ഈ സമയത്ത് ഓം നമശിവായ ജപിക്കുക. നിങ്ങൾ ആഗ്രഹിച്ചത് ഉറപ്പായും സാധിക്കും.

പരമശിവന്റെ മൂല മന്ത്രമാണ് ഓം നമശിവായ. പരമശിവനെ ആരാധിക്കുന്നു അല്ലെങ്കിൽ ഭഗവാനെ ധ്യാനിക്കുന്നു എന്നതാണ് ഓം നമശിവായ. ഓം എന്ന വാക്കിന്റെ അർത്ഥം ഒരിക്കലും നശിക്കാത്തത് എന്നാണ് നമശിവായ കൊണ്ട് ഉദ്ദേശിക്കുന്നത് പഞ്ചഭൂതങ്ങൾ ആയ ഭൂമി ജലം അഗ്നി വായു ആകാശം എന്നിവയെ പ്രതിനിധാനം ചെയ്യുന്നതിന് വേണ്ടിയാണ്. പഞ്ചാക്ഷരി മന്ത്രം നാം ജീവിക്കുക വഴി ഭഗവാനിലേക്ക് കൂടുതൽ അടുക്കുന്നു.

   

ഭഗവാനോട് നമ്മൾ കൂടുതൽ അടുക്കുംതോറും ഭഗവാൻ നമ്മളെ പരീക്ഷിച്ചാലും ഭഗവാൻ നമുക്ക് അതിനുള്ള ഫലം നേടിത്തരും എന്നുള്ളതാണ് വിശ്വാസവും ഇതുവരെയുള്ള അനുഭവങ്ങളും പറയുന്നത് പഞ്ചാക്ഷ മധുരം എത്ര പ്രാവശ്യം ജപിക്കാൻ കഴിയുന്ന അത്രത്തോളം നമ്മുടെ ജീവിതത്തിൽ ഉയർച്ചയും സമാധാനവും ഐശ്വര്യവും എല്ലാം കൊണ്ടുവരുന്നു. പലതരത്തിലുള്ള കലഹങ്ങൾ അപകടങ്ങൾ എന്നിവയെല്ലാം ഒഴിഞ്ഞു ജീവിതത്തിൽ സമാധാനം ഉണ്ടാകും എന്നതാണ് ഓം നമശിവായ മദ്രത്തിന്റെ ഏറ്റവും വലിയ ഗുണം എന്ന് പറയുന്നത്.

ഏത് പ്രയാസമേറിയ ഘട്ടത്തിലും മനസ്സറിഞ്ഞ് പ്രാർത്ഥിക്കാൻ പറ്റുന്ന മന്ത്രമാണ് ഓം നമശിവായ. ഭഗവാന്റെ അനുഗ്രഹം നമ്മിൽ എത്തുന്ന ഘട്ടത്തിൽ ആയിരിക്കും ഇതുവരെ ജീവിതത്തിൽ അനുഭവിക്കാത്തതും കാണാത്തതുമായ നിരവധി സൗഭാഗ്യങ്ങൾ നമുക്ക് ഉണ്ടാകുന്നത്. നമ്മളെല്ലാവരും വീട്ടിൽ വിളക്ക് വെച്ച് പ്രാർത്ഥിക്കുന്നവരാണ്. സന്ധ്യാസമയങ്ങളിൽ പ്രത്യേകിച്ചും. ഓം നമശിവായ മന്ത്രം ജപിക്കാൻ ഏറ്റവും കൃത്യമായ സമയം ഉണ്ട്.

എല്ലാദിവസവും വളരെയധികം ചിട്ടയോടെ വീട്ടിൽ കുഞ്ഞുങ്ങൾ ഉണ്ടെങ്കിൽ അവരെയും അതിനായി തയ്യാറാക്കുക. എല്ലാദിവസവും സന്ധ്യാസമയം വിളക്ക് കൊളുത്തി സാധാരണ നാം പ്രാർത്ഥിക്കുന്ന എല്ലാ പ്രാർത്ഥനകളും കഴിഞ്ഞതിനുശേഷം ഭഗവാന്റെ മുൻപിൽ പോയിരുന്ന് ഭഗവാന്റെ ഭസ്മക്കുറി അണിഞ്ഞ് ഭഗവാനെ മനസ്സിൽ ധ്യാനിച്ച് 108 പ്രാവശ്യം ഓം നമശിവായ മന്ത്രം ജപിക്കുക.

പരശുരാമൻ നിർമ്മിച്ച 108 ശിവക്ഷേത്രങ്ങളെ പൂജിക്കുന്നതിന് തുല്യമാണ് ഇത്തരത്തിൽ 18 പ്രാവശ്യം നമ്മളുടെ സ്വന്തം ഭവനത്തിൽ വരുന്ന പഞ്ചാക്ഷരി മന്ത്രം ലഭിക്കുന്നത് എന്ന് പറയുന്നത്. ഇത് ചെയ്തു നോക്കൂ നിങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാകും. പ്രതീക്ഷിക്കാത്ത രീതിയിലുള്ള നിരവധി മാറ്റങ്ങൾ നിങ്ങളിൽ ഉണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *