നമ്മൾ അറിഞ്ഞുകൊണ്ട് അല്ലാതെ ചെയ്യുന്ന പല പ്രവർത്തനങ്ങളും നമുക്ക് ദോഷമായി മാറാറുണ്ട് നമ്മുടെ ഭക്ഷണത്തിൽ ഉള്ള ഭാഗ്യം ഇല്ലാതാകും. അതുകൊണ്ടുതന്നെ അത്തരത്തിലുള്ള പ്രവർത്തനങ്ങൾ ചെയ്യാതിരിക്കുക. മിക്കവാറും വീടുകളിൽ എല്ലാ പണികളും ചെയ്യുന്നത് സ്ത്രീകൾ മാത്രമായിരിക്കും അവരെ സഹായിക്കാനോ ആരും തന്നെ ഉണ്ടാകണമെന്നില്ല ഭക്ഷണം പാകം ചെയ്യുന്നത് മുതൽ ആ വീട്ടിലെ എല്ലാവരുടെ കാര്യങ്ങളും കൃത്യമായി തന്നെ നോക്കുന്ന വീട്ടമ്മമാർ ഉണ്ടാകും.
അതുകൊണ്ടുതന്നെയും ആ വീട്ടിലുള്ളവരും വീട്ടമ്മമാരും ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങളുണ്ട്. വീട്ടിലെ ഐശ്വര്യവും സമ്പത്തും സമാധാനവും ഉറപ്പുവരുത്തേണ്ടത് വീട്ടമ്മമാരുടെ മാത്രം ഉത്തരവാദിത്വമല്ല വീട്ടിലെ എല്ലാ അംഗങ്ങളുടെ കൂടെ ഉത്തരവാദിത്വമാണ്. ഭക്ഷണപാചകം ചെയ്യുമ്പോൾ തലമുടി തുറന്നിടുന്നത് അതിനുള്ള ഭാഗ്യം നഷ്ടപ്പെടാൻ കാരണമാകുന്നു അതുകൊണ്ടുതന്നെ അടുക്കളയിലേക്ക് കയറുന്നതിനു മുൻപ് തന്നെ തല മുഴുവനായി കെട്ടിവയ്ക്കുക.
അതുപോലെ വയറു നിറച്ചതിനു ശേഷം കമിഴ്ന്നു കിടക്കുന്നത് വീട്ടിൽ ദാരിദ്ര്യം ഉണ്ടാക്കാൻ കാരണമാകുന്നു. അതുപോലെ തന്നെ രാത്രി സമയത്ത് വീട് അടിച്ചുവാരി ഇടുന്നതും വേസ്റ്റുകൾ ഒരു മൂലയ്ക്ക് കൂട്ടിയിടുന്നത് എന്ന് സാധാരണയായി കണ്ടുവരുന്ന പ്രവണതയാണ് ഇത് പൂർണമായും ഒഴിവാക്കിയെങ്കിലും മാത്രമേ നമ്മുടെ വീട്ടിൽ നിന്ന് ദാരിദ്ര്യവും പട്ടിണിയും നീങ്ങി പോവുകയുള്ളൂ. അതുപോലെ ഭാര്യ ഭർത്താക്കന്മാർക്കിടയിലും സഹോദരി സഹോദരന്മാർക്കിടയിലും ഉള്ള തർക്കങ്ങളും അടിപിടികളും വീടിനുള്ളിൽ ഐശ്വര്യം ഇല്ലാതാകുന്നതിന് കാരണമാകുന്നു.
അതുപോലെ പൊട്ടികൊണ്ട് തലമുടി ചേരുന്നതും നഖം കടിച്ചു മുറിക്കുന്നതും എല്ലാം വീട്ടിൽ ദാരിദ്ര്യം ഉണ്ടാക്കുന്നതാണ് അതുകൊണ്ടുതന്നെ മോശമായ ഇത്തരം പ്രവർത്തനങ്ങൾ എല്ലാവരും ഒഴിവാക്കുവാൻ പ്രത്യേകം ശ്രദ്ധിക്കുക. അതുപോലെ രാത്രി ഭക്ഷണം കഴിച്ചതിനുശേഷം നേരെ പോയി കിടന്നുറങ്ങുന്നത് തന്നെ ശരിയായ കാര്യമല്ല. അതുകൊണ്ടുതന്നെ എല്ലാവരും മുടങ്ങാതെ ഇത്തരം കാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധ ചെലുത്തേണ്ടത് അത്യാവശ്യമാണ്. വീട്ടിൽ ഐശ്വര്യവും സമ്പത്തും സന്തോഷവും ഉണ്ടാകുന്നതിന് എല്ലാവരും തന്നെ ഇതുപോലെയുള്ള ശീലങ്ങൾ ഒഴിവാക്കുക.