വിശക്കുന്നവന്റെ വിശപ്പ് ഇല്ലാതാക്കുന്നതിനേക്കാൾ വലിയ പുണ്യം വേറെയില്ല. ഇന്നും മനുഷ്യത്വം മാറിയിട്ടില്ലാത്ത നന്മയുള്ള മനസ്സുകൾ.

ഒരാളെ നാം മനസ്സറിഞ്ഞ് സ്നേഹിച്ചാൽ നമ്മളെ ആവശ്യസമയത്ത് സഹായിക്കാൻ ആരെങ്കിലുമൊക്കെ ഉണ്ടാകും. തെരുവോരങ്ങളിൽ റോഡ് അരികിലും ഒക്കെ ഭക്ഷണം കഴിക്കാതെ പട്ടിണി കിടക്കുന്ന ഒരു സ്ഥലം പോലും ഇല്ലാത്ത വീടും മഴയും കൊണ്ട് കഴിയുന്നവർ ഒരുപാട് പേരാണ് നമ്മുടെ ഇടയിൽ ഉള്ളത്. എന്നാൽ എല്ലാ സുഖസൗകര്യങ്ങളോടും കൂടെ കഴിയുന്ന നമ്മൾ ഇവരെ പറ്റി ഒന്നും ആലോചിക്കാതെ പോലുമില്ല.

   

ഇവരുടെയൊക്കെ ദൈനംദിന ജീവിതം എത്രമാത്രം കഷ്ടപ്പാടുകൾ നിറഞ്ഞതാണെന്ന് ഒരു ദിവസം കുറച്ച് നിമിഷമെങ്കിലും ചിന്തിക്കുന്നത് വളരെ നല്ലതാണ്. വല്ലപ്പോഴുമെങ്കിലും നമ്മളെക്കൊണ്ട് ആവുന്ന രീതിയിൽ ഇവരെയൊന്ന് സഹായിക്കുകയാണെങ്കിൽ അത്ര വലുതായി മറ്റൊന്നുമില്ല എല്ലാവർക്കും പാർപ്പിടം കണ്ടെത്തുന്നതും എല്ലാദിവസവും ഇവരുടെ മുഴുവൻ ചെലവും ഏറ്റെടുക്കുന്നത്.

ഒന്നുമല്ല ഒരു ദിവസമെങ്കിലും അല്ലെങ്കിൽ ഒരു നേരമെങ്കിലും അവരുടെ വിഷമം മാറ്റാൻ നമ്മൾക്ക് കൊണ്ട് കഴിഞ്ഞാൽ അത്രയും വലിയ പുണ്യമായി മറ്റെന്താണ് ഉള്ളത്. അത്തരം ഒരു വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത് ഒരു ബൈക്ക് റൈഡറും മറ്റോ ആണ് യാത്രക്കിടയിൽ പെട്ടെന്ന് റോഡ് പ്രായമായ ഒരു മനുഷ്യനെ കാണുന്നു. ഭിക്ഷ യാചിച്ചു നടക്കുന്ന ആളാണെന്ന് കണ്ടാൽ തന്നെ മനസ്സിലാകും മുഷിഞ്ഞ വേഷം നടന്ന ക്ഷീണിച്ച ശരീരം പിന്നീട് ബൈക്കിൽ വന്ന ചെറുപ്പക്കാരൻ കയ്യിൽ നിന്ന് കഴിക്കാനുള്ള എന്തൊക്കെയോ പലഹാരങ്ങൾ എടുത്ത് നൽകുന്നതാണ്.

വീഡിയോയിൽ ഉള്ളത്. ഒരു നേരത്തെ വയർ എങ്കിലും നിറയ്ക്കാനുള്ള ആഹാരം കിട്ടിയ സന്തോഷത്തിൽ ആ ചെറുപ്പക്കാരന്റെ കാൽതൊട്ട് വാങ്ങാനായി ചെയ്യുന്നത് പക്ഷേ യുവാവ് അതിന് സമ്മതിക്കുന്നില്ല ചെറുപ്പക്കാരനെ വളരെ ദയനീയമായി നോക്കി കരഞ്ഞുകൊണ്ട് ആ മനുഷ്യൻ നന്ദി പറഞ്ഞു. ആ മനുഷ്യന്റെ കണ്ണീരിൽ ഉണ്ട് ചെറുപകാരനോടുള്ള നന്ദിയും സ്നേഹവും കടപ്പാടും എല്ലാം.

Leave a Reply

Your email address will not be published. Required fields are marked *