അമ്മ കുഞ്ഞിനെ ഉപദ്രവിക്കുന്നുണ്ടോ എന്നറിയാൻ വെച്ച് ക്യാമറയിൽ അച്ഛൻ കണ്ടത് ഞെട്ടിക്കുന്ന കാര്യങ്ങൾ.

അച്ഛനെ ഒരു സംശയം തോന്നിയാണ് വീട്ടിൽ അമ്മ അറിയാതെ ക്യാമറ വെച്ചത് തന്റെ കുഞ്ഞിനെ തന്റെ ഭാര്യ ഉപദ്രവിക്കുന്നുണ്ടോ എന്ന് അറിയാൻ വേണ്ടിയായിരുന്നു ക്യാമറ വെച്ചത് എന്നാൽ ക്യാമറ പരിശോധിച്ചാൽ അച്ഛൻ വളരെയധികം ഞെട്ടി പോവുകയാണ് ഉണ്ടായത് കാരണം തന്റെ കുഞ്ഞിനോട് ഒരു സ്നേഹവും ഇല്ലാതെ കുഞ്ഞിനെ ഉപദ്രവിക്കുന്ന തന്റെ ഭാര്യയെ കണ്ടപ്പോൾ ശരിക്കും അദ്ദേഹത്തിന് ഒരു ഞെട്ടൽ ഉണ്ടായി.

   

സോഷ്യൽ മീഡിയയിലൂടെ അത് അദ്ദേഹം പങ്കുവയ്ക്കുകയും ചെയ്തു. അച്ഛനെ കാണാൻ കഴിഞ്ഞത് കുഞ്ഞിന്റെ കൈയും കാലും എല്ലാം തോന്നിയ രീതിയിൽ പിടിച്ചു വലിക്കുകയും കുഞ്ഞിനെ മലർത്തി കിടത്തി കുഞ്ഞിന്റെ പുറത്ത് അടിക്കുകയും എല്ലാം ചെയ്യുന്ന ഭാര്യയെ ആയിരുന്നു എന്തിനാണ് തന്റെ ഭാര്യ ഇങ്ങനെ ചെയ്യുന്നത് എന്ന് അദ്ദേഹത്തിന് അറിയില്ലായിരുന്നു എന്തോ ഒരു ദേഷ്യം.

തീർക്കുന്നതുപോലെ ആയിരുന്നു ആ കുഞ്ഞിനോട് ഭാര്യ ചെയ്തത് പക്ഷേ കുഞ്ഞാണെങ്കിലോ കരയുന്നുണ്ട് പക്ഷേ സ്ഥിരമായിട്ടുള്ള അടി ആയതുകൊണ്ടാകണം അവനെ അത് ശീലമായതു പോലെയാണ് അവന്റെ ശാരീരികമായുള്ള ചലനങ്ങൾ കാണുമ്പോൾ തോന്നുന്നത്. കുഞ്ഞിന്റെ അവസ്ഥയെല്ലാം തന്നെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചതോടെ കുഞ്ഞിനെ ഉപദ്രവിക്കുന്ന.

അമ്മയ്ക്കെതിരെ നിയമപരമായിട്ടുള്ള നടപടികളെല്ലാം തന്നെ അവർ സ്വീകരിക്കുകയും ചെയ്തു. അച്ഛൻ ഇപ്പോൾ തന്നെ കുഞ്ഞിനെ വളരെയധികം സുരക്ഷിതമായി തന്നെ നോക്കുകയാണ് അമ്മയെ നിയമപരമായിട്ടുള്ള രീതിയിൽ ശിക്ഷ നൽകാൻ വേണ്ടി തീരുമാനിക്കുകയും ചെയ്തു. ഇതുപോലെയും അമ്മമാർ ഉണ്ടോ എന്ന് അവർ വളരെയധികം ഞെട്ടി.