ദിവസവും ഭക്ഷണപ്പൊതിയും കടിച്ചുപിടിച്ച് ഓടുന്ന നായ ചെയ്യുന്ന പ്രവർത്തി കണ്ട് യുവതി ഞെട്ടി.

എല്ലാദിവസവും ഭക്ഷണപ്പൊതിയും കടിച്ചുപിടിച്ച് നായ ഓടുന്നത് യജമാനൻ നോക്കിനിൽക്കാറുണ്ടായിരുന്നു. എവിടേക്കാണ് നായ പോകുന്നത് എന്ന് അയാൾക്ക് ആദ്യം അറിയില്ലായിരുന്നു. എന്നാൽ ഒരു ദിവസം അത് കണ്ടുപിടിക്കണം എന്ന് അയാൾ തീരുമാനിച്ചു. എന്നാൽ ഒരു ദിവസം നായയുടെ പിന്നാലെ പോയ അയാൾ ഞെട്ടി. നായകളുടെ സ്നേഹത്തെപ്പറ്റി എല്ലാവർക്കും അറിയുന്നത് തന്നെയാണ്. എന്നാൽ വ്യത്യസ്തമായ നായയുടെ സ്നേഹം ആയിരുന്നു അയാൾ കണ്ടത്. ഇത് നടക്കുന്നത് ബ്രസീലിലാണ്.

   

അവിടെ ഒരു യുവതി റോഡിൽ അലഞ്ഞു നടന്നിരുന്ന ഒരു നായയെ എടുത്തു വളർത്താൻ തീരുമാനിച്ചു. ആ നായ തന്റെ പുതിയ യജമാനനുമായി പെട്ടെന്ന് ഇണങ്ങി എന്നാൽ ഒരു ദിവസം ആ യുവതി രാത്രിയിൽ ഉറക്കം ഉണർന്നു നോക്കിയപ്പോൾ തന്റെ നായയെ കാണാൻ കഴിഞ്ഞില്ല എന്നാൽ രാവിലെ നോക്കുമ്പോൾ നായ വീട്ടിലേക്ക് തിരിച്ചെത്തിയിരുന്നു. ആ യുവതി പിറ്റേ നോക്കിയപ്പോൾ ഇന്നലത്തെ സമയമായപ്പോൾ വീണ്ടും നായയെ കാണാതായി. ഇത് സ്ഥിരമായപ്പോൾ ഒരു ദിവസം നായ പിന്തുടരാൻ ആ യുവതി തീരുമാനിച്ചു.

അത് പ്രകാരം പിന്നാലെ പോയപ്പോൾ നായ റോഡിന്റെ സൈഡിൽ ആരെയോ കാത്തു നിൽക്കുന്നതായി കണ്ടു. ദിവസം കഴിഞ്ഞപ്പോൾ ഒരു യുവതി വന്ന അവന്റെ മുൻപിൽ ഒരു പൊതി കൊടുത്തു. ഉടൻ നിന്നും കുറച്ചു ഭക്ഷണം കഴിച്ച ശേഷം ആ നായ മാറി നിൽക്കുന്നതായും പിന്നീട് ഭക്ഷണപൊതി പൊതിഞ്ഞു കൊടുക്കുന്നതും നായ അതുമായി പോകുന്നതുമാണ് കണ്ടത്.

ഉടനെ തന്നെ ആ യുവതി ചെന്ന് മറ്റേ യുവതിയോട് കാര്യങ്ങൾ തിരക്കി. ആ യുവതി പറഞ്ഞത് ഇങ്ങനെ വർഷങ്ങളായി എനിക്ക് ഈ നായയെ അറിയാം പക്ഷേ അവനെ വീട്ടിലേക്ക് കൊണ്ടുപോകാൻ എനിക്ക് സാധിക്കില്ല അതുകൊണ്ടുതന്നെ വർഷങ്ങൾക്കു മുൻപ് തന്നെ ഇവിടെ വന്ന് ഭക്ഷണം കൊടുക്കാനായി തീരുമാനിച്ചു അന്നുമുതൽ ഇവിടെ വന്ന ഭക്ഷണം ഞാൻ കൊടുക്കുന്നു. എന്നാൽ ആ നായ പൊതിയുമായി പോകുന്നത് അതിരുവിലുള്ള ഒരു പൂച്ചയ്ക്കും ഒരു നായക്കും ഒരു കോഴിക്കും ഭക്ഷണം കൊടുക്കാനായിരുന്നു.

അത് കണ്ടപ്പോൾ ശരിക്കും ആ യുവതി ഞെട്ടിപ്പോയി. ചിലപ്പോൾ അവർ മൂന്നുപേരും ഒരു യജമാനന്റെ കീഴിലായി വളർന്നു വന്നവരായിരിക്കാം വർഷങ്ങൾക്കുശേഷം അവരുടെ സൗഹൃദം ഇപ്പോഴും തുടർന്നു പോകുന്നു. വർഷങ്ങൾക്കുശേഷം തനിക്കൊരു വീട് ലഭിച്ചപ്പോഴും സുഹൃത്തുക്കളെ മറക്കാതിരുന്ന നായ തനിക്ക് ലഭിക്കുന്ന ഭക്ഷണത്തിന്റെ ഒരു പകുതി അവർക്ക് കൊടുക്കാൻ മറന്നിരുന്നില്ല. അവന്റെ ഉത്തരവാദിത്വം അവൻ കൃത്യമായി തന്നെ ചെയ്തു പോന്നു.

Leave a Reply

Your email address will not be published. Required fields are marked *