ആരും തന്നെ കാണില്ലെന്ന് കരുതിക്കാണും. പാവം കുഞ്ഞ്. വഴിയിൽ നിന്ന് തകർപ്പൻ ഡാൻസുമായി സോഷ്യൽ മീഡിയയിൽ വൈറലായി.

നമുക്ക് ഓരോരുത്തർക്കും ചെയ്യാൻ തോന്നുന്ന എന്ത് കാര്യമാണെങ്കിലും അത് മറ്റുള്ളവരെ പറ്റി ചിന്തിച്ചുകൊണ്ട് ആവരുത് ചെയ്യുന്നത്. നമുക്ക് സന്തോഷം നൽകുന്നതും മനസ്സിനെ ആശ്വാസം നൽകുന്നതുമായ ഏത് കാര്യമാണെങ്കിലും അത് ചെയ്യാൻ നമുക്ക് പൂർണ്ണമായ സ്വാതന്ത്ര്യമുണ്ട്. പാട്ടുപാടാൻ തോന്നിയാലും ഡാൻസ് കളിക്കാൻ തോന്നിയാലും അതിനെ പരിസരമൊന്നും നോക്കാതെ തന്നെ.

   

ഏറ്റവും സന്തോഷത്തോടെയും സംതൃപ്തിയോടെയും ചെയ്യുന്ന വ്യക്തികൾ നല്ല മനസ്സിന് ഉടമകൾ ആയിരിക്കും. ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ അത്തരത്തിൽ ഒരു കുഞ്ഞ് വൈറൽ ആയിരിക്കുകയാണ്. സ്കൂളിൽ നിന്ന് പോകുന്ന വഴിയാണോ അല്ലെങ്കിൽ സ്കൂളിലേക്ക് പോകുന്ന വഴിയാണോ എന്നൊന്നും അറിയില്ല പക്ഷേ അവൾക്ക് ഡാൻസ് കളിക്കണമെന്ന് തോന്നിയപ്പോൾ അത് റോഡ് ആണോ എന്നൊന്നുംകുഞ്ഞ് ചിന്തിച്ചില്ല.

അവൾ വളരെ ആസ്വദിച്ചു തന്നെ ഡാൻസ് കളിക്കാൻ തുടങ്ങി. ഈ കുഞ്ഞിന്റെ ഡാൻസ് അടുത്തുള്ള ഏതോ വീടിന്റെയോ അല്ലെങ്കിൽ മറ്റേതെങ്കിലും സ്ഥാപനത്തിന്റെയോ ചില്ലിലൂടെ ആരോ ഷൂട്ട് ചെയ്ത വീഡിയോ ആണ് എല്ലാവരും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാക്കിയിരിക്കുന്നത്. ആരും തന്നെ കാണില്ല എന്ന് ഉറപ്പിലായിരുന്നു ആ കുഞ്ഞ് ഡാൻസ് കളിക്കാൻ തുടങ്ങിയത് പക്ഷേ ഇപ്പോൾ ഇനി അത് ആരും തന്നെ കാണാൻ ബാക്കിയില്ല.

അവളുടെ സന്തോഷമായിരുന്നു അവൾക്ക് വലുത്. വളരെയധികം ആസ്വദിച്ച് സന്തോഷത്തോടുകൂടിയാണ് കുഞ്ഞതിൽ ഡാൻസ് കളിക്കുന്നത്. ആ കൊച്ചു കുഞ്ഞു ചെയ്തത് തന്നെയാണ് ശരി. നമുക്ക് ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യുന്നതിന് നാം ഒരിക്കലും മറ്റുള്ളവരെ ആശ്രയിക്കുകയോ അവരുടെ സമരത്തിന് കാത്തുനിൽക്കേണ്ടതിൻറെയോ ആവശ്യകത ഇല്ല. നമ്മൾ ഒരുപാട് ആഗ്രഹിക്കുന്ന കാര്യങ്ങൾ ചെയ്യാൻ എല്ലാവർക്കും തന്നെ അവകാശമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *