പെൺകുട്ടിക്ക് ലിഫ്റ്റ് കൊടുത്ത മാന്യനായ യുവാവിനെ പിന്നീട് കാറിൽ വച്ച് സംഭവിച്ചത് കണ്ടോ ഇത് കേട്ടാൽ നിങ്ങൾ തീർച്ചയായും ഞെട്ടും.

അതൊരു മഴയുള്ള രാത്രിയായിരുന്നു ബസ്റ്റോപ്പിൽ മഴയും നനഞ്ഞ് വെള്ള ഷർട്ടും നീലനിറത്തിലുള്ള പാവാടയും ഇട്ട് ആ പെൺകുട്ടിയെ കണ്ടപ്പോൾ അയാൾ വണ്ടി ഒന്ന് നിർത്തി. വണ്ടി കേടായതുകൊണ്ട് വീട്ടിലേക്ക് ഒന്ന് കൊണ്ട് ചെന്ന് ആക്കാമോ എന്ന് അവൾ ചോദിച്ചു അയാൾ നോക്കിയത് അവളുടെ മുഖത്തേക്ക് ആയിരുന്നില്ല നനഞ്ഞൊട്ടിയ അവളുടെ ശരീരത്തിലേക്ക് ആയിരുന്നു. അത് അവിടെയുള്ള ഒരു ഫേമസ് സ്കൂളിന്റെ യൂണിഫോം ആയിരുന്നു പക്ഷേ പ്രായത്തിൽ കവിഞ്ഞ ശരീര വളർച്ച അവൾക്കുണ്ടായിരുന്നു.

   

അയാൾ ആർത്തിയോടെ അവളുടെ ശരീരത്തിലേക്ക് നോക്കി. അതിനുശേഷം വണ്ടിയിലേക്ക് കയറിക്കോളാൻ അവൻ പറഞ്ഞു. അവൾ വണ്ടിയിലേക്ക് കയറിയതും ഉടനെ തന്നെ അമ്മയെ വിളിച്ചുപറഞ്ഞു. അമ്മയെ പേടിക്കേണ്ട ഞാൻ വേഗം തന്നെ വരാം. കുറേ ദൂരം പോയി അയാൾ മുന്നിലിരിക്കുകയാണെങ്കിലും പിന്നിലുള്ള അവളെ തന്നെയാണ് നോക്കിയിരുന്നത്. കുറച്ചു ദൂരം പോയപ്പോൾ അവൾ ഒരു ഇടവഴി കാണിച്ചിട്ട് ഈ വഴി പോയാൽ മതി വീട്ടിലേക്ക് വേഗം എത്താം നേരം വൈകി അമ്മ കാത്തിരിക്കുകയാണ്.

എന്ന് അവൾ പറഞ്ഞു പക്ഷേ ആ യുവാവും പറഞ്ഞു ഇതല്ലേ നല്ല വഴിഞാൻ ഈ വഴി കൊണ്ടുവന്ന ആക്കി തരാം എന്ന്. പക്ഷേ അവളുടെ നിർബന്ധപ്രകാരം അയാൾ ആ വഴി തിരിഞ്ഞു. അത് സെമിതേരിയുടെ വഴിയായിരുന്നു അധികമാരും തന്നെ പോകാത്ത വഴി. കുറച്ചു ദൂരം പോയപ്പോഴേക്കും മഴ ചെറുതായി ശമിക്കുന്നുണ്ടായിരുന്നു. അപ്പോഴതാ റോഡിന്റെ മുൻപിൽ രണ്ട് ആൺകുട്ടികളെ അയാൾ കണ്ടു. വണ്ടി നിർത്തിയ ഉടനെ തന്നെ അതിലൊരാൺ കുട്ടി വന്ന അയാളോട് പറഞ്ഞു ഈ വഴി പോകാൻ പറ്റില്ല.

പോകണമെങ്കിൽ നിങ്ങൾ കൈവശമുള്ള എല്ലാ സാധനങ്ങളും എന്നെ ഏൽപ്പിച്ചിട്ട് പോയാൽ മതിയെന്ന്. അയാൾക്ക് ഒന്നും തന്നെ മനസ്സിലായില്ല എല്ലാ സാധനങ്ങളും കൊടുക്കാൻ അയാൾ മടിച്ചു നിന്നു അപ്പോഴയിരുന്നു പിന്നിൽ നിന്ന് അവൾ പുറത്തേക്ക് ഇറങ്ങിയത്. അതുവരെ കണ്ടിരുന്ന ഒരു സ്കൂൾ കുട്ടി ആയിരുന്നില്ല അവൾ അവൾ വായിൽ പബ്ലിക് എല്ലാം ചവച്ച് നീ എന്താ വിചാരിച്ചത് ഞാൻ ഒരു സ്കൂൾ കുട്ടിയാണ് വീട്ടിലേക്ക് പോവുകയാണ് എന്ന് മര്യാദയ്ക്ക് നിന്റെ കയ്യിലുള്ള സാധനങ്ങളെല്ലാം തന്നെ എത്രയും പെട്ടെന്ന് സ്ഥലം വിട്ടുപോകാൻ നോക്ക് ഞങ്ങൾക്ക് ഗോവയ്ക്ക് പോകാനുള്ളതാണ്.

അയാൾ ആവുന്നത്ര പറഞ്ഞു നോക്കി. അവസാനം അയാളുടെ കൈവശമുള്ള സാധനങ്ങൾ എല്ലാം കൊടുക്കേണ്ട അവസ്ഥ വന്നു അപ്പോൾ ആയിരുന്നവർ ചോദിച്ചത് വണ്ടിയിൽ വേറെ എന്തെങ്കിലും ഉണ്ടോ എന്ന്. അയാൾ വണ്ടിയുടെ ബാക്ക് സൈഡ് തുറന്നതും ആ മഴയിൽ ഒരു യുവാവിന്റെ നെറ്റിയിൽ നിന്ന് ചോര വാർന്നൊലിക്കുന്നതും അവൾ കണ്ടു.

അയാൾ വണ്ടിയിൽ നിന്ന് ഒരു തോക്ക് എടുത്ത് അവളുടെ നേരെ ചൂണ്ടി. നീ എന്താ വിചാരിച്ചത്നീ പഠിക്കുന്ന സ്കൂളിലെ ഹെഡ്മാസ്റ്റർ ആണ് ഞാൻ. മര്യാദയ്ക്ക് ഞാൻ പറയുന്നത് കേട്ട് നിൽക്കാൻ പറ്റുമോ. എന്നാൽ വണ്ടിയിൽ കയറിക്കോളൂ. അയാളുടെ ഭീഷണികളായി അവൾ വണ്ടിയിൽ കയറി. ഉടനെ തന്നെ അയാൾ മറ്റൊരാൾക്ക് ഫോൺ ചെയ്തു. ഇപ്പോൾ ഏഴ് കുട്ടികളും സെറ്റായിട്ടുണ്ട് നമുക്ക് ഉടനെ തന്നെ ബോംബെയിലേക്ക് പോകാം.

Leave a Reply

Your email address will not be published. Required fields are marked *