അമ്മു അമ്മയും കൂടി ഉണ്ണിയുടെ ഓട്ടോയിൽ വീട്ടിലേക്ക് വന്നിറങ്ങി. ഓട്ടോയിൽ നിന്ന് ഇറങ്ങുന്നതിനു മുൻപ് അമ്മ പറഞ്ഞു എനിക്ക് പെണ്ണ് ഓട്ടോറിക്ഷ മാത്രമേ കിട്ടിയുള്ളൂ എന്ന് അവൾ അമ്മയെ രൂക്ഷമായി ഒന്ന് നോക്കി. ഫോട്ടോയുടെ പൈസ കൊടുത്തിട്ട് അവൾ അമ്മയോട് ചോദിച്ചു. അമ്മ എന്താണീ പറയുന്നത് അതാ ഉണ്ണിയേട്ടൻ കേട്ടു. കേൾക്കാൻ വേണ്ടി തന്നെയാണ് പറഞ്ഞത് നീ കല്യാണ പ്രായമായിരിക്കുന്ന കുട്ടിയെ നാട്ടുകാർക്ക് ഇതിൽ കൂടുതൽ വേണം. ഈ നാട്ടിലെ ഏതു മാന്യന്മാരാ ആ സ്ത്രീയുടെ വീട്ടിലേക്ക് പോകാതിരുന്നിട്ടുള്ളത് ഇയാളെ അവിടെ നിന്നും പിടിച്ചു അത്രയല്ലേ ഉള്ളൂ.
നീ വല്ലാതെ ന്യായീകരിക്കാൻ ഒന്നും നോക്കേണ്ട പറയുന്ന അങ്ങോട്ട് ചെയ്താൽ മതി. അമ്മു അവിടെ ഒരു ഹോസ്പിറ്റലിൽ നേഴ്സ് ആണ് മിക്കവാറും രാത്രിയായിരിക്കും ഡ്യൂട്ടി കഴിഞ്ഞ് തിരികെ വീട്ടിലേക്ക് വരുന്നത് പലപ്പോഴും രാത്രിയുള്ള ബസ് അവൾക്ക് കിട്ടാറില്ല ആശ്രയം ആകുന്നത് ഓട്ടോറിക്ഷകൾ മാത്രമാണ് ഒരു ദിവസം നല്ല ഇടിവെട്ടും മഴയും ആയിരുന്നു. പതിവുപോലെ അവളോട് രക്ഷയ്ക്ക് കാത്തു നിന്നു എന്നാൽ അവിടെ ഓട്ടോറിക്ഷ പോലും ഉണ്ടായിരുന്നില്ല മഴയാണെങ്കിൽ ശക്തിയോടെ ചെയ്തുകൊണ്ടേയിരുന്നു.
കുറേ നേരത്തിനു ശേഷം ഉണ്ണി ഓട്ടോയുമായി ഓട്ടോറിക്ഷ പാർക്കിലേക്ക് എത്തി. അമ്മ പറഞ്ഞതെല്ലാം അവൾക്ക് പെട്ടെന്ന് ഓർമ്മ വന്നു അവൾ ഒന്നും ഭയപ്പെട്ടു. വേറെ ഓട്ടോറിക്ഷ ഒന്നും കാണാത്തത് കൊണ്ട് വളരെ മടിച്ചാണെങ്കിലും അവൾ ഉണ്ണിയുടെ ഓട്ടോറിക്ഷയിലേക്ക് കയറി. അമ്മ പറഞ്ഞു വേണ്ട അത് അങ്ങനെ തന്നെ കിടന്നോട്ടെ എന്ന്. അമ്മുവിന്റെ മുഖത്തെ ഭയം ഉണ്ണി ശ്രദ്ധിച്ചു അവനു പെട്ടെന്ന് ചിരിയാണ് വന്നത്. കുറച്ചു ദൂരെ പോയപ്പോഴേക്കും വണ്ടി റോഡിൽ പകുതിക്ക് വെച്ച് ബ്രേക്ക് ടൗൺ ആയി നിന്നു. അവളുടെ നെഞ്ചൊന്നു പാളി.
അപ്പോൾ ഉണ്ണി പറഞ്ഞു പേടിക്കണ്ട വണ്ടി നിന്നതാണ് ഞാൻ വേറൊരു വണ്ടി ഏർപ്പാട് ചെയ്യാം വേണ്ട ഇനി അധിക ദൂരമില്ല വീട്ടിലേക്ക് ഞാൻ നടന്നു പോയ്ക്കൊള്ളാം. എങ്കിൽ വരൂ ഞാനും കൂടെ വരാം. വേണ്ട ഞാൻ തനിയെ നടന്നുകൊള്ളാം ഇല്ല ഈ മഴയത്ത് തന്നെ ഒറ്റയ്ക്ക് വിടാൻ പറ്റില്ല. പേടിയുണ്ടെങ്കിലും അവൾ ഉണ്ണിയുടെ കൂടെ വീട്ടിലേക്ക് നടന്നു. ഉണ്ണി പറഞ്ഞു ഞാൻ വിചാരിക്കുന്നത് പോലെ പെണ്ണുപിടിയൻ ഒന്നുമല്ല ഒരു പകൽമാന്യനെ ആ സ്ത്രീയുടെ വീട്ടിലേക്ക് കൊണ്ടുപോയതാണ്.
എന്നാൽ വീട്ടിൽ ആരെങ്കിലും ഉണ്ടോ എന്ന് പരിശോധിക്കാൻ വേണ്ടി വാതിൽ തുറന്നതാണ് അപ്പോഴേക്കും എല്ലാവരും ചേർന്ന് എന്നെ പിടിച്ചു. അപ്പോൾ അമ്മ പറഞ്ഞുഎങ്കിൽ നിങ്ങൾക്ക് അപ്പോൾ തന്നെ എല്ലാവരോടും സത്യം പറയാറില്ലേ. ആര് വിശ്വസിക്കാനാണ് പറഞ്ഞത് ഇപ്പോൾ എനിക്ക് എല്ലാവരും പെണ്ണുപിടിയൻ എന്ന് പറയുന്നത് കേൾക്കുമ്പോൾ തന്നെ ചിരിയാണ്. പറഞ്ഞുതീരും മുൻപേ അമ്മുവിന്റെ വീട് എത്തി അവൾ വീട്ടിലേക്ക് കയറി പോയി. തിരികെ നോക്കുമ്പോൾ എന്നുപറഞ്ഞ് എല്ലാവരും കൂടി കളിയാക്കുന്ന ആ മനുഷ്യൻ ഇരുട്ടിലേക്ക് മറന്നു പോകുന്നത് അവൾ നോക്കിക്കൊണ്ടിരുന്നു.