹം തോന്നിയ ആശുപത്രി ജീവനക്കാർ ചികിത്സ നൽകിയതോടൊപ്പം തന്നെ പൂച്ചയ്ക്ക് ഒരു പേരും നൽകി ടാൾസോ എന്നാണ് പൂച്ചയുടെ പേര്. മുൻപൊരിക്കൽ ആശുപത്രിയിൽ ദത്തെടുത്ത് വളർത്തിയിരുന്ന പൂച്ചയുടെ പേരായിരുന്നു ഇത് എന്തായാലും ചികിത്സ തേടിയെത്തിയ പൂച്ചയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം.