ഫോട്ടോയിൽ കാണുന്ന ഈ ഗുണ്ടുമണി ആരാണെന്ന് മനസ്സിലായോ… അഭിനയിച്ച ആദ്യ ചിത്രത്തിൽ തന്നെ മലയാളികളുടെ എല്ലാം പ്രിയങ്കരിയായി മാറിയ ഒരു താരമാണ്..

മുടിയഴക് കൊണ്ട് മലയാളി മനസ്സുകളിലേക്ക് പെട്ടെന്ന് തന്നെ ഇടം നേടിയ നടിയാണ് അനുപമ പരമേശ്വരൻ. അൽഫോൺസ് പുത്രൻ രചനയും സംവിധാനവും നിർവഹിച്ച പ്രേമം എന്ന മലയാള ചലച്ചിത്രത്തിൽ മേരി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് അനുപമ സിനിമ രംഗത്ത് ചുവടുറപ്പിക്കുന്നത്. ആദ്യ സിനിമയിൽ തന്നെ എല്ലാവരുടെയും ഇഷ്ടപാത്രമായി മാറാൻ അനുപമയ്ക്ക് സാധിച്ചു.

   

മലയാളത്തിൽ ചുരുക്കം ചില നായകന്മാർക്ക് ലഭിക്കുന്ന ഒരു പ്രത്യേക അംഗീകാരമാണ് അത്. അഭിനയത്രി എന്നതിനു പുറമേ മികച്ച നാടക നടി കൂടിയാണ് അനുപമ. മലയാള സിനിമയെ സ്നേഹിക്കുന്ന എല്ലാ ചെറുപ്പക്കാരൻ മാരുടെയും ചെറുപ്പകാരികളുടെയും ഒരു വികാരമായി തന്നെ അനുപമ മാറിയിരിക്കുന്നു. മലയാളത്തിൽ മാത്രമല്ല തമിഴ് സിനിമകളിൽ എല്ലാം തന്നെ കൊട്ടാരം ഇപ്പോൾ അഭിനയിച്ചു കഴിഞ്ഞു.

2016 ജനപ്രിയ നായികയ്ക്ക് രാമു കാര്യാട്ട് പുരസ്കാരം താരത്തിനു ലഭിച്ചു. താരം കൂടുതലും തെലുഗു സിനിമകളിലാണ് അഭിനയിച്ചിട്ടുള്ളത്. ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്ന തന്റെ അഭിനയം ജീവിതത്തിന് സോഷ്യൽ മീഡിയ വലിയ പിന്തുണയാണ് താരത്തിന് നൽകുന്നത്. സോഷ്യൽ മീഡിയയിൽ വളരെയധികം വൈറൽ ആയിരിക്കുന്ന അനുപമ പങ്കുവെക്കുന്ന എല്ലാ ചിത്രങ്ങൾക്കും വീഡിയോകൾക്കും നിരവധി ആരാധകരും ഉണ്ട്.

താരത്തിന്റെ പുതിയ ചിത്രങ്ങളെല്ലാം വലിയ ആവേശത്തോടും ആഘോഷത്തോടും കൂടിയാണ് ആരാധകർ ഏറ്റെടുക്കാറുള്ളത്. സൈമയുടെ ബെസ്റ്റ് ഫീമെയിൽ ഡബ്യൂട്ട് അവാർഡ് പ്രേമം സിനിമയ്ക്ക് നാമനിർദേശം ചെയ്യപ്പെട്ടിരുന്നു. അതുപോലെ തമിഴ് തനുഷിന്റെ കൂടെ അഭിനയിച്ച കൂടി എന്ന സിനിമയ്ക്ക് ബെസ്റ്റ് സപ്പോർട്ടിംഗ് ഫീമെയിൽ ആക്ട്രസ് എന്ന അവാർഡിനും നാമനി നിർദ്ദേശം ചെയ്യപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *