ശ്രീധരൻ നായരും മകൾ അമൃതയും ഇന്നലെ യാത്രയിലാണ്. സമാധാനത്തിന്റെയും സന്തോഷത്തിന്റെയും ഒരു യാത്ര. അമ്മയില്ലാത്ത കുട്ടിയായതുകൊണ്ട് വളരെയധികം സ്നേഹത്തോടെയായിരുന്നു ശ്രീധരൻ നായർ മകളെ വളർത്തിയത്. അവൾക്ക് യാതൊരു കുറവുപോലും വരട്ടിയില്ല എന്നാൽ കല്യാണ പ്രായമായപ്പോൾ നല്ലൊരു ആലോചന വന്നു സ്ത്രീധനം പോലും വേണ്ട എന്ന് പറഞ്ഞപ്പോൾ മറ്റൊന്ന് ചിന്തിക്കാതെ കല്യാണം കഴിപ്പിച്ച് അയച്ചു. കല്യാണത്തിന് ശേഷം ഒന്നോ രണ്ടോ പ്രാവശ്യം മാത്രമേ മകളും ഭർത്താവും വീട്ടിലേക്ക് വന്നിട്ടുള്ളൂ.
മകളുടെ സംസാരിക്കാനായി അങ്ങോട്ടേക്ക് വിളിക്കുമ്പോൾ അമ്മായിയമ്മയാണ് ഫോൺ എടുക്കുന്നത്. അവനപ്പോൾ പറയും അവൾ അല്ലെങ്കിൽ തന്നെ അടുക്കളയിൽ കയറുന്നില്ല നിങ്ങൾ ഇങ്ങനെ വിളിച്ചാൽ പിന്നെ അവൾ ഒരു പണിയും ചെയ്യില്ല. എങ്കിൽ തന്നെയും കുറേ ദിവസങ്ങളായി മകളെ കാണാൻ പറ്റാത്തതുകൊണ്ട് നേരിട്ട് മകളെ കാണാനായി പോയി അവിടെ ചെന്നപ്പോൾ മകളുടെയും അമ്മായിയമ്മയുടെയും പെരുമാറ്റത്തിൽ അവർക്ക് എന്തോ പന്തികേട് തോന്നി. അമൃത വല്ലാതെ ക്ഷീണിച്ചു പോയിരിക്കുന്നു
എന്താണ് ചോദിച്ചപ്പോൾ രാത്രി മുഴുവൻ ഇരുന്നു പഠിക്കുകയാണെന്നാണ് അവൾ പറഞ്ഞത്. വീട്ടിലേക്ക് പോകാൻ ഒരുങ്ങുമ്പോൾ പകുതിയായപ്പോഴേക്കും വീണ്ടും സംശയം ബാക്കിയായി അതുകൊണ്ട് തിരികെ വീണ്ടും മകളെ കാണാനായി പോയപ്പോൾ അമ്മായിയമ്മ ടിവി കാണുന്നതും അവൾ തല തുറക്കുന്നത് ആയിരുന്നു അവളെ കണ്ടതും അച്ഛന്റെ നെഞ്ചിനകത്ത് പോയി മകൾ അച്ഛനെ കണ്ട് ഞെട്ടി എഴുന്നേറ്റു. അച്ഛൻ അമ്മായി അമ്മയെ നോക്കി പറഞ്ഞു ഞാൻ ഇവളെ ഒന്ന് പുറത്തു കൊണ്ടുപോയിട്ട് വരാം.
കുറച്ചുദിവസം കഴിഞ്ഞാൽ അവളുടെ പിറന്നാൾ അല്ലേ അവൾക്ക് സ്വർണം എന്തെങ്കിലും വാങ്ങിക്കൊടുക്കുന്നത് ഒരു പതിവാണ് സ്വർണം എന്ന് കേട്ടപ്പോഴേക്കും അമ്മായിയമ്മയുടെ കണ്ണുകൾ തള്ളി. ശരിയെന്ന് പറഞ്ഞ് മകളെ അവളുടെ കൂടെ പറഞ്ഞയച്ചു. അവളെക്കൊണ്ട് ബീച്ചിലൂടെ നടക്കുമ്പോൾ അച്ഛനെ അവൾ കെട്ടിപ്പിടിച്ച് കരഞ്ഞു. അച്ഛന് വിഷമമാകും എന്ന് വിചാരിച്ച് ഞാൻ ഒന്നും പറയാതിരുന്നത് അതൊരു നരകമാണ് അച്ഛാ ശ്രീധരൻ കൊടുക്കാത്തതിന്റെ പേരിൽ എന്നും വഴക്കാണ് അവിടെ.
എന്നെ നിറയെ ഉപദ്രവിക്കുകയും ചെയ്തു ഇനി എനിക്ക് അവിടെ പോകേണ്ട അച്ഛാ. മകളെ തിരികെ വീട്ടിലേക്ക് തന്നെ കൊണ്ടുപോയി അയാൾ ഡിവോഴ്സിനെ ഫയൽ ചെയ്തു. അമ്മയും പലതവണ വീട്ടിലേക്ക് വന്നപ്പോഴും അവർ കാണാൻ തയ്യാറായില്ല. അതിനുശേഷം ഡിവോഷണൽ കഴിഞ്ഞു ഇപ്പോൾ നല്ലതുപോലെ പഠിച്ച് ഇപ്പോൾ അവളുടെ ആഗ്രഹം പോലെ ഒരു കളക്ടർ ആയിരിക്കുന്നു. അവൾക്ക് എപ്പോൾ വേണമെങ്കിലും ആഗ്രഹം ഉള്ളപ്പോൾ അവൾ കഴിക്കട്ടെ. പെൺകുട്ടികൾക്ക് വിവാഹമല്ല സ്വന്തം കാലിൽ നിൽക്കുകയാണ് വേണ്ടത്.